<<= Back Next =>>
You Are On Multi Choice Question Bank SET 1942

97101. When the Supreme court at Calcutta was initiated?





97102. ലോകസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള ആദ്യ പ്രതിപക്ഷ നേതാവ്? [Lokasabhayile kyaabinattu padaviyilulla aadya prathipaksha nethaav?]





97103. മേപ്പിളിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Meppilin‍re naadu ennu visheshippikkappedunna sthalam?]





97104. Who was the founder of Arya Samajam?





97105. 'ഭൂമി' എന്നർഥം ഇല്ലാത്ത ശബ്ദം ['bhoomi' ennartham illaattha shabdam]





97106. പ്രയോജകക്രിയ ഏത് [Prayojakakriya ethu]





97107. സീബം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ? [Seebam uthpaadippikkunna granthikal?]





97108. “കഞ്ജുബാണൻ തന്റെ പട്ടം കെട്ടിയ രാജ്ഞി പോലൊരു മഞ്ജ്ളാംഗിയിരിക്കുന്നു മതിമോഹിനി'’ -ഈ വരികളിലെ അലങ്കാരം; [“kanjjubaanan thante pattam kettiya raajnji poloru manjjlaamgiyirikkunnu mathimohini'’ -ee varikalile alankaaram;]





97109. മാർത്താണ്ഡവർമ്മ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് സ്ഥിതി ചെയ്യുന്നത്? [Maartthaandavarmma olicchirunna ammacchiplaavu sthithi cheyyunnath?]





97110. ദ അൺടച്ചബിൾസ് എന്ന കൃതിയുടെ കർത്താവ്? [Da andacchabilsu enna kruthiyude kartthaav?]





97111. കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി? [Keralatthile aadyatthe abkaari kodathi?]





97112. ബിലിറൂബിൻ ശരിര ദ്രാവകങ്ങളിൽ കലർന്ന് കലകളിൽ വ്യാപിക്കുന്ന രോഗം? [Biliroobin sharira draavakangalil kalarnnu kalakalil vyaapikkunna rogam?]





97113. പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള ഏക സംസ്ഥാനം? [Purushan‍maarekkaal‍ kooduthal‍ sthreekalulla eka samsthaanam?]





97114. അഴിമതിക്കാരെ പിടികൂടാൻ നോട്ടിൽ പുരട്ടുന്ന വസ്തു? [Azhimathikkaare pidikoodaan nottil purattunna vasthu?]





97115. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കപ്പെട്ടത്? [Inthyayile aadyatthe sybar phoransiku laborattari sthaapikkappettath?]





97116. കാലിബംഗൻ നശിക്കാനിടയായ കാരണം? [Kaalibamgan nashikkaanidayaaya kaaranam?]





97117. ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു? [Inthyan bharanaghadana nirmaanasabhayude sthiram adhyakshan aaraayirunnu?]





97118. ആര്യത്തെ വള്ളത്തോൾ പുരസ്ക്കാരത്തിന് അർഹനായത്? [Aaryatthe vallatthol puraskkaaratthinu arhanaayath?]





97119. Institute of Rural Management സ്ഥിതി ചെയ്യുന്നത്? [Institute of rural management sthithi cheyyunnath?]





97120. ആധുനിക മലയാള കവിതയുടെ വക്താവ് എന്നറിയപ്പെടുന്നത് ആര്? [Aadhunika malayaala kavithayude vakthaavu ennariyappedunnathu aar?]





97121. പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം? [Parakkum mathsyangalude naadu ennariyappedunna sthalam?]





97122. ആദ്യത്തെ വിജയകരമായ ഓട്ടോമാറ്റിക് കാൽക്കുലേറ്റർ എന്നറിയപ്പെടുന്നത്? [Aadyatthe vijayakaramaaya ottomaattiku kaalkkulettar ennariyappedunnath?]




97123. ലുഫ്താൻസ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Luphthaansa ethu raajyatthe vimaana sarvveesaan?]





97124. പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്? [Paaliyam sathyaagraham udghaadanam cheythath?]





97125. സൗരയൂ ധത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളുടെ എണ്ണം? [Saurayoo dhatthil upagrahangalillaattha grahangalude ennam?]





97126. അമേരിക്കൻ ദേശീയപതാകയിൽ എത്ര നക്ഷത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു? [Amerikkan desheeyapathaakayil ethra nakshathrangal aalekhanam cheythirikkunnu?]





97127. പാലിന്‍ഡ്രോം സംഖൃ? [Paalin‍drom samkhru?]





97128. വനസ്പതി നിർമ്മാണത്തിലുപയോഗിക്കുന്ന വാതകം? [Vanaspathi nirmmaanatthilupayogikkunna vaathakam?]





97129. പാരാതെർമോണിന്‍റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം? [Paaraathermonin‍re alavu kurayunnathu kondundaakunna rogam?]





97130. ഡീസൽ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്? [Deesal lokomotteevu sthithicheyyunnath?]





97131. ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്നത് ? [Galeeliyan upagrahangal ennariyappedunnathu ?]





97132. ഗ്രാമത്തിലെ ഔഷധശാല എന്നറിയപ്പെടുന്ന സസ്യം? [Graamatthile aushadhashaala ennariyappedunna sasyam?]





97133. ബുദ്ധമത സ്വാധീനം വ്യക്തമാക്കുന്ന സംഘ കാല കൃതി? [Buddhamatha svaadheenam vyakthamaakkunna samgha kaala kruthi?]





97134. ആദ്യത്തെ പബ്ലിക്ക് ലൈബ്രറി (1829) സ്ഥാപിതമായ നഗരം? [Aadyatthe pablikku lybrari (1829) sthaapithamaaya nagaram?]





97135. മാനംഗിയുടെ കഥ പറയുന്ന കുമാരനാശാന്‍റെ കൃതി? [Maanamgiyude katha parayunna kumaaranaashaan‍re kruthi?]





97136. 1934 ൽ ചൈനയിൽ ലോങ് മാർച്ച് നയിച്ച നേതാവ്? [1934 l chynayil longu maarcchu nayiccha nethaav?]





97137. വൈറസുകൾ സാംക്രമികമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Vyrasukal saamkramikamaanennu kandetthiya shaasthrajnjan?]





97138. ദക്ഷിണാർത്ഥ കോളത്തിൽ 45° ക്കും 55° യ്ക്കും ഇടയിൽ വീശുന്ന പശ്ചിമ വാതങ്ങൾ (westerlies)? [Dakshinaarththa kolatthil 45° kkum 55° ykkum idayil veeshunna pashchima vaathangal (westerlies)?]





97139. ഒന്നാം സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി മലയാറ്റൂർ രചിച്ച നോവൽ? [Onnaam svaathanthrya samaram pashchaatthalamaakki malayaattoor rachiccha noval?]





97140. ഭക്തി മഞ്ജരി; ഉത്സവ പ്രബന്ധം; പത്മനാഭ ശതകം എന്നിവയുടെ രചയിതാവ്? [Bhakthi manjjari; uthsava prabandham; pathmanaabha shathakam ennivayude rachayithaav?]





97141. ‘അക്കിത്തം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘akkittham’ enna thoolikaanaamatthil‍ ariyappedunnath?]





97142. ഏത് ഭാഷയിലാണ് ശ്രീനാരായണഗുരു ആത്മോപദേശശതകം രചിച്ചത്? [Ethu bhaashayilaanu shreenaaraayanaguru aathmopadeshashathakam rachicchath?]





97143. പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർത്ഥം? [Prakruthiyil kaanunna ettavum sthirathayulla padaarththam?]





97144. സിമന്റ് എന്നത് രാസപരമായി എന്താണ്? [Simantu ennathu raasaparamaayi enthaan?]





97145. പഴശ്ശിമ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ? [Pazhashimyusiyam sthithi cheyyunnathu evide?]





97146. കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ? [Keralatthil lokasabhaa mandalangal?]





97147. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമാ നടി ? [Inthyan thapaal sttaampil prathyakshappetta aadya sinimaa nadi ?]





97148. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല? [Inthyayile aadyatthe peaaliyeaa vimuktha jilla?]





97149. പെരിയാര്‍ വന്യജീവി സങ്കേതത്തിന്‍റെ മറ്റൊരു പേര്? [Periyaar‍ vanyajeevi sankethatthin‍re mattoru per?]





97150. കല്ലുമാല സമരം നയിച്ചത്? [Kallumaala samaram nayicchath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions