1. ഒരു കടയില്‍ സോപ്പുകള്‍ അടുക്കി വച്ചിരിക്കുന്നത്, ഏറ്റവും താഴത്തെ വരിയില്‍ 29, അതിന് മുകളിലത്തെ വരിയില്‍ 27, അതിനു മുകളിലത്തെ വരിയില്‍ 25 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയില്‍ ഒരു സോപ്പുമാത്രമാണ് ഉള്ളതെങ്കില്‍ ആകെ എത്ര വരികളുണ്ട്? [Oru kadayil soppukal adukki vacchirikkunnathu, ettavum thaazhatthe variyil 29, athinu mukalilatthe variyil 27, athinu mukalilatthe variyil 25 enna kramatthilaanu. Ettavum mukalilatthe variyil oru soppumaathramaanu ullathenkil aake ethra varikalundu?]
Answer: 15