1. എല്ലാ വശങ്ങളും ചായം പൂശിയ ഒരു ചതുരക്കട്ടയെ തുല്യ വലിപ്പമുള്ള ചെറിയ ചതുരക്കട്ടകളായി ഭാഗിച്ചു. ചെറിയ കട്ടയുടെ വശം വലുതിന്റെ നാലിലൊന്നാണെങ്കില് ഒരു വശം മാത്രം ചായം പൂശിയ ചെറിയ കട്ടകളുടെ എണ്ണമെത്ര? [ ellaa vashangalum chaayam pooshiya oru chathurakkattaye thulya valippamulla cheriya chathurakkattakalaayi bhaagicchu. Cheriya kattayude vasham valuthinte naalilonnaanenkilu oru vasham maathram chaayam pooshiya cheriya kattakalude ennamethra?]