<<= Back Next =>>
You Are On Multi Choice Question Bank SET 1905

95251. ഐക്യരാഷ്ട്ര സഭയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം [ aikyaraashdra sabhayile audyeaagika bhaashakalude ennam]

95252. ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ? [ onnaam paanippattu yuddham nadannathu aarokke thammilaayirunnu ?]

95253. പത്ത് കഥകള്‍ കൂട്ടിയിണക്കിക്കൊണ്ട് രഞ്ജിത്ത് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം? [ patthu kathakal‍ koottiyinakkikkondu ranjjitthu samvidhaanam cheytha malayaala chalacchithram?]

95254. ഒരു ചുവന്ന പൂവ് പച്ചവെളിച്ചത്തില്‍ എന്തു നിറമായി കാണപ്പെടുന്നു? [ oru chuvanna poovu pacchavelicchatthil‍ enthu niramaayi kaanappedunnu?]

95255. അശോകനെ മഹാനായ രാജാവ് എന്നു വിശേഷിപ്പിച്ച ചരിത്രകാരന്‍ ആര് ? [ ashokane mahaanaaya raajaavu ennu visheshippiccha charithrakaaran‍ aaru ?]

95256. ഒന്നാം തറൈന്‍ യുദ്ധം നടന്ന വര്‍ഷം [ onnaam tharyn‍ yuddham nadanna var‍sham]

95257. ഗുജറാത്തില്‍ പെട്രോളിയം ഖനനത്തിന് പ്രസിദ്ധമായ സ്ഥലം? [ gujaraatthil‍ pedreaaliyam khananatthinu prasiddhamaaya sthalam?]

95258. ലോകതണ്ണീര്‍തടദിന (World Wet Land Day) മായി ആചരിക്കുന്നത്? [ lokathanneer‍thadadina (world wet land day) maayi aacharikkunnath?]

95259. ഡ്യൂറാന്‍ഡ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [ dyooraan‍du kappu ethu kaliyumaayi bandhappettirikkunnu ?]

95260. The president ......... the youth to follow the teachings of Mahatma Gandhi.?

95261. ഒറ്റയറ്റാനെ തെരഞ്ഞെടുക്കുക a) ഏലം (b) ബദാം (c) ജീരകം (d) ഗ്രാമ്പൂ [Ottayattaane theranjedukkuka a) elam (b) badaam (c) jeerakam (d) graampoo]

95262. When the teacher came to the class the students

95263. I have been waiting for him .............. morning.

95264. We had a nice party with drinks and dancing; then, _____ we went home.

95265. Poor people hardly get loans from nationalised banks, ........................?

95266. Give one word of the following Tendency to maintain a state of affairs without much change

95267. He wishes in his mind _____ go abroad.

95268. If I ________ he I would not do that.

95269. Mr.Rao is from Bangalore,.....................?

95270. ------ sun rises in the east.

95271. In his spare time he works...............a salesman for and insurance company.

95272. A person who lives for pleasure.

95273. The art of producing beautiful handwriting is :

95274. A person who knows many languages is called..............

95275. Choose from the options the antonym of the word given: PARSIMONIOUS

95276. Give one word for the following That which can be easily broken :

95277. No sooner did the beggar open the gate ............... the dogs began to bark.

95278. Use correct articles -------- umbrella is -------- useful thing.

95279. Hand written script of a book

95280. ഡോ. അംബേദ്കര്‍ 1956-ല്‍ സ്വീകരിച്ച മതം. [ do. Ambedkar‍ 1956-l‍ sveekariccha matham.]

95281. പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കും നിയമനിര്‍മ്മാണം നടത്താന്‍ അധികാരമുള്ള ലിസ്റ്റ് ഏതാണ്? [ paar‍lamentinum samsthaana niyamasabhakal‍kkum niyamanir‍mmaanam nadatthaan‍ adhikaaramulla listtu ethaan?]

95282. 'വേദങ്ങളുടെ ദൈവം' എന്നറിയപ്പെടുന്ന ദേവന്‍ ആര് ? [ 'vedangalude dyvam' ennariyappedunna devan‍ aaru ?]

95283. ഇന്ത്യയിലാദ്യമായി പീരങ്കിപ്പട ഉപയോഗിച്ചതാര് ? [ inthyayilaadyamaayi peerankippada upayogicchathaaru ?]

95284. 2006 ലെ ലോകകപ്പ് ഫുഡ്‌ബോളിലെ ചാമ്പ്യന്‍മാര്‍? [ 2006 le lokakappu phudbolile chaampyan‍maar‍?]

95285. ലാല്‍ ബഹദുര്‍ ശാസ്ത്രിയുടെ സമാധി സ്ഥലം : [ laal‍ bahadur‍ shaasthriyude samaadhi sthalam :]

95286. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ (പി.എ.സി.) ചെയര്‍മാന്‍ ആയി സാധാരണ നിയമിതന്‍ ആകുന്നത് [ pabliku akkaundsu kammittiyude (pi. E. Si.) cheyar‍maan‍ aayi saadhaarana niyamithan‍ aakunnathu]

95287. മൂന്നാം പാനിപ്പട്ട് യുദ്ധത്തിന്റെ സവിശേഷത [ moonnaam paanippattu yuddhatthinte savisheshatha]

95288. ഗാന്ധിജിയുടെ നേതൃത്വത്തില്‍ സിവില്‍ ആജ്ഞാ ലംഘനം നടത്താന്‍ തീരുമാനമെടുത്ത കോണ്‍ഗ്രസ്സ് സമ്മേളനം [ gaandhijiyude nethruthvatthil‍ sivil‍ aajnjaa lamghanam nadatthaan‍ theerumaanameduttha kon‍grasu sammelanam]

95289. ആമാശയത്തിന്റെ അടിയില്‍ സ്ഥിതിചെയ്യുന്ന ഗ്രന്ഥി ഏത് ? [ aamaashayatthinte adiyil‍ sthithicheyyunna granthi ethu ?]

95290. വയനാട്ടിലെ എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത്? [ vayanaattile edaykkal‍ guha sthithi cheyyunnath?]

95291. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒന്നാമത്തെ സമ്മേളനത്തില്‍ പാസാക്കിയ പ്രമേയങ്ങളുടെ എണ്ണം [ inthyan‍ naashanal‍ kon‍grasinte onnaamatthe sammelanatthil‍ paasaakkiya prameyangalude ennam]

95292. മനുഷ്യശരീരത്തിലെ ഏത് അവയവത്തെയാണ് എന്‍സെഫലൈറ്റിസ് ബാധിക്കുന്നത് ? [ manushyashareeratthile ethu avayavattheyaanu en‍sephalyttisu baadhikkunnathu ?]

95293. ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി: [ inthya sandar‍shiccha aadyatthe britteeshu pradhaanamanthri:]

95294. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൃഷിചെയ്യപ്പെടുന്ന കാര്‍ഷികവിള : [ keralatthil‍ ettavum kooduthal‍ sthalatthu krushicheyyappedunna kaar‍shikavila :]

95295. ഗുല്‍ബര്‍ഗയില്‍ നിന്നും ബീഡാറിലേക്ക് തലസ്ഥാനം മാറ്റിയ ഭാമിനി ഭരണാധികാരി ആര് ? [ gul‍bar‍gayil‍ ninnum beedaarilekku thalasthaanam maattiya bhaamini bharanaadhikaari aaru ?]

95296. "ബ്രുക്ക്‌ലിന്‍" ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [ "brukklin‍" ethu kaliyumaayi bandhappettirikkunnu?]

95297. പെസഫിക് സമുദ്രം ഒറ്റയ്ക്ക് തുഴഞ്ഞ് റെക്കോഡ് നേടിയ വനിത? [ pesaphiku samudram ottaykku thuzhanju rekkodu nediya vanitha?]

95298. When your friend is not an optimistic person, he is

95299. The opposite gender of pussy - cat

95300. John failed in the examination, but his sister ______

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution