<<= Back Next =>>
You Are On Multi Choice Question Bank SET 1940

97001. രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത്? [Randaam paanippatthu yuddham aarokke thammilaanu nadannath?]





97002. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല? [Keralatthil ettavum kooduthal janasamkhyayulla jilla?]





97003. സംസ്ഥാന സഹകരണ വകുപ്പിന്‍റെ തലവൻ? [Samsthaana sahakarana vakuppin‍re thalavan?]





97004. സ്പെയിനിൽ ജസ്യൂട്ട് സന്യാസി സംഘങ്ങൾക്ക് രൂപം നല്കിയത്? [Speyinil jasyoottu sanyaasi samghangalkku roopam nalkiyath?]





97005. ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിശേഷിപ്പിച്ചത്? [Gaandhijiye arddhanagnanaaya phakkeer ennu visheshippicchath?]





97006. സൂര്യഗ്രഹണം നടക്കുന്നത്? [Sooryagrahanam nadakkunnath?]





97007. ‘അമലോത്ഭവ ദാസ സംഘം’ സ്ഥാപിച്ചത്? [‘amalothbhava daasa samgham’ sthaapicchath?]





97008. അരയന്‍ എന്ന മാസിക ആരംഭിച്ചത്? [Arayan‍ enna maasika aarambhicchath?]





97009. ഇന്ത്യയുടെ സാംസ്കാരിക അംബാസഡർ എന്നറിയപ്പെട്ട സംഗീതജ്ഞ? [Inthyayude saamskaarika ambaasadar ennariyappetta samgeethajnja?]





97010. "അപ്പുക്കിളി " എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്? ["appukkili " enna kathaapaathram ethu kruthiyileyaan?]





97011. വല്ലാർപാടം കണ്ടയിനർ ടെർമിനലിന്‍റെ നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്? [Vallaarpaadam kandayinar derminalin‍re nirmmaana melnottam vahikkunnath?]





97012. സിന്ധു നദീതട കേന്ദ്രമായ ‘ബൻവാലി’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya ‘banvaali’ kandetthiyath?]





97013. ചൊവ്വയുടെ എറ്റവും വലിയ ഉപഗ്രഹം? [Chovvayude ettavum valiya upagraham?]





97014. സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി? [Suprimkodathiyile aadya vanithaa jadji?]





97015. 2013 നവംബറിൽ ചൊവ്വ ഗ്രഹത്തെക്കുറിച്ച് പഠിക്കാൻ നാസ അയച്ച പേടകം ? [2013 navambaril chovva grahatthekkuricchu padtikkaan naasa ayaccha pedakam ?]





97016. "കൽപസൂത്ര" യുടെ കർത്താവ്? ["kalpasoothra" yude kartthaav?]





97017. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുന്ന നിറം? [Bal‍bil‍ hydrajan‍ vathakam niracchaal‍ kittunna niram?]





97018. കുഞ്ചൻനമ്പ്യാരുടെ ആദ്യ തുള്ളൽ കൃതി ഏത്? [Kunchannampyaarude aadya thullal kruthi eth?]





97019. നളന്ദ സർവ്വകലാശാല പുതുക്കിപ്പണിത പുഷ്യ ഭൂതി വംശത്തിലെ ഭരണാധികാരി ? [Nalanda sarvvakalaashaala puthukkippanitha pushya bhoothi vamshatthile bharanaadhikaari ?]





97020. പന്നിപ്പനിക്ക് കാരണമായ സൂക്ഷ്മാണു? [Pannippanikku kaaranamaaya sookshmaanu?]





97021. റോഡ് ടാർ ചെയ്യുവാൻ ഉപയോഗിക്കുന്നത്? [Rodu daar cheyyuvaan upayogikkunnath?]





97022. ബർമ്മീസ് ഗാന്ധി എന്നറിയപ്പെടുന്നത്? [Barmmeesu gaandhi ennariyappedunnath?]





97023. കൊച്ചിയിലെ ആവസാനത്തെ പ്രധാനമന്ത്രി? [Kocchiyile aavasaanatthe pradhaanamanthri?]





97024. തുവയൽപന്തി സ്ഥാപിച്ചത്? [Thuvayalpanthi sthaapicchath?]





97025. കേരളത്തിൽ നദിയായി കണക്കാക്കാനുള്ള കുറഞ്ഞ നീളം? [Keralatthil nadiyaayi kanakkaakkaanulla kuranja neelam?]





97026. ദൈവത്തിന്‍റെ വാസസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം? [Dyvatthin‍re vaasasthalam ennu visheshippikkappedunna samsthaanam?]





97027. മാമാങ്കം എത്ര ദിവസമാണ് നീണ്ടുനിന്നിരുന്നത്? [Maamaankam ethra divasamaanu neenduninnirunnath?]





97028. ‘നൈൽ ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്? [‘nyl dayari’ enna yaathraavivaranam ezhuthiyath?]





97029. വളകളുടെ നഗരം എന്നറിയപ്പെടുന്ന നഗരം? [Valakalude nagaram ennariyappedunna nagaram?]





97030. ധർമ്മപരിപാലനയോഗത്തിന്‍റെ ആജീവനാന്ത അദ്ധ്യക്ഷൻ? [Dharmmaparipaalanayogatthin‍re aajeevanaantha addhyakshan?]





97031. ചാൾസ് ഡാർവ്വിൻ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ച ആമ യുടെ പേര്? [Chaalsu daarvvin pareekshanangalkku upayogiccha aama yude per?]





97032. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല? [Kendra sugandhavila gaveshana kendram sthithi cheyyunna jilla?]





97033. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ലോഹം? [Bhoomiyude pindatthil ettavum kooduthal sambhaavana nalkunna loham?]





97034. ഏറ്റവും വേഗം കൂടിയ സസ്തനം? [Ettavum vegam koodiya sasthanam?]





97035. ഫൈൻ ആട്സ് കോളേജ് (1881) സ്ഥാപിതമായ നഗരം? [Phyn aadsu koleju (1881) sthaapithamaaya nagaram?]





97036. വെർണലൈസേഷന്‍റെ ഉപജ്ഞാതാവ്? [Vernalyseshan‍re upajnjaathaav?]





97037. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം? [Sampoornna saaksharatha nediya inthyayile aadyatthe pattanam?]





97038. ഏറ്റവും കൂടുതൽ ആയുസുള്ള ജീവി? [Ettavum kooduthal aayusulla jeevi?]





97039. ആദി ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്? [Aadi brahma samaajatthinte nethruthyam vahicchath?]





97040. ആദ്യ മാമാങ്കത്തിന്‍റെ രക്ഷാപുരുഷൻ? [Aadya maamaankatthin‍re rakshaapurushan?]





97041. What is the name of a new city in Delhi made by Humayun?





97042. ഇന്ത്യയിൽ കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Inthyayil komanveltthu semittheri sthithi cheyyunna samsthaanam?]





97043. മണ്ണിര കൃഷി സംബന്ധിച്ച പ0നം? [Mannira krushi sambandhiccha pa0nam?]





97044. 2014 ൽ യൂണിസെഫിന്‍റെ ദക്ഷിണേന്ത്യൻ അംമ്പാസിഡറായത്? [2014 l yoonisephin‍re dakshinenthyan ammpaasidaraayath?]





97045. രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന സംസ്ഥാനം? [Raajaaraani samgeethothsavam aaghoshikkunna samsthaanam?]





97046. നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം? [Nakshathrangalude pradhaana oorjja uravidam?]





97047. BBC യുടെ മുദ്രാവാക്യം? [Bbc yude mudraavaakyam?]





97048. ‘പൊന്തിഫിക്കൽ കമ്മീഷൻ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘ponthiphikkal kammeeshan‘ ethu raajyatthe paar‍lamen‍ru aan?]





97049. മലയാളത്തിലെ ആദ്യത്തെ സൈബർ നോവൽ? [Malayaalatthile aadyatthe sybar noval?]





97050. സന്ധിവാതത്തിന് കാരണം എത് മൂലകത്തിന്‍റെ അഭാവമാണ്? [Sandhivaathatthinu kaaranam ethu moolakatthin‍re abhaavamaan?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution