1. ഒരു ലൈബ്രറിയിലെ 30 ശതമാനം പുസ്തകങ്ങൾ ഇംഗ്ലീഷിലും 10 ശതമാനം പുസ്തകങ്ങൾ ഹിന്ദിയിലും ബാക്കിയുള്ള 3600 പുസ്തകങ്ങൾ മലയാളത്തിലുമാണ്. ലൈബ്രറിയിൽ ആകെ എത്ര പുസ്തകങ്ങളുണ്ട്?
[Oru lybrariyile 30 shathamaanam pusthakangal imgleeshilum 10 shathamaanam pusthakangal hindiyilum baakkiyulla 3600 pusthakangal malayaalatthilumaanu. Lybrariyil aake ethra pusthakangalundu?
]
Answer: 6000