<<= Back Next =>>
You Are On Multi Choice Question Bank SET 1935

96751. കാപ്പിയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്? [Kaappiyiladangiyirikkunna aalkkaloyd?]





96752. നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാളി? [Naanayatthil prathyakshappetta aadyamalayaali?]





96753. ഹൈദരാബാദിന്‍റെ സ്ഥാപകന്‍? [Hydaraabaadin‍re sthaapakan‍?]





96754. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം? [Manushyan aadyamaayi upayogiccha loham?]





96755. തിരുവിതാംകൂറിൽ 1936 ൽ രൂപീകൃതമായ പബ്ലിക് സർവീസ് കമ്മിഷന്‍റെ ആദ്യ കമ്മിഷണർ? [Thiruvithaamkooril 1936 l roopeekruthamaaya pabliku sarveesu kammishan‍re aadya kammishanar?]





96756. നൈൽ നദി പതിക്കുന്ന കടൽ? [Nyl nadi pathikkunna kadal?]





96757. നാനാ സാഹിബിന്റെ യഥാർത്ഥ പേര്? [Naanaa saahibinte yathaarththa per?]





96758. പേവിഷബാധയ്ക്കെതിരെ വാക്സിൻ നിർമ്മിക്കുന്ന പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Pevishabaadhaykkethire vaaksin nirmmikkunna paaschar insttittyoottu sthithi cheyyunnath?]





96759. ഫ്രഞ്ച് വിപ്ലവത്തിന്‍റെ ശിശു എന്നറിയപ്പെടുന്നത്? [Phranchu viplavatthin‍re shishu ennariyappedunnath?]





96760. ആയ് രാജാക്കൻമാരെ കുറിച്ച് വിവരങ്ങൾ ലഭ്യമാക്കുന്ന വിക്രമാദിത്യ വരഗുണന്‍റെ ശാസനം? [Aayu raajaakkanmaare kuricchu vivarangal labhyamaakkunna vikramaadithya varagunan‍re shaasanam?]





96761. അഞ്ചാംപനി (മീസിൽസ്) പകരുന്നത്? [Anchaampani (meesilsu) pakarunnath?]





96762. തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസ്സാക്കിയ ഭരണാധികാരി? [Thiruvithaamkoor vartthamaana pathra niyamam paasaakkiya bharanaadhikaari?]





96763. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല? [Keralatthile aadyatthe sampoornna baankimgu jilla?]





96764. തിരഞ്ഞെടുപ്പുകളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന രാഷ്ട്രതന്ത്ര ശാഖ? [Thiranjeduppukale shaasthreeyamaayi vishakalanam cheyyunna raashdrathanthra shaakha?]





96765. പഴവർഗ്ഗ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് നൽകുന്ന അംഗീകൃത മുദ്ര? [Pazhavargga ulpannangalude gunanilavaaram urappu nalkunna amgeekrutha mudra?]





96766. മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക? [Malayaalatthile aadya vidyaalaya maasika?]





96767. ക്ഷയം (ബാക്ടീരിയ)? [Kshayam (baakdeeriya)?]





96768. ‘വി.കെ.എൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘vi. Ke. En’ enna thoolikaanaamatthil‍ ariyappedunnath?]





96769. ഭൂമിയുടേതിന് ഏകദേശം തുല്യമായ സാന്ദ്രതയുള്ള ഗ്രഹം? [Bhoomiyudethinu ekadesham thulyamaaya saandrathayulla graham?]





96770. തിരുവനന്തപുരം നഗരത്തിൽ കുടി വെള്ളം എത്തിക്കുന്ന അരുവിക്കര ഡാം ഏത് നദിയിലാണ്? [Thiruvananthapuram nagaratthil kudi vellam etthikkunna aruvikkara daam ethu nadiyilaan?]





96771. ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷൻ ആരംഭിച്ചത്? [Inthyayil aadyamaayi kammyoonitti rediyo stteshan aarambhicchath?]





96772. VAT നടപ്പിലാക്കിയ ആദ്യ രാജ്യം? [Vat nadappilaakkiya aadya raajyam?]





96773. ഝാൻസി റാണി റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുത്ത മലയാളി വനിത? [Jhaansi raani rejimentinte nethruthvam etteduttha malayaali vanitha?]





96774. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്‍റെ ആസ്ഥാനം? [Aaphrikkan naashanal kongrasin‍re aasthaanam?]





96775. ഔറംഗസീബ് തന്റെ ഭാര്യയായ റബിയ ദുരാനിക്കി നു വേണ്ടി നിർമ്മിച്ച ശവകുടീരം? [Auramgaseebu thante bhaaryayaaya rabiya duraanikki nu vendi nirmmiccha shavakudeeram?]





96776. ഒറീസ്സ തീരങ്ങളിൽ മുട്ടയിടുന്നതിനായി എത്തുന്ന കടലാമകൾ? [Oreesa theerangalil muttayidunnathinaayi etthunna kadalaamakal?]





96777. ‘ടാര്‍സൺ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘daar‍san’ enna kathaapaathratthin‍re srushdaav?]





96778. പതിനെട്ടര കവികളിൽ ഏറ്റവും പ്രമുഖൻ? [Pathinettara kavikalil ettavum pramukhan?]





96779. അക്ഷയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Akshaya ethu vilayude athyuthpaadana sheshiyulla vitthaan?]





96780. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമായത്? [Aani basantu inthyan thiyosaphikkal sosyttiyil amgamaayath?]





96781. ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തു വിടാൻ കഴിയുന്ന വായുവിന്‍റെ ഏറ്റവും കൂടിയ അളവ്? [Shakthamaaya uchchhvaasam nadatthiya shesham puratthu vidaan kazhiyunna vaayuvin‍re ettavum koodiya alav?]





96782. കൊച്ചി ഭരണം ഡച്ചു കാർ കയ്യടക്കിയത് ഏത് വർഷത്തിൽ? [Kocchi bharanam dacchu kaar kayyadakkiyathu ethu varshatthil?]





96783. താഴ്ന്ന താപനില അളക്കുന്നത്തിനുള്ള ഉപകരണം? [Thaazhnna thaapanila alakkunnatthinulla upakaranam?]





96784. ഏറ്റവും ചെറിയ നദി? [Ettavum cheriya nadi?]





96785. ‘സി.വി.രാമൻപിള്ള’ എന്ന ജീവചരിത്രം എഴുതിയത്? [‘si. Vi. Raamanpilla’ enna jeevacharithram ezhuthiyath?]





96786. ആദ്യ ഖലീഫാ? [Aadya khaleephaa?]





96787. കേരളത്തിലെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം? [Keralatthile aake bhoovisthruthiyude ethra shathamaanamaanu vanam?]





96788. പുളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്? [Puliyil‍ adangiyirikkunna aasidu ethaan?]





96789. ഇന്ത്യയുടെ മിസൈൽ മനുഷ്യൻ എന്നറിയപ്പെടുന്നത്? [Inthyayude misyl manushyan ennariyappedunnath?]





96790. ഇന്ത്യയ്ക്ക് വേണ്ടി യു.എൻ ചാർട്ടറിൽ ഒപ്പുവച്ചത്? [Inthyaykku vendi yu. En chaarttaril oppuvacchath?]





96791. റഷ്യയുടെ തലസ്ഥാനം? [Rashyayude thalasthaanam?]





96792. ഡെ റ്റു ഡെ വിത്ത് ഗാന്ധി എന്ന കൃതി രചിച്ചത്? [De ttu de vitthu gaandhi enna kruthi rachicchath?]





96793. ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്? [Aaphrikkan gaandhi ennariyappedunnath?]





96794. 1948 ല്‍ റിലീസായ " നിര്‍മ്മല" എന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ച പ്രസിദ്ധ മഹാകവി? [1948 l‍ rileesaaya " nir‍mmala" enna chithratthinu gaanarachana nir‍vahiccha prasiddha mahaakavi?]





96795. അക്ഷരനഗരം? [Aksharanagaram?]





96796. പോർച്ചുഗീസുകാർക്കെതിരെ ഗോവയിൽ നടന്ന കലാപം? [Porcchugeesukaarkkethire govayil nadanna kalaapam?]





96797. Rana sanga of Mewar was defeated at---------------in 1527 by Babur





96798. പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി? [Paalaruvi vellacchaattam sthithi cheyyunna nadi?]





96799. ‘ഉദ്യാന വിരുന്ന്’ രചിച്ചത്? [‘udyaana virunnu’ rachicchath?]





96800. കൊൽക്കത്തയിൽ ഗാർഡൻറീച്ച് ഷിപ്പ് ബിൽഡേഴ്സ് & എൻജിനിയേഴ്സ് സ്ഥാപിതമായ വർഷം? [Kolkkatthayil gaardanreecchu shippu bildezhsu & enjiniyezhsu sthaapithamaaya varsham?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution