96954. യൂറോപ്പിൽ നടന്ന ആസ്ട്രിയൻ പിൻതുടർച്ചാവകാശത്തിന്റെ ഭാഗമായി ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇന്ത്യയിൽ വച്ച് നടന്ന യുദ്ധം? [Yooroppil nadanna aasdriyan pinthudarcchaavakaashatthinte bhaagamaayi phranchukaarum britteeshukaarum thammil inthyayil vacchu nadanna yuddham?]
96955. സിന്ധു നദീതട കേന്ദ്രമായ ‘മോഹൻ ജൊദാരോ’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya ‘mohan jodaaro’ kandetthiyath?]
96956. ദേശീയ അടിയന്തിരാവസ്ഥകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Desheeya adiyanthiraavasthakale kuricchu prathipaadikkunna bharanaghadanaa vakuppu?]
96957. What is the name of the first dynasty of Vijayanagara?
96958. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം? [Malayaalatthile aadyatthe vilaapa kaavyam?]
96959. കുഞ്ചന്‍ദിനം? [Kunchandinam?]
96960. കേരളത്തിലെ ആദ്യത്തെ ഗതാഗത-തൊഴിൽ വകുപ്പു മന്ത്രി? [Keralatthile aadyatthe gathaagatha-thozhil vakuppu manthri?]
96961. ഇന്‍റർനാഷണൽ കണ്ടെയ്നർ ട്രാൻഷിപ്പ്മെന്‍റ് ടെർമിനൽ സ്ഥിതി ചെയ്യുന്നത്? [Inrarnaashanal kandeynar draanshippmenru derminal sthithi cheyyunnath?]
96962. ഫോമിക് ആസിഡ് എന്നറിയപ്പെടുന്നത്? [Phomiku aasidu ennariyappedunnath?]
96963. Who was the first viceroy of Portuguese to India?
96965. ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി സ്ഥിതി ചെയ്യുന്നത്? [Beerbal saahni insttittyoottu ophu paaliyo bottani sthithi cheyyunnath?]
96966. നന്ദൻ കാനൻ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Nandan kaanan kaduvaa samrakshana kendram sthithicheyyunna samsthaanam?]
96967. തെക്കേ അമേരിക്ക; അന്റാർട്ടിക്ക എന്നി ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക്? [Thekke amerikka; antaarttikka enni bhookhandangale verthirikkunna kadalidukku?]
96968. ഇൽമനൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം? [Ilmanyttil ninnum verthiricchedukkunna loham?]
96969. Second time Vasco d agama came to India in:
96970. ഫ്രഞ്ച് ഭീകരതയുടെ പ്രതികമായി അറിയപ്പെട്ടിരുന്ന ബാസ്റ്റയിൻകോട്ട തകർക്കപ്പെട്ടത്? [Phranchu bheekarathayude prathikamaayi ariyappettirunna baasttayinkotta thakarkkappettath?]
96971. യുദ്ധമുഖത്തേയ്ക്ക് വിമാനം പറത്തിയ ഇന്ത്യൻ വനിത? [Yuddhamukhattheykku vimaanam paratthiya inthyan vanitha?]
96972. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിൽക്ക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്? [Inthyayil ettavum kooduthal silkku uthpaadippikkunna samsthaanam eth?]
96973. ലോകത്തിലാദ്യമായി സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ? [Lokatthilaadyamaayi sugandha sttaampu puratthirakkiya raajyam ?]
96974. ചെങ്കിസ്ക്കാൻ ആക്രമണ സമയത്തെ ഡൽഹി ഭരണാധികാരി? [Chenkiskkaan aakramana samayatthe dalhi bharanaadhikaari?]
96975. നവ് ജവാൻ ഭാരത് സഭ - സ്ഥാപകന്‍? [Navu javaan bhaarathu sabha - sthaapakan?]
96976. ഉയർന്നപടിയിലുള്ള ജന്തുക്കളുടെ വിസർജ്ജനാവയവം? [Uyarnnapadiyilulla janthukkalude visarjjanaavayavam?]
96977. അജീവിക മത സ്ഥാപകൻ? [Ajeevika matha sthaapakan?]
96978. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടതോടെ ബോംബെയിലെ ഗോവാലിക് ടാങ്ക് മൈതാനം അറിയപ്പെടുന്നത്? [Kvittu inthyaa prameyam paasaakkappettathode bombeyile govaaliku daanku mythaanam ariyappedunnath?]
96980. അന്താരാഷ്ട്ര വാർത്താവിനിമയ യൂണിയൻ ( ITU - International Telecommunication Union ) സ്ഥാപിതമായത്? [Anthaaraashdra vaartthaavinimaya yooniyan ( itu - international telecommunication union ) sthaapithamaayath?]
96981. Which ruler of India is called a man much ahead of his time?
96982. പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്? [Pandittu karuppan maranamadanjath?]
96983. മെൽഘട്ട് ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Melghattu dygar riservvu sthithi cheyyunna samsthaanam?]
96993. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താ ണ്? [Ajmeer nagaram sthithi cheyyunnathu ethu nadi theeratthaa n?]
96994. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി ആരായിരുന്നു? [Gaandhijiyude pryvattu sekrattari aaraayirunnu?]
96995. ദൈവത്തിന്‍റെ ചമ്മട്ടി (The Scourge of God ) എന്ന് വിളിക്കപ്പെട്ട ഭരണാധികാരി? [Dyvatthinre chammatti (the scourge of god ) ennu vilikkappetta bharanaadhikaari?]
96996. ഏഷ്യാനാ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Eshyaanaa eyarlynsu ethu raajyatthe vimaana sarvveesaan?]
96997. ‘ഭ്രാന്തൻ ചാന്നാൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘bhraanthan chaannaan’ ethu kruthiyile kathaapaathramaan?]
96998. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യസംസ്ഥാനം? [Ellaa graamangalilum posttopheesu sthaapithamaaya aadyasamsthaanam?]
96999. ഡോ.പൽപ്പുവിനെ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്? [Do. Palppuvine eezhavarude raashdreeya pithaavu ennu visheshippicchathaar?]
97000. തത്വ ബോധിനി സഭയുടെ സ്ഥാപകൻ? [Thathva bodhini sabhayude sthaapakan?]