1. “മനുഷ്യചരിത്രത്തിലെ മഹായോഗികളുടെ കൂട്ടത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ തിളക്കം ലോകമെമ്പാടും കടന്നു ചെന്നിരിക്കുന്നു” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്? [“manushyacharithratthile mahaayogikalude koottatthilaanu addhehatthinte sthaanam. Addhehatthinte vyakthithvatthinte thilakkam lokamempaadum kadannu chennirikkunnu” aaraanu gaandhijiye kuricchu ingane paranjath?]

Answer: റോമെയ്ൻ റോളണ്ട് [Romeyn rolandu]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->“മനുഷ്യചരിത്രത്തിലെ മഹായോഗികളുടെ കൂട്ടത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ തിളക്കം ലോകമെമ്പാടും കടന്നു ചെന്നിരിക്കുന്നു” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്?....
QA->“അദ്ദേഹം ഇന്ത്യ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പോരായ്മകൾ ഇന്ത്യയുടെ പോരായ്മകളും.” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്?....
QA->“കാലപരിമിതികൾക്ക് അതീതമാണ് അദ്ദേഹത്തിന്റെ സമുന്നതചിന്തകൾ.” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്?....
QA->“ഈ സമകാല ലോകത്തിലെ മഹദ് വ്യക്തികളിൽ ഒരാളാണ് അദ്ദേഹം . എങ്കിലും അദ്ദേഹം ചരിത്രത്തിലെ മറ്റേതോ ഒരു ഘട്ടത്തിൽനിന്ന് കടന്നു വരുംപോലെ തോന്നിപ്പോകുന്നു.” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്?....
QA->“എന്റെ ജീവിതത്തിൽ ലോകനേതാക്കളിൽ വളരെയേറെ പേരെ നേരിട്ടറിയുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാൽ യഥാർഥത്തിൽ മഹാന്മാരെന്ന് വിവരിക്കാ വുന്ന വളരെ ചുരുക്കംപേരെ മാത്രമേ ഞാൻ ഓർക്കുന്നുള്ളൂ .അതിൽ ഹ്രസ്വമായ ആ പട്ടികയിൽ മഹാത്മാഗാന്ധിക്ക് സ്ഥാനം നല്കുവാൻ എനിക്ക് യാതൊരു സംശയവും ഇല്ല.” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്?....
MCQ->ഒരാളുടെ മാസാവരുമാനം 13500 രൂപയാണ് അദ്ദേഹത്തിന്റെ പ്രതിമാസചെലവ് 9000 രൂപയുമാണ്. അടുത്ത വര്ഷം അദ്ദേഹത്തിന്റെ വരുമാനം 14% വർധിച്ചു അതോടൊപ്പം അദ്ദേഹത്തിന്റെ പ്രതിമാസ ചെലവ് 7% കൂടി. എങ്കിൽ അദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ ശതമാന-വർദ്ധന എത്ര?...
MCQ->ഒരാളുടെ മാസവരുമാനം 13500 രൂപയും പ്രതിമാസ ചെലവ് 9000 രൂപയുമായിരുന്നു. അടുത്ത വർഷം അദ്ദേഹത്തിന്റെ വരുമാനം 14% വർദ്ധിക്കുകയും അവന്റെ ചെലവ് 7% വർദ്ധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ ശതമാന വർദ്ധനവ് എത്ര ?...
MCQ->" ലളിതമായ വസ്ത്രധാരണം , പെരുമാറ്റം , സംഭാഷണശൈലി , സംസാരിക്കുന്നത് തൻറെ നാട്ടുഭാഷയായ ഗുജറാത്തിയിലും ഹിന്ദിയിലും . ഒരു നാടൻ കൃഷിക്കാരനെപ്പോലെയായിരുന്നു ഈ മനുഷ്യൻ "- ഗാന്ധിജിയെ ഇങ്ങനെ വിശേഷിപ്പിച്ചത് ?...
MCQ->"ഇനി ക്ഷേത്ര നിര്‍മാണമല്ല വിദ്യാലയ നിര്‍മാണമാണ് വേണ്ടത്"- ഇങ്ങനെ പറഞ്ഞത് ആര്?...
MCQ->“ഗാന്ധി വെറുമൊരു മനുഷ്യനല്ല. ഒരു പ്രതിഭാസമാണ് നന്മ ഇത്രയേറെ ഉണ്ടാവുന്നത് ഒരു അപകടമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു”ഇങ്ങനെ പറഞ്ഞത് ആര്...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution