Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1943
97151. ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം? [Lakshadveepile aake dveepukalude ennam?]
(A): 34 (B): 35 (C): 36 (D): 37
97152. ജോഗ് വെള്ളച്ചാട്ടം (ഗെർസപ്പോ വെള്ളച്ചാട്ടം) സ്ഥിതി ചെയ്യുന്ന കർണ്ണാടകത്തിലെ നദി? [Jogu vellacchaattam (gersappo vellacchaattam) sthithi cheyyunna karnnaadakatthile nadi?]
(A): അളകനന്ദ [Alakananda] (B): കാവേരി നദി
[Kaaveri nadi
] (C): കൃഷ്ണ [Krushna] (D): ശരാവതി നദി [Sharaavathi nadi]
97153. ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന സസ്തനി? [Ettavum dyrghyameriya deshaadanam nadatthunna sasthani?]
(A): അണ്ണാൻ [Annaan] (B): ഗ്രേ വെയ്ൽ [Gre veyl] (C): ചീറ്റ [Cheetta] (D): പ്ലാറ്റിപ്പസ് [Plaattippasu]
97154. അമുക്തമാല്യത എന്ന കൃതി രചിച്ചതാര്? [Amukthamaalyatha enna kruthi rachicchathaar?]
(A): അഴകത്ത് പത്മനാഭക്കുറുപ്പ് [Azhakatthu pathmanaabhakkuruppu] (B): ഇളങ്കോ അടികൾ [Ilanko adikal ] (C): കല്ഹണന് [Kalhanan] (D): കൃഷ്ണദേവരായര്‍ [Krushnadevaraayar]
97155. നവോധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Navodhaanatthinre pithaavu ennariyappedunnath?]
(A): പെരിക്ളിസ് [ periklisu ] (B): ഓപ്പൻഹൈമർ [Oppanhymar] (C): ഗ്രിഗർ മെൻഡൽ [Grigar mendal] (D): പെട്രാർക്ക് [Pedraarkku]
97156. ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളുടെ എണ്ണം? [Lakshadveepile janavaasamulla dveepukalude ennam?]
(A): 10 (B): 11 (C): 12 (D): 13
97157. “ദൈവമേ കൈതൊഴാം കേൾക്കുമാറാകണം” ആരുടെ വരികൾ? [“dyvame kythozhaam kelkkumaaraakanam” aarude varikal?]
(A): സുബ്രഹ്മണ്യൻ തിരുമുമ്പ് [ subrahmanyan thirumumpu ] (B): അക്കിത്തം അച്ചുതൻ നമ്പൂതിരി [Akkittham acchuthan nampoothiri] (C): ഇടശ്ശേരി [Idasheri ] (D): പന്തളം കേരളവർമ്മ [Panthalam keralavarmma]
97158. ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ? [Shreenaaraayanaguruvinre aadyatthe yooropyan shishyan?]
(A): ഏണസ്റ്റ് കിർക്സ് [Enasttu kirksu] (B): ഏണസ്റ്റ് ബാർക്കർ [Enasttu baarkkar] (C): ഏണസ്റ്റ് റൂഥർഫോർഡ് [Enasttu rootharpheaardu] (D): ജോഹന്നാസ് കെപ്ലർ [Johannaasu keplar]
97159. മാൻസി- മാൻ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Maansi- maan paarkku sthithi cheyyunna samsthaanam?]
(A): ഉത്തരാഖണ്ഡ് [Uttharaakhandu] (B): ഒഡീഷ [Odeesha] (C): കര്‍ണ്ണാടക [Karnnaadaka] (D): ഗുജറാത്ത് [Gujaraatthu]
97160. തിരുവിതാംകൂറിൽ ജലസേചന വകുപ്പ് കൊണ്ടുവന്നത്? [Thiruvithaamkooril jalasechana vakuppu konduvannath?]
(A): അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ [Anizham thirunaal maartthaandavarmma] (B): മാർത്താണ്ഡവർമ്മ [Maartthaandavarmma] (C): ശ്രീമൂലം തിരുനാൾ
[Shreemoolam thirunaal
] (D): സ്വാതി തിരുനാൾ [Svaathi thirunaal]
97161. നേതാജി സ്വതന്ത്ര ഇന്ത്യയുടെ താല്‍ക്കാലിക ഗവൺമെന്റിന് (ആസാദ് ഹിന്ദ്) രൂപം നൽകിയത്? [Nethaaji svathanthra inthyayude thaalkkaalika gavanmentinu (aasaadu hindu) roopam nalkiyath?]
(A): ജപ്പാൻ [ jappaan ] (B): തയ്വാൻ [Thayvaan] (C): സിംഗപ്പൂർ [Simgappoor] (D): ഹോങ്കോംഗ് [Heaankeaamgu]
97162. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സിര? [Manushya shareeratthile ettavum valiya sira?]
(A): അധോമഹാസിര [Adhomahaasira] (B): ധമനികള്‍ [Dhamanikal] (C): മഹാധമനി [Mahaadhamani] (D): റേഡിയല്‍ ആര്‍ട്ടറി [Rediyal aarttari]
97163. ഇന്റെർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിച്ച വർഷം? [Inrernaashanal eyarporttu athoritti ophu inthya roopeekariccha varsham?]
(A): 1909 (B): 1972 (C): 1789 (D): 1916
97164. ദേശിയ സംസ്കൃത ദിനം? [Deshiya samskrutha dinam?]
(A): ആഗസ്റ്റ് 12 [Aagasttu 12] (B): ആഗസ്റ്റ് 19 [Aagasttu 19] (C): ആഗസ്റ്റ് 21 [Aagasttu 21] (D): ആഗസ്റ്റ് 2 [Aagasttu 2 ]
97165. പ്പ്രകാശത്തിന്റെ വേഗത ഏതാണ്ട്കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ? [Pprakaashatthinte vegatha ethaandkruthyamaayi kanakkaakkiya amerikkan shaasthrajnjan?]
(A): അഗസ്റ്റിൻ ഫ്രണൽ [Agasttin phranal] (B): അന്റൺവാൻ ല്യൂവൻ ഹോക്ക് [Antanvaan lyoovan hokku] (C): ആൽബർട്ട് എ. മെക്കൻസൺ [Aalbarttu e. Mekkansan] (D): ആൽബർട്ട് ഐൻസ്റ്റൈൻ [Aalbarttu ainsttyn]
97166. ധാതുക്കളില്‍ നിന്നും ഉത്പാതിപ്പിക്കുന്ന ആസിഡുകളെ വിളിക്കുന്ന പേര് എന്താണ്? [Dhaathukkalil ninnum uthpaathippikkunna aasidukale vilikkunna peru enthaan?]
(A): അസറ്റിക് ആസിഡ് [Asattiku aasidu] (B): ടാര്‍ട്ടാറിക്ക് ആസിഡ് [Daarttaarikku aasidu] (C): ഫോര്‍മിക്ക് ആസിഡ് [Pheaarmikku aasidu] (D): മിനറല്‍ ആസിഡ് [Minaral aasidu]
97167. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്? [Onnaam aamglo maraatthaa yuddham nadannath?]
(A): 1775 - 82 (B): 1776 - 83 (C): 1803 - 1805 (D): 1817 - 1818
97168. സെക്യൂരിറ്റി പേപ്പർ മിൽ സ്ഥിതി ചെയ്യുന്നത്? [Sekyooritti peppar mil sthithi cheyyunnath?]
(A): ഇൻഡോർ [Indor] (B): മൊറേന [Morena] (C): ശീയപുർ [Sheeyapur] (D): ഹോഷംഗാബാദ് .മധ്യപ്രദേശ് - 1968 ൽ സ്ഥാപിതം [Hoshamgaabaadu . Madhyapradeshu - 1968 l sthaapitham]
97169. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ? [Inthyayile ettavum valiya bayosphiyar?]
(A): കർഷക ഭാരതി [Karshaka bhaarathi] (B): ഗ്യാൻ ഭാരതി [Gyaan bhaarathi] (C): ഡി.ഡി ഭാരതി [Di. Di bhaarathi] (D): പ്രസാർ ഭാരതി [Prasaar bhaarathi ]
97170. When did Universities set up in India?
(A): 1837 (B): 1857 (C): 1947 (D): 1957
97171. ലൂയി XVI മനും കുടുംബവും വധിക്കപ്പെട്ട വർഷം? [Looyi xvi manum kudumbavum vadhikkappetta varsham?]
(A): 1792 (B): 1909 (C): 1765 (D): 1789
97172. സംഘ കാല കൃതിയായ പതിറ്റു പ്പത്ത് രചിച്ചത്? [Samgha kaala kruthiyaaya pathittu ppatthu rachicchath?]
(A): -ഭട്ടി [-bhatti] (B): ഹോമർ [ homar ] (C): അമീർ ഖുസ്രു [Ameer khusru] (D): കപിലർ [Kapilar]
97173. ആഢ്യന്‍പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? [Aaddyanpaara vellacchaattam sthithi cheyyunnath?]
(A): ഇടുക്കി [Idukki] (B): കോഴിക്കോട്
[Kozhikkodu
] (C): പാലക്കാട് [Paalakkaadu] (D): മലപ്പുറം [Malappuram]
97174. കേരളത്തിലെ കന്നുകാലിഗവേഷണ കേന്ദ്രം? [Keralatthile kannukaaligaveshana kendram?]
(A): ആനക്കയം, [Aanakkayam,] (B): കണ്ണാറ [Kannaara] (C): കലവൂര്‍ [Kalavoor] (D): മാട്ടുപ്പെട്ടി [Maattuppetti]
97175. പ്രശസ്തമായ കലിംഗ യുദ്ധം നടന്ന സംസ്ഥാനം? [Prashasthamaaya kalimga yuddham nadanna samsthaanam?]
(A): അന്ധ്രാ പ്രദേശ് [Andhraa pradeshu] (B): അരുണാചൽ പ്രദേശ് [Arunaachal pradeshu] (C): ഉത്തർ പ്രദേശ് [Utthar pradeshu] (D): ഒഡീഷ [Odeesha]
97176. പ്ലാസി യുദ്ധത്തെ തുടർന്ന് ബ്രിട്ടീഷുകാർ ബംഗാളിൽ അവരോധിച്ച രാജാവ്? [Plaasi yuddhatthe thudarnnu britteeshukaar bamgaalil avarodhiccha raajaav?]
(A): അക്ബർ [Akbar] (B): അയ് അന്തിരൻ [Ayu anthiran] (C): ആദിൽ ഷാ സൂരി [Aadil shaa soori] (D): മിർ ജാഫർ [Mir jaaphar]
97177. ബുദ്ധൻന്റെ ജന്മസ്ഥലം? [Buddhannre janmasthalam?]
(A): കർണാൽ [ karnaal] (B): കംബോഡിയ [Kambodiya] (C): കട്ടക്ക് [Kattakku] (D): ലുംബിനി [Lumbini]
97178. ജഹാംഗീർ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്? [Jahaamgeer aarttu gaalari sthithi cheyyunnath?]
(A): അജ്മീർ [Ajmeer] (B): അമൃതസർ [Amruthasar] (C): അഹമ്മദാബാദ് [Ahammadaabaadu] (D): മുംബൈ [Mumby]
97179. ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ്? [Inthyakku puratthu thalasthaanamaakki bhariccha raajaav?]
(A): അക്ബർ [Akbar] (B): അജാതശത്രു [Ajaathashathru] (C): അലാവുദീൻ ഖിൽജി [Alaavudeen khilji] (D): കനിഷ്കന്‍ [Kanishkan]
97180. ഹൊയ്സാലൻമാരുടെ ആദ്യകാല തലസ്ഥാനം? [Hoysaalanmaarude aadyakaala thalasthaanam?]
(A): : വാതാപി [: vaathaapi] (B): അക്ര [Akra] (C): ഉറൈയൂർ [Uryyoor] (D): ബേലൂർ [Beloor]
97181. എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡന്റ്? [Esu. En. Di. Pi yude aadya vysu prasidanr?]
(A): കെ ആർ നാരായണൻ [Ke aar naaraayanan] (B): കെ. കേളപ്പൻ [Ke. Kelappan] (C): ഡോ.കെ.ഭാസ്കരൻനായർ [Do. Ke. Bhaaskarannaayar] (D): ഡോ.പൽപ്പു [Do. Palppu]
97182. നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്? [Nalacharitham aattakkathayude kartthaav?]
(A): ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ [Aaraattupuzha velaayudhappanikkar] (B): ഇടശ്ശേരി ഗോവിന്ദന് നായര്‍ [Idