<<= Back Next =>>
You Are On Multi Choice Question Bank SET 1936

96801. പ്രാർത്ഥനാ മഞ്ജരി എന്ന കൃതി രചിച്ചത്? [Praarththanaa manjjari enna kruthi rachicchath?]





96802. വൈലോപ്പിള്ളിയുടെ "മാസ്റ്റർ പീസ്" കവിത ഏത്? [Vyloppilliyude "maasttar peesu" kavitha eth?]





96803. Vijayanagara empire was founded by:





96804. ചന്ദ്രയാന്റെ വിക്ഷേപണ സമയത്ത് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടർ? [Chandrayaante vikshepana samayatthu vikram saaraabhaayu spesu sentarinte dayarakdar?]





96805. രബീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി? [Rabeendranaatha daagorinu nobal sammaanam nedikkoduttha kruthi?]





96806. ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം? [Shivajikku chhathrapathisthaanam labhiccha var‍sham?]





96807. എ.കെ.ജി സെന്റർ സ്ഥിതിചെയ്യുന്നത്? [E. Ke. Ji sentar sthithicheyyunnath?]





96808. വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Vydyuthiyum kaanthikathayum thammilulla bandham aadyamaayi kandetthiya shaasthrajnjan?]





96809. ഇന്ത്യയിൽ ആദ്യമായി ടെലവിഷൻ കേന്ദ്രം ആരംഭിച്ച വർഷം? [Inthyayil aadyamaayi delavishan kendram aarambhiccha varsham?]





96810. ചുവന്ന രക്താണക്കുൾ രൂപം കൊള്ളുന്ന ശരീരഭാഗം? [Chuvanna rakthaanakkul roopam kollunna shareerabhaagam?]





96811. ‘വേല ചെയ്താൽ കൂലി കിട്ടണം’ എന്ന മുദ്രാവാക്യം മുഴക്കിയത്? [‘vela cheythaal kooli kittanam’ enna mudraavaakyam muzhakkiyath?]





96812. പണ്ഡിറ്റ് കറുപ്പന് കവിതിലക പട്ടം നല്കിയത്? [Pandittu karuppanu kavithilaka pattam nalkiyath?]





96813. മായൻ കലണ്ടർ നിർമ്മിക്കാൻ അടിസ്ഥാനപ്പെടുത്തിയിരുന്ന സംഖ്യ? [Maayan kalandar nirmmikkaan adisthaanappedutthiyirunna samkhya?]





96814. ഇന്ത്യൻ സ്റ്റാമ്പിൽ ഉപയോഗിക്കുന്ന ഭാഷകൾ? [Inthyan sttaampil upayogikkunna bhaashakal?]





96815. ബൾഗേറിയയുടെ തലസ്ഥാനം? [Balgeriyayude thalasthaanam?]





96816. ഏറ്റവും വലിയ സ്കാൻഡിനേവിയൻ രാജ്യം? [Ettavum valiya skaandineviyan raajyam?]





96817. ഒഡീഷയുടേയും ആന്ധ്രാപ്രദേശിന്‍റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം? [Odeeshayudeyum aandhraapradeshin‍reyum athir‍tthiyil‍ sthithi cheyyunna vellacchaattam?]





96818. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം? [Aikyaraashdrasabhayude rakshaasamithiyil sthiraamgathvamulla eka eshyan raajyam?]





96819. ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവാര്? [Shaasthreeya soshyalisatthin‍re pithaavaar?]





96820. നീർമ്മാതളം പൂത്തകാലം എഴുതിയത്? [Neermmaathalam pootthakaalam ezhuthiyath?]





96821. ഭാരതത്തിലെ ആദ്യ ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത്? [Bhaarathatthile aadya chakravartthiyaayi kanakkaakkappedunnath?]





96822. ഇന്ത്യയിലെ ഏറ്റവും വലിയ അർധസൈനിക വിഭാഗം? [Inthyayile ettavum valiya ardhasynika vibhaagam?]





96823. "ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാൽവെയ്പ്പ്; മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചു ചാട്ടം"ആരുടെ വാക്കുകളാണിത് ? ["oru manushyane sambandhicchidattholam oru cheriya kaalveyppu; maanavaraashiye sambandhicchidattholam oru kuthicchu chaattam"aarude vaakkukalaanithu ?]





96824. സ്വീറ്റ് ബ്രഡ് എന്നറിയപ്പെടുന്ന ഗ്രന്ധി? [Sveettu bradu ennariyappedunna grandhi?]





96825. അഗ്നിശമനികളിലുപയോഗിക്കുന്ന അലുമിനിയം സംയുക്തം? [Agnishamanikalilupayogikkunna aluminiyam samyuktham?]





96826. പൊൻമുടി ഡാം സ്ഥിതി ചെയ്യുന്ന നദി? [Ponmudi daam sthithi cheyyunna nadi?]





96827. അതീവ സമ്മർദ്ദത്താൽ നക്ഷത്രത്തിന്റെ ബാഹ്യ പാളികൾ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത് ? [Atheeva sammarddhatthaal nakshathratthinte baahya paalikal pottittherikkunnathine parayunnathu ?]





96828. ക്ഷയരോഗം മൂലം അന്തരിച്ച മലയാള കവി? [Kshayarogam moolam anthariccha malayaala kavi?]





96829. കണ്ണിലെ രക്ത പടലത്തിന് നിറം നല്കുന്ന വർണ വസ്തു? [Kannile raktha padalatthinu niram nalkunna varna vasthu?]





96830. ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചത്? [Aandhraapradeshil navoththaanatthinu thudakkam kuricchath?]





96831. താഷ്കെൻറ് കരാറിൽ ഒപ്പിട്ടതെന്ന്? [Thaashkenru karaaril oppittathennu?]





96832. ഫ്രാൻസ് ഭരിച്ച ലൂയി രാജാക്കൻമാരുടെ വംശം? [Phraansu bhariccha looyi raajaakkanmaarude vamsham?]





96833. കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി? [Kooduthal dooram deshaadanam nadatthunna pakshi?]





96834. പാർലമെന്റിലെ ഏറ്റവും വലിയ കമ്മിറ്റിയായ എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം? [Paarlamentile ettavum valiya kammittiyaaya esttimettu kammittiyile amgangalude ennam?]





96835. കുശാന വംശ സ്ഥാപകന്‍? [Kushaana vamsha sthaapakan‍?]





96836. ജുവനൈൽ ഹോർമോൺ എന്നറിയപ്പെടുന്നത്? [Juvanyl hormon ennariyappedunnath?]





96837. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി നടത്തുന്ന തുറമുഖം? [Inthyayil ettavum kooduthal irumpayiru kayattumathi nadatthunna thuramukham?]





96838. ഹിന്ദുസ്ഥാന്‍റെ തനതായ ഫലം എന്ന് മാങ്ങയെ വിശേഷിപ്പിച്ചത്? [Hindusthaan‍re thanathaaya phalam ennu maangaye visheshippicchath?]





96839. ഹൈടെക് സിറ്റി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം? [Hydeku sitti enna aparanaamatthil ariyappedunna inthyan nagaram?]





96840. ജാഗീദാരീ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി? [Jaageedaaree sampradaayam nirtthalaakkiya bharanaadhikaari?]





96841. കേരളത്തിലെ ആദ്യ ദേശിയ പാത? [Keralatthile aadya deshiya paatha?]





96842. പാലിന്റെ ഗുണനിലവാരം അളക്കുവാനുള്ള ഉപകരണം? [Paalinte gunanilavaaram alakkuvaanulla upakaranam?]





96843. പനാമാ കനാൽ ഇപ്പോൾ നിയന്ത്രിക്കുന്ന രാജ്യം? [Panaamaa kanaal ippol niyanthrikkunna raajyam?]





96844. ഹാഷി മോട്ടോ എന്ന രോഗം ബാധിക്കുന്ന ശരീര ഭാഗം? [Haashi motto enna rogam baadhikkunna shareera bhaagam?]





96845. ശുക്രന്റെ ഭ്രമണ കാലം? [Shukrante bhramana kaalam?]





96846. സംഘകാലത്ത് രാഞ്ജിയെ ബഹുമാനാർത്ഥം വിളിച്ചിരുന്നത്? [Samghakaalatthu raanjjiye bahumaanaarththam vilicchirunnath?]





96847. പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? [Payyannooril uppusathyaagrahatthinu nethruthvam nalkiyath?]





96848. ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ? [Kyaabinattu mishanile amgangal?]





96849. ധവള നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Dhavala nagaram ennu visheshippikkappedunna sthalam?]





96850. ബോധ് ഗയ ഏത് നദീ തീരത്താണ്? [Bodhu gaya ethu nadee theeratthaan?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution