<<= Back Next =>>
You Are On Multi Choice Question Bank SET 1937

96851. രാജ്യസഭ രൂപവത്കൃതമായതെന്ന് ? [Raajyasabha roopavathkruthamaayathennu ?]

96852. എനിക്ക് രക്തം തരൂ; ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യംതരാം എന്നു പ്രഖ്യാപിച്ചതാര്? [Enikku raktham tharoo; njaan ningalkku svaathanthryamtharaam ennu prakhyaapicchathaar?]

96853. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച മലയാളം സിനിമ? [Ettavum kooduthal kaalam thudarcchayaayi pradarshippiccha malayaalam sinima?]

96854. 1969-ൽ ബാങ്കുകൾ ദേശസാൽക്കരിച്ചത് ഏത് ഇന്ത്യൻ പ്രധാനമന്ത്രിആ യിരുന്നു? [1969-l baankukal deshasaalkkaricchathu ethu inthyan pradhaanamanthriaa yirunnu?]

96855. ഇന്ദ്രന്റെ വാഹനമായ ആനയുടെ പേര്? [Indrante vaahanamaaya aanayude per?]

96856. രാഷ്ട്രപതി പ്രഖ്യാപിച്ച സംസ്ഥാന അടിയന്തിരാവസ്ഥ പാർലമെന്‍റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി? [Raashdrapathi prakhyaapiccha samsthaana adiyanthiraavastha paarlamen‍ru amgeekarikkunnathinulla paramaavadhi kaalaavadhi?]

96857. ഏറ്റവും വലിയ മുസ്ലീം പള്ളി? [Ettavum valiya musleem palli?]

96858. ഏറ്റവും കൂടുതൽ ഇരുമ്പ് (Iron) അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം? [Ettavum kooduthal irumpu (iron) adangiyirikkunna sugandhavyanjjanam?]

96859. ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല? [Haarappa sthithicheyyunna paakkisthaanile jilla?]

96860. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക്? [Inthyaykku puratthu ettavum kooduthal shaakhakalulla baanku?]

96861. ശാസ്ത്ര പരീക്ഷണങ്ങൾക്കും; പ്രകൃതിസർവ്വേകൾക്കും; കാർഷിക ആവശ്യങ്ങൾക്കും മറ്റും പ്രയോജനപ്പെടുത്താവുന്ന വിദൂരസംവേദന ശേഷിയുള്ള ചൈനയുടെ ഉപഗ്രഹം? [Shaasthra pareekshanangalkkum; prakruthisarvvekalkkum; kaarshika aavashyangalkkum mattum prayojanappedutthaavunna vidoorasamvedana sheshiyulla chynayude upagraham?]

96862. യുവത്വേഹോർമോൺ എന്നറിയപ്പെടുന്നത്? [Yuvathvehormon ennariyappedunnath?]

96863. അമേരിക്കയുടെ ടെന്നസിവാലി അതോറിറ്റിയുടെ മാതൃകയിൽ ഇന്ത്യ യിൽ നിർമിച്ച വിവിധോദ്ദേശ്യപദ്ധതി? [Amerikkayude dennasivaali athorittiyude maathrukayil inthya yil nirmiccha vividhoddheshyapaddhathi?]

96864. നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കൻ ബാലഗംഗാധര തിലക് രൂപീകരിച്ച ഫണ്ട്? [Nisahakarana prasthaanatthe sahaayikkan baalagamgaadhara thilaku roopeekariccha phandu?]

96865. മലയാളത്തിലെ എമിലി ബ്രോണ്ട്? [Malayaalatthile emili brondu?]

96866. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം? [Maricchu oru stheeyude ettavum thaamasicchu azhukunna shareerabhaagam?]

96867. സ്വിറ്റ്സർലാന്റിൽ മതനവീകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്? [Svittsarlaantil mathanaveekarana prasthaanatthinu thudakkam kuricchath?]

96868. ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ? [Shreemoolam prajaa sabhayil amgamaaya aadya harijan?]

96869. "സൈഫര്‍" എന്നറിയപ്പെടുന്ന സംഖൃ? ["syphar‍" ennariyappedunna samkhru?]

96870. നളന്ദ സർവ്വകലാശാല സ്ഥാപിച്ചത്? [Nalanda sarvvakalaashaala sthaapicchath?]

96871. ഇന്ത്യയിലെ ആദ്യത്തെ I lT? [Inthyayile aadyatthe i lt?]

96872. ഇന്ത്യന്‍ വ്യവസായത്തിന്‍റെ പിതാവ്? [Inthyan‍ vyavasaayatthin‍re pithaav?]

96873. ലോക ഗജ ദിനം (World Elephant Day) എന്ന്? [Loka gaja dinam (world elephant day) ennu?]

96874. പ്രാചീന കാലത്ത് "നൗറ" എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം? [Praacheena kaalatthu "naura" enna peril ariyappettirunna sthalam?]

96875. ഇന്ത്യൻ സ്ഥിതിവിവര ശാസത്ര വിഭാഗത്തിന്‍റെ ശില്പി എന്നറിയപ്പെട്ടത്? [Inthyan sthithivivara shaasathra vibhaagatthin‍re shilpi ennariyappettath?]

96876. 1911-ല്‍ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമന്‍ മുംബൈ സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ്മക്കായി സ്ഥാപിച്ചത്? [1911-l‍ britteeshu raajaavu jor‍ju anchaaman‍ mumby sandar‍shicchathin‍re or‍mmakkaayi sthaapicchath?]

96877. പാചകം ചെയ്യുമ്പോൾ നഷ്ടമാകുന്ന വൈറ്റമിൻ? [Paachakam cheyyumpol nashdamaakunna vyttamin?]

96878. ഘാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Ghaanaa pakshisanketham sthithicheyyunna samsthaanam?]

96879. കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ വർഷം? [Kocchiyil kshethrapraveshana vilambaram nadatthiya varsham?]

96880. ഇന്ത്യയിലെ ഏക കറുവാത്തോട്ടം? [Inthyayile eka karuvaatthottam?]

96881. തിരുകൊച്ചി മന്ത്രിസഭയില്‍ മന്ത്രിയായ സാമൂഹികപരിഷ്കര്‍ത്താവ്? [Thirukocchi manthrisabhayil‍ manthriyaaya saamoohikaparishkar‍tthaav?]

96882. ഹൃദയമിടിപ്പ് ഒരു മിനിറ്റിൽ ശരാശരി 60 ൽ കുറഞ്ഞ് പോകുന്ന അവസ്ഥ? [Hrudayamidippu oru minittil sharaashari 60 l kuranju pokunna avastha?]

96883. ഫിലിം ടെക്നിക്‌ എന്ന ഗ്രന്ഥം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്? [Philim dekniku enna grantham malayaalatthilekku vivar‍tthanam cheythath?]

96884. ‘ജൈവ മനുഷ്യൻ’ എന്ന കൃതിയുടെ രചയിതാവ്? [‘jyva manushyan’ enna kruthiyude rachayithaav?]

96885. ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത? [Dalhi simhaasaanatthileriya aadya vanitha?]

96886. ‘കേരളാ ഓർഫ്യൂസ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa orphyoos’ enna aparanaamatthil‍ ariyappettirunnath?]

96887. ഇന്ത്യയുടെ ദേശീയ ജലജീവി? [Inthyayude desheeya jalajeevi?]

96888. ഇന്ത്യന്‍ വ്യോമയാനത്തിന്‍റെ പിതാവ്? [Inthyan‍ vyomayaanatthin‍re pithaav?]

96889. ഒക്ടോബർ വിപ്ലവം (ബോൾഷെവിക് വിപ്ലവം ) ത്തെ തുടർന്ന് അധികാരത്തിലെത്തിയത്? [Okdobar viplavam (bolsheviku viplavam ) tthe thudarnnu adhikaaratthiletthiyath?]

96890. വൃക്കയുടെ പ്രവർത്തനം കണ്ടെത്തിയത്? [Vrukkayude pravartthanam kandetthiyath?]

96891. റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്? [Rokku kottan ennariyappedunnath?]

96892. പ്രഭാത ശാന്തതയുടെ നാട് എന്നറിയിപ്പടുന്നത്? [Prabhaatha shaanthathayude naadu ennariyippadunnath?]

96893. കേരളത്തിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്? [Keralatthile aadya vanithaa posttu opheesu sthaapithamaayath?]

96894. മിസോറാമിന്‍റെ തലസ്ഥാനം? [Misoraamin‍re thalasthaanam?]

96895. ഗാബോണിന്‍റെ നാണയം? [Gaabonin‍re naanayam?]

96896. മനുഷ്യ ശരീരത്തിലെ സാധാരണ ഊഷ്മാവ്? [Manushya shareeratthile saadhaarana ooshmaav?]

96897. ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം? [Inthyayil aadyamaayi onlyn lottari aarambhiccha samsthaanam?]

96898. 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള നടൻ? [2013 l thapaal sttaampil prathyakshappetta malayaala nadan?]

96899. ഇന്ത്യന്‍ തദ്ദേശ സ്വയം ഭരണത്തിന്‍റെ പിതാവ്? [Inthyan‍ thaddhesha svayam bharanatthin‍re pithaav?]

96900. ബന്ധൻ ഫിനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പുതിയ പേര്? [Bandhan phinaanshyal sarvveesu pryvattu limittadin‍re puthiya per?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution