<<= Back Next =>>
You Are On Multi Choice Question Bank SET 1906

95301. He ........ be very rich because he always travels First Class.





95302. There is ------- telephone at -------- gate of my house.





95303. Which of the following is correctly spelt?





95304. Most parents mistakenly think that mumps.............been eliminated as a childhood disease.





95305. Which sentence is correct?





95306. ............. are you waiting for ?





95307. If I were you, I...........to the beach instead of going to work.





95308. Time –––– all sorrows.





95309. One of the persons killed in the accident ----------- a friend of mine.





95310. My uncle .......to Dubai ten years ago.





95311. തരുണ്‍ തേജ്പാല്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ? [ tharun‍ thejpaal‍ ethumaayi bandhappettirikkunnu ?]





95312. ഓര്‍ക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത്? [ or‍kkidukalude raani ennariyappedunnath?]





95313. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ? [ vinaagiriyil‍ adangiyirikkunna aasidu ethu ?]





95314. കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ കാണുന്ന കരിമണലില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങളില്‍ അണുശക്തി പ്രാധാന്യമുള്ളത് ഏത്? [ keralatthile kadal‍ttheerangalil‍ kaanunna karimanalil‍ adangiyittulla moolakangalil‍ anushakthi praadhaanyamullathu eth?]





95315. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ രൂപീകരണം ഏതു വര്‍ഷത്തിലാണ്? [ saahithyapravar‍tthaka sahakaranasamghatthinte roopeekaranam ethu var‍shatthilaan?]





95316. ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് നടന്നത്? [ inthyayude aadyatthe desttu krikkattu nadannath?]





95317. "കാറ്റു വീഴ്ച" എന്ന രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു? [ "kaattu veezhcha" enna rogam ethu vilayumaayi bandhappettirikkunnu?]





95318. മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്? [ mutthanga vanyajeevi sanketham ethu jillayilaan?]





95319. കേരളത്തിലെ ആദ്യത്തെ ദേശീയപാത ഏതാണ്? [ keralatthile aadyatthe desheeyapaatha ethaan?]





95320. ഹിന്ദു വിധവകളുടെ പുനര്‍വിവാഹം നിയമാനുസൃതമാക്കിയത് ഏതു ഗവര്‍ണ്ണര്‍ ജനറലിന്റെ കാലത്താണ്? [ hindu vidhavakalude punar‍vivaaham niyamaanusruthamaakkiyathu ethu gavar‍nnar‍ janaralinte kaalatthaan?]





95321. താഴെപ്പറയുന്നതില്‍ ശിവജിയുടെ മതഗുരു [ thaazhepparayunnathil‍ shivajiyude mathaguru]





95322. ചേനയിലെ ചൊറിച്ചിലിനു കാരണമായത്? [ chenayile choricchilinu kaaranamaayath?]





95323. 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം നല്‍കിയ നേതാവ് ? [ 'inkvilaabu sindaabaadu' enna mudraavaakyam nal‍kiya nethaavu ?]





95324. തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ചിദംബരം ക്ഷേത്രം ആര്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെട്ടിട്ടുളളതാണ് ? [ thamizhnaattile prasiddhamaaya chidambaram kshethram aar‍kkuvendi ar‍ppikkappettittulalathaanu ?]





95325. ഏഷ്യന്‍ ഗെയിംസിന് ഏറ്റവും കൂടുതല്‍ പ്രാവശ്യം ആതിഥേയത്വം വഹിച്ച രാജ്യം ? [ eshyan‍ geyimsinu ettavum kooduthal‍ praavashyam aathitheyathvam vahiccha raajyam ?]





95326. വെല്ലിംഗ്ടണ്‍ ദ്വീപിലെ റോബിന്‍സണ്‍ ക്രൂസോ എന്നറിയപ്പെടുന്നത്? [ vellimgdan‍ dveepile robin‍san‍ krooso ennariyappedunnath?]





95327. പ്രസവിക്കുന്ന പാമ്പ് എത് ? [ prasavikkunna paampu ethu ?]





95328. A യുടെ പ്രായം B യുടെ ഇരട്ടിയാണ്. 8 കൊല്ലം മുമ്പ് A യുടെ പ്രായം B യുടെ മൂന്നു മടങ്ങായിരുന്നുവെങ്കില് A യുടെ പ്രായം എന്ത്? [ a yude praayam b yude irattiyaanu. 8 kollam mumpu a yude praayam b yude moonnu madangaayirunnuvenkilu a yude praayam enthu?]





95329. ഈ ചോദ്യത്തിലെ സംഖ്യകള് ഒരു പ്രത്യേക രീതിയില് ക്രമീകരിച്ചിരിക്കുന്നു. നിരയില് വിട്ടുപോയ സംഖ്യ ഏതെന്ന് കണ്ടുപിടിക്കുക: 12, 21, 33, 23, 32, ––– [ ee chodyatthile samkhyakalu oru prathyeka reethiyilu krameekaricchirikkunnu. Nirayilu vittupoya samkhya ethennu kandupidikkuka: 12, 21, 33, 23, 32, –––]





95330. The child.......... very much since 1 last saw her





95331. He will not come here..........?





95332. She is accustomed to ------ in big cities.





95333. This young man can get along not only with girls, but also with _____ parents.





95334. തെറ്റില്ലാത്ത idiom ഏത്? [ thettillaattha idiom eth?]





95335. The antonym for ‘similar’ is :





95336. I asked him how ........





95337. The flood _____ the whole village





95338. The passive form of “He is writing a book”





95339. Potatoes and onions............... from sprouting by a new technology using radiations





95340. You should abstain ------- violence.





95341. You should do it.................. you like it or not





95342. After Jack _____ in his notice at the office, his wife ran away with a lawyer.





95343. കേരളത്തിലേറ്റവും ജനസംഖ്യ കൂടിയ ജില്ലയേത്? [ keralatthilettavum janasamkhya koodiya jillayeth?]





95344. കേരളത്തിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല [ keralatthile aadyatthe poliyo vimuktha jilla]





95345. ഡോക്ടര്‍ എന്ന പേരില്‍ പ്രസിദ്ധമായ കാറ്റ് ? [ dokdar‍ enna peril‍ prasiddhamaaya kaattu ?]





95346. എന്തിനു ശേഷമാണ് 1931-ല്‍ സിവില്‍ ആജ്ഞാ ലംഘനം പിന്‍വലിച്ചത്‌ [ enthinu sheshamaanu 1931-l‍ sivil‍ aajnjaa lamghanam pin‍valicchathu]





95347. "ഇന്ത്യയുടെ രത്‌നം" എന്നറിയപ്പെടുന്നത് ? [ "inthyayude rathnam" ennariyappedunnathu ?]





95348. ഒരു 60 W ബള്‍ബും ഒരു 100 Wബള്‍ബും ശ്രേണിയില്‍ (Series) ഘടിപ്പിച്ചാല്‍ ഏത് ബള്‍ബിനാണ് കൂടുതല്‍ പ്രകാശമുണ്ടാകുക? [ oru 60 w bal‍bum oru 100 wbal‍bum shreniyil‍ (series) ghadippicchaal‍ ethu bal‍binaanu kooduthal‍ prakaashamundaakuka?]





95349. താഴെപ്പറയുന്നതില്‍ ഫിറോസ്ഷാ തുഗ്ലക്കിനാല്‍ സ്ഥാപിക്കപ്പെടാത്ത പട്ടണമേത് ? [ thaazhepparayunnathil‍ phirosshaa thuglakkinaal‍ sthaapikkappedaattha pattanamethu ?]





95350. 'ഇന്ത്യയിലെ നിശബ്ദതീരം' എന്നറിയപ്പെടുന്നത്‌ [ 'inthyayile nishabdatheeram' ennariyappedunnathu]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution