1. " ലളിതമായ വസ്ത്രധാരണം , പെരുമാറ്റം , സംഭാഷണശൈലി , സംസാരിക്കുന്നത് തൻറെ നാട്ടുഭാഷയായ ഗുജറാത്തിയിലും ഹിന്ദിയിലും . ഒരു നാടൻ കൃഷിക്കാരനെപ്പോലെയായിരുന്നു ഈ മനുഷ്യൻ "- ഗാന്ധിജിയെ ഇങ്ങനെ വിശേഷിപ്പിച്ചത് ? [" lalithamaaya vasthradhaaranam , perumaattam , sambhaashanashyli , samsaarikkunnathu thanre naattubhaashayaaya gujaraatthiyilum hindiyilum . Oru naadan krushikkaaraneppoleyaayirunnu ee manushyan "- gaandhijiye ingane visheshippicchathu ?]

Answer: ജവഹർലാൽ നെഹ് ‌ റു [Javaharlaal nehu ru]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->" ലളിതമായ വസ്ത്രധാരണം , പെരുമാറ്റം , സംഭാഷണശൈലി , സംസാരിക്കുന്നത് തൻറെ നാട്ടുഭാഷയായ ഗുജറാത്തിയിലും ഹിന്ദിയിലും . ഒരു നാടൻ കൃഷിക്കാരനെപ്പോലെയായിരുന്നു ഈ മനുഷ്യൻ "- ഗാന്ധിജിയെ ഇങ്ങനെ വിശേഷിപ്പിച്ചത് ?....
QA->സ്വന്തം പ്രതിമ കണ്ടുകൊണ്ട് ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു.’ ഇത് ജീവിച്ചു കൊള്ളും,ഇതിന് ഭക്ഷണം വേണ്ടാലോ.’ ആരാണ് ഇങ്ങനെ പറഞ്ഞത്.?....
QA->“മനുഷ്യത്വം നശിപ്പിച്ചു മൃഗീയതയിലേക്കും ദാരിദ്ര്യത്തിലേക്കും വഴി തെളിയിക്കുന്ന ഈ വിദ്യാഭ്യാസ രീതിയിൽ വിപ്ലവകരമായ ഒരു പരിവർത്തനം വരുത്തേണ്ടതാണ് ഇനിയും തുടർന്നു പോകുന്ന പക്ഷം സ്കൂളുകളും കോളേജുകളും ഞങ്ങൾ തീവെച്ച് നശിപ്പിച്ചു കളയുന്നതാണ്” ബഷീർ 1939-ൽ ഇങ്ങനെ എഴുതിയ ഈ കഥയിലെ അധ്യാപകൻ ഇങ്ങനെ എഴുതി അയക്കുക മാത്രമല്ല ചെറുപ്പക്കാരെ കൂട്ടി സ്കൂളുകൾ കത്തിച്ച് ജയിലിൽ ആവുകയും ചെയ്തു. ഈ കഥയുടെ പേര് എന്താണ്?....
QA->“അദ്ദേഹം ഇന്ത്യ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പോരായ്മകൾ ഇന്ത്യയുടെ പോരായ്മകളും.” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്?....
QA->“വരാനിരിക്കുന്ന യുഗങ്ങൾക്ക് സ്വന്തം ജീവിതം തന്ന മാതൃകയാക്കിയ മനുഷ്യൻ.” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്?....
MCQ->" ലളിതമായ വസ്ത്രധാരണം , പെരുമാറ്റം , സംഭാഷണശൈലി , സംസാരിക്കുന്നത് തൻറെ നാട്ടുഭാഷയായ ഗുജറാത്തിയിലും ഹിന്ദിയിലും . ഒരു നാടൻ കൃഷിക്കാരനെപ്പോലെയായിരുന്നു ഈ മനുഷ്യൻ "- ഗാന്ധിജിയെ ഇങ്ങനെ വിശേഷിപ്പിച്ചത് ?...
MCQ->ഗാന്ധിജിയെ മഹാത്മാ എന്നു വിശേഷിപ്പിച്ചത് ആര്?...
MCQ->വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക എന്ന ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്?...
MCQ->ഗാന്ധിജിയെ മഹാത്മ എന്നാദ്യമായി വിശേഷിപ്പിച്ചത്?...
MCQ->മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution