1. “അദ്ദേഹം ഇന്ത്യ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പോരായ്മകൾ ഇന്ത്യയുടെ പോരായ്മകളും.” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്? [“addheham inthya thanneyaayirunnu. Addhehatthinte poraaymakal inthyayude poraaymakalum.” aaraanu gaandhijiye kuricchu ingane paranjath?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]