Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1938
96901. ദക്ഷിണ കോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? [Dakshina kosalam ennariyappettirunna samsthaanam?]
(A): അരുണാചല്‍പ്രദേശ് [Arunaachalpradeshu] (B): അസ്സാം [Asaam] (C): ആന്ധ്രപ്രദേശ് [Aandhrapradeshu] (D): ഛത്തീസ്ഗഢ് [Chhattheesgaddu]
96902. തമിഴ് ബൈബിൾ എന്നറിയപ്പെടുന്നത്? [Thamizhu bybil ennariyappedunnath?]
(A): കമ്പ രാമായണം [Kampa raamaayanam] (B): തിരുക്കുറൾ [Thirukkural] (C): മണിമേഖല [Manimekhala] (D): വിനയ പീഠിക [Vinaya peedtika]
96903. സംവിധാനത്തിനുള്ള ഓസ്കാർ നേടിയ ആദ്യ വനിത? [Samvidhaanatthinulla oskaar nediya aadya vanitha?]
(A): സെവ്ലാന സവിത് സ്കായ [ sevlaana savithu skaaya ] (B): അഞ്ചലിക് കെർബർ [Anchaliku kerbar] (C): കാതറിൻ ബി ഗലോ [Kaatharin bi galo] (D): ക്രിസ്റ്റിൻ ഓട്ടോ [Kristtin otto]
96904. ‘കണ്ണീരും കിനാവും’ എന്ന കൃതി രചിച്ചത്? [‘kanneerum kinaavum’ enna kruthi rachicchath?]
(A): അപ്പു നെടുങ്ങാടി [Appu nedungaadi] (B): എ.കെ ഗോപാലൻ [E. Ke gopaalan] (C): എം.കെ.സാനു [Em. Ke. Saanu] (D): വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]
96905. ഒന്നാം ഗൾഫ് യുദ്ധം എന്നറിയപ്പെടുന്നത്? [Onnaam galphu yuddham ennariyappedunnath?]
(A): ഇറാഖിന്റെ കുവൈറ്റ് ആക്രമണം [Iraakhinre kuvyttu aakramanam] (B): ഇറാൻ -കുവൈറ്റ് [Iraan -kuvyttu] (C): ഇറാൻ –ഇറാക്ക് വാർ [Iraan –iraakku vaar] (D): കുവൈറ്റ് - പാകിസ്ഥാൻ [Kuvyttu - paakisthaan]
96906. പുരാനാ കിലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി? [Puraanaa kilayude pani aarambhiccha mugal bharanaadhikaari?]
(A): അക്ബർ [Akbar] (B): അലാവുദ്ദീന്‍ ഖില്‍ജി [Alaavuddheen khilji] (C): ഔറംഗസീബ് [Auramgaseebu] (D): ഹുമയൂൺ [Humayoon]
96907. കേന്ദ്ര സാഹിത്യ അക്കാഡമി (1954) യുടെ ആസ്ഥാനം? [Kendra saahithya akkaadami (1954) yude aasthaanam?]
(A): കൽക്കട്ട [Kalkkatta] (B): ഡൽഹി [Dalhi] (C): പട്ന [Padna] (D): ബോംബെ [Bombe]
96908. ഇന്ത്യൻ ഭരണഘടനയ്ക്ക് ആമുഖം എഴുതിയത്? [Inthyan bharanaghadanaykku aamukham ezhuthiyath?]
(A): അംബേക്കർ [Ambekkar] (B): ജവഹർലാൽ നെഹൃ [Javaharlaal nehru] (C): ദാദാഭായി നവറോജി [Daadaabhaayi navaroji] (D): മംഗൾ പാണ്ട്യ [Mamgal paandya]
96909. ഇന്ത്യയിൽ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്? [Inthyayil kshethranagaram ennariyappedunnath?]
(A): അമൃതസർ [Amruthasar] (B): കാശി [Kaashi] (C): ബദിരിനാഥ് [Badirinaathu] (D): ഭൂവനേശ്വർ [Bhoovaneshvar]
96910. പേഷ്വാ മാരുടെ ആസ്ഥാനം? [Peshvaa maarude aasthaanam?]
(A): അങ്കമാലി [Ankamaali] (B): അലഹബാദ് [Alahabaadu] (C): തക്ഷശില [Thakshashila] (D): പൂനെ [Poone]
96911. ‘പ്രിൻസിപ്പിൾ ഓഫ് പൊളിറ്റിക്കൽ എക്കോണമി ആന്റ് ടാക്സേഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘prinsippil ophu polittikkal ekkonami aanru daakseshan’ enna saampatthika shaasathra grantham rachicchath?]
(A): അബ്ദുൽ ഹമീർ ലാഹോരി [Abdul hameer laahori] (B): ആഡം സ്മിത്ത് [Aadam smitthu] (C): കാറൽ മാർക്സ് [Kaaral maarksu] (D): ഡി റിക്കാർഡോ [Di rikkaardo]
96912. എൻഡോസൾഫാൻ എന്ന കീടനാശിനി രോഗം വിതച്ച ത് ഏതു ജില്ലയിൽ? [Endosalphaan enna keedanaashini rogam vithaccha thu ethu jillayil?]
(A): ഇടുക്കി [Idukki] (B): കാസർകോട് [Kaasarkodu] (C): കൊല്ലം [Keaallam] (D): തൃശൂർ [Thrushoor ]
96913. ഐക്യരാഷ്ട്രസഭ അന്തർദേശീയ ജൈവവൈവിധ്യ വർഷമായി ആചരിക്കുന്നതെന്ന് ? [Aikyaraashdrasabha anthardesheeya jyvavyvidhya varshamaayi aacharikkunnathennu ?]
(A): 2008 (B): 2009 (C): 2010 (D): 2011
96914. പോർച്ചുഗീസുകാരും കോഴിക്കോടുമായുള്ള തമ്മിൽ പൊന്നാനി സന്ധി ഒപ്പുവച്ച വർഷം? [Porcchugeesukaarum kozhikkodumaayulla thammil ponnaani sandhi oppuvaccha varsham?]
(A): 1 8 6 9 (B): 1206 (C): 1540 (D): 1765
96915. മുത്തശ്ശി എന്ന പേരിൽ നോവൽ എഴുതിയത്? [Mutthashi enna peril noval ezhuthiyath?]
(A): ആനന്ദ് [Aanandu] (B): ആഷാമേനോൻ [Aashaamenon] (C): എം. മുകുന്ദൻ [Em. Mukundan ] (D): ചെറുകാട് [Cherukaadu]
96916. കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല? [Keralatthile ettavumadhikam janasamkhyayulla jilla?]
(A): എറണാകുളം [ eranaakulam ] (B): ആലപ്പുഴ
[Aalappuzha
] (C): ഇടുക്കി
[Idukki
] (D): മലപ്പുറം [Malappuram]
96917. ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് സ്ഥിതി ചെയ്യുന്നത്? [Inthyan rabbar bordu sthithi cheyyunnath?]
(A): ഇടുക്കി
[Idukki
] (B): എറണാകുളം [Eranaakulam] (C): കോട്ടയം [Kottayam] (D): കോഴിക്കോട്
[Kozhikkodu
]
96918. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരം? [Shakthiyeriya kaanthangal nirmmikkaan upayeaagikkunna leaaha sankaram?]
(A): അലുമിനിയം ബ്രോൺസ് [Aluminiyam bronsu] (B): അല്‍നിക്കോ [Alnikkeaa] (C): ക്രോംസ്റ്റീൽ [Kromstteel] (D): മാംഗനീസ് സ്റ്റീൽ [Maamganeesu stteel]
96919. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്? [Payyoli eksprasu ennariyappedunnath?]
(A): പിറ്റി ഉഷ [Pitti usha] (B): മേഴ്സി കുട്ടൻ [Mezhsi kuttan] (C): റോസാ കുട്ടി [Rosaa kutti] (D): ഷൈനി എബ്രഹാം [Shyni ebrahaam]
96920. ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം? [Inthyayile ettavum valiya veliyetta thuramukham?]
(A): അലാങ് [Alaangu ] (B): എണ്ണൂർ [Ennoor] (C): കണ്ട്ല [Kandla] (D): കൊൽക്കത്ത [Keaalkkattha]
96921. “ഭാരതാക്ഷ്മേ നിൻ പെൺമക്കളടുക്കളകാരികൾ വീടാം കൂട്ടിൽ കുടുങ്ങും തത്തകൾ” ആരുടെ വരികൾ? [“bhaarathaakshme nin penmakkaladukkalakaarikal veedaam koottil kudungum thatthakal” aarude varikal?]
(A): സുബ്രഹ്മണ്യൻ തിരുമുമ്പ് [ subrahmanyan thirumumpu ] (B): അംശി നാരായണപിള്ള [Amshi naaraayanapilla] (C): ഇടശ്ശേരി [Idasheri] (D): ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]
96922. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത മഴു " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthinte bhaagamaayi "chempil theerttha mazhu " kandetthiya sthalam?]
(A): കാലി ബംഗൻ [Kaali bamgan] (B): ദിംബാദ് [Dimbaadu] (C): രൂപാർ [Roopaar] (D): രൺഗപ്പൂർ [Rangappoor]
96923. ഇന്ത്യൻ റെയിൽവേയുടെ 150 വാർഷികം ആഘോഷിച്ചവർഷം? [Inthyan reyilveyude 150 vaarshikam aaghoshicchavarsham?]
(A): 2003 (B): 2004 (C): 2005 (D): 2009
96924. ഇന്ത്യൻ സിവിൽ സർവ്വീസിന്റെ പിതാവ്? [Inthyan sivil sarvveesinte pithaav?]
(A): അഗസ്റ്റസ് കോം റ്റെ [Agasttasu kom tte] (B): കോൺവാലിസ് [Konvaalisu] (C): ജോർജ്ജ് ബുൾ [Jorjju bul] (D): സിമോർ ക്രേ [Simor kre]
96925. സാർക്കിന്റെ സ്ഥിരം ആസ്ഥാനം? [Saarkkinre sthiram aasthaanam?]
(A): അങ്കമാലി [Ankamaali] (B): അലഹബാദ് [Alahabaadu] (C): കാഠ്മണ്ഡു [Kaadtmandu] (D): പിതോർഗഢ് [Pithorgaddu]
96926. 1857 ലെ വിപ്ലവത്തിന് ബിഹാറിൽ നേതൃത്വം നൽകിയ വ്യക്തി? [1857 le viplavatthinu bihaaril nethruthvam nalkiya vyakthi?]
(A): അബ്ദുൾ റഹ്മാൻ ഖാൻ [Abdul rahmaan khaan] (B): അമുണ്ട് സെൻ [Amundu sen] (C): അശ്വഘോഷൻ [Ashvaghoshan] (D): കൺവർ സിംഗ് [Kanvar simgu]
96927. ആദ്യത്തെ കോൺഗ്രസ് - മുസ്ലീംലീഗ് സംയുക്ത സമ്മേളനം നടന്നത്? [Aadyatthe kongrasu - musleemleegu samyuktha sammelanam nadannath?]
(A): 1911ൽ [1911l] (B): 1916 (C): 1919 (D): 1924
96928. പൊന്നാനി പ്പുഴ എന്നറിയപ്പെടുന്ന നദി? [Ponnaani ppuzha ennariyappedunna nadi?]
(A): പെരിയാർ [ periyaar ] (B): ഇത്തിക്കരപ്പുഴ [Itthikkarappuzha] (C): കബനി
[Kabani
] (D): ഭാരതപ്പുഴ [Bhaarathappuzha]
96929. സംഘകാലത്തെ പ്രധാന നാണയങ്ങൾ? [Samghakaalatthe pradhaana naanayangal?]
(A): ജിത്താൾ ; തങ്ക [Jitthaal ; thanka] (B): ദീനാരം ; ജിത്താൾ [Deenaaram ; jitthaal] (C): ദീനാരം; കാണം [Deenaaram; kaanam] (D): പുത്തൻ ;കാണം [Putthan ;kaanam]
96930. രാമചരിതമാനസം മലയാളത്തിൽ വിവർത്തനം ചെയ്തത്? [Raamacharithamaanasam malayaalatthil vivartthanam cheythath?]
(A): അമ്പാടി ഇക്കാവമ്മ [Ampaadi ikkaavamma] (B): കെ.എസ് മണിലാൽ [Ke. Esu manilaal] (C): നാലപ്പാട്ട് നാരായണ മേനോൻ [Naalappaattu naaraayana menon] (D): വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
96931. സരസ്വതിസമ്മാനം ലഭിച്ച ആദ്യവനിത? [Sarasvathisammaanam labhiccha aadyavanitha?]
(A): ആർ . മീര [Aar . Meera] (B): ബാലാമണിയമ്മ [Baalaamaniyamma] (C): മാധവികുട്ടി [Maadhavikutti] (D): ലളിതാംബിക അന്തർജനം [Lalithaambika antharjanam]
96932. ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ ? [Aattatthile nyookliyasilulla maulika kanangal ?]
(A): ഇലക്ട്രോൺ ;ന്യൂട്രോൺ [ ilakdron ;nyoodron] (B): ഇലക്ട്രോൺ ; പ്രോട്ടോണും [Ilakdron ; prottonum] (C): ക്വാർക്ക് ;ന്യൂട്രോൺ [Kvaarkku ;nyoodron] (D): പ്രോട്ടോണും ന്യൂട്രോണും [Prottonum nyoodronum]
96933. മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ്? [Manushyanre hrudayamidippu ethrayaan?]
(A): മിനിട്ടില്‍ 72 പ്രാവശ്യം [Minittil 72 praavashyam] (B): മിനിട്ടില്‍ 75 പ്രാവശ്യം [Minittil 75 praavashyam] (C): മിനിട്ടില്‍ 80 പ്രാവശ്യം [Minittil 80 praavashyam] (D): മിനിട്ടില്‍60 പ്രാവശ്യം [Minittil60 praavashyam]
96934. ഇരവികുളം രാജമല്ലി നാഷണൽ പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു? [Iravikulam raajamalli naashanal paarkku evide sthithi cheyyunnu?]
(A): ഇ ടുക്കിയിൽ [I dukkiyil] (B): എറണാകുളം [Eranaakulam] (C): കോഴിക്കോട്
[Kozhikkodu
] (D): തിരുവനന്തപുരം [Thiruvananthapuram]
96935. നീലം തോട്ടങ്ങളിലെ തൊഴിലാളികളെ പാശ്ചാത്യ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നതിന് നടന്ന പ്രക്ഷോഭം? [Neelam thottangalile thozhilaalikale paashchaathya chooshanatthil ninnu rakshikkunnathinu nadanna prakshobham?]
(A): കൂനൻകുരിശ് കലാപം [Koonankurishu kalaapam] (B): ഖേദാ സത്യാഗ്രഹം [Khedaa sathyaagraham] (C): ചമ്പാരൻ സത്യാഗ്രഹം [Champaaran sathyaagraham] (D): ഫെബ്രുവരി വിപ്ലവം [Phebruvari viplavam]
96936. Rudramba the famous women ruler of South India praised by Macro polo belonged to which dynasty:
(A): Chalukya (B): Kakathiya (C): Pandya (D): Yadava
96937. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചതാരാണ് ? [Jappaanil inthyan indipendansu leegu enna prasthaanam aarambhicchathaaraanu ?]
(A): ഖുദ്ദിറാം ബോസ്
[Khuddhiraam bosu
] (B): ചാൾസ് ഡിക്കൻസ് [Chaalsu dikkansu] (C): ഡോ. റാഷ് ബിഹാരി ഘോഷ് [Do. Raashu bihaari ghoshu] (D): റാഷ് ബിഹാരി ബോസ് [Raashu bihaari bosu]
96938. ആടലോടകത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഔഷധം? [Aadalodakatthil ninnu verthiricchedukkunna aushadham?]
(A): ആന്റി ബയോട്ടിക്കുകൾ [Aanti bayottikkukal] (B): ആന്റി വെനം [Aanti venam] (C): വാസിഡൈൽ [Vaasidyl] (D): സൈക്ലോസ്പോറിൻ [Syklosporin]
96939. യുറേനിയം ഉത്പാദത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം? [Yureniyam uthpaadatthil munnil nilkkunna samsthaanam?]
(A): അന്ധ്രാപ്രദേശ് [Andhraapradeshu] (B): അരുണാചല്‍പ്രദേശ് [Arunaachalpradeshu] (C): അസ്സാം [Asaam] (D): ജാർഖണ്ഡ് [Jaarkhandu]
96940. വിഷത്തെ ക്കുറിച്ചുള്ള പഠനം? [Vishatthe kkuricchulla padtanam?]
