1. 16000 സോപ്പുകള് വിറ്റുതീര്ക്കണമെന്ന ലക്ഷ്യത്തോടെ ചാക്കോ & കമ്പനി പ്രവര്ത്തനം തുടങ്ങി. ആ വര്ഷം അവസാനിച്ചപ്പോള് ആകെ വിറ്റുതീര്ന്നത് 9872 സോപ്പുകളാണ്. അവര് ലക്ഷ്യത്തിന്റെ എത്ര ശതമാനം വിജയം വരിച്ചു? [ 16000 soppukalu vittutheerkkanamenna lakshyatthode chaakko & kampani pravartthanam thudangi. Aa varsham avasaanicchappolu aake vittutheernnathu 9872 soppukalaanu. Avaru lakshyatthinte ethra shathamaanam vijayam varicchu?]