(A): ന്യൂമിസ്മാറ്റിക്സ് [ nyoomismaattiksu ] (B): പാലിയോഗ്രാഫി [ paaliyograaphi ] (C): അക്ക്വസ്റ്റിക്സ് [Akkvasttiksu] (D): ടോക്സിക്കോളജി [Doksikkolaji]
96941. ഏറ്റവും വേഗത്തിൽ പറക്കുന്ന ഷഡ്പദം? [Ettavum vegatthil parakkunna shadpadam?]
(A): കാഡിസ് [Kaadisu] (B): ചീവിട് [Cheevidu] (C): തുമ്പി [Thumpi] (D): പാറ്റ [Paatta]
96942. ഡിഫ്ത്തീരിയ (ബാക്ടീരിയ)? [Diphttheeriya (baakdeeriya)?]
(A): കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ [Koryn baakdeeriyam diphttheeriye] (B): ക്ലോസ്ട്രിഡിയം ടെറ്റനി [Klosdridiyam dettani] (C): ട്രിപ്പോനിമ പലീഡിയം [Dripponima paleediyam] (D): നിസ്സേറിയ ഗോണോറിയ [Niseriya gonoriya]
96943. കൊച്ചിയിലെ ഡച്ചു കൊട്ടാരം നിർമ്മിച്ചത്? [Kocchiyile dacchu kottaaram nirmmicchath?]
(A): ഡച്ചുകാർ [Dacchukaar] (B): പേർഷ്യക്കാർ [Pershyakkaar] (C): പോർച്ചുഗീസുകാർ [Porcchugeesukaar] (D): ബ്രിട്ടിഷുകാർ [Brittishukaar]
96944. റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം? [Rippabliku ophu komgoyude thalasthaanam?]
(A): അഷ്ഗാബാദ് [Ashgaabaadu] (B): അൻറാനനാരിവോ [Anraananaarivo] (C): അൾജിയേഴ്സ് [Aljiyezhsu] (D): ബാസവില്ല ഡെമോക്രാറ്റിക് [Baasavilla demokraattiku]
96945. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം? [Onnaam karnnaattiku yuddham aarambhiccha varsham?]
(A): 1721 (B): 1741 (C): 1744 (D): 1755
96946. ഗ്ലാസ് മുറിക്കാനുപയോഗിക്കുന്ന പദാർത്ഥം? [Glaasu murikkaanupayogikkunna padaarththam?]
(A): ഇരുമ്പ്’
[Irumpu’
] (B): കെവ് ലാർ [Kevu laar] (C): വജ്രം [Vajram] (D): സ്വർണ്ണം [Svarnnam]
96947. പന്നിപ്പനി (വൈറസ്)? [Pannippani (vyrasu)?]
(A): H4 N1 വൈറസ് [ h4 n1 vyrasu] (B): H1N1 വൈറസ് [H1n1 vyrasu] (C): H5 N1 വൈറസ് [H5 n1 vyrasu] (D): എച്ച് 2 എന്‍ 2 [Ecchu 2 enu 2]
96948. മനുസ്മൃതി രചിച്ചത്? [Manusmruthi rachicchath?]
(A): -ഭട്ടി [-bhatti] (B): അപസ്തംഭ [ apasthambha ] (C): അശ്വഘോഷൻ [Ashvaghoshan] (D): മനു [Manu]
96949. മനുഷ്യന്റെ ഗർഭകാലം? [Manushyanre garbhakaalam?]
(A): 120 ദിവസം [120 divasam] (B): 270 - 280 ദിവസം [270 - 280 divasam] (C): 312 ദിവസം [312 divasam] (D): 600- 650 ദിവസം [600- 650 divasam]
96950. ‘രാത്രിമഴ’ എന്ന കൃതിയുടെ രചയിതാവ്? [‘raathrimazha’ enna kruthiyude rachayithaav?]
(A): അപ്പൻ തമ്പുരാൻ [Appan thampuraan] (B): ആനന്ദ് [Aanandu] (C): എ അയ്യപ്പൻ [E ayyappan] (D): സുഗതകുമാരി [Sugathakumaari]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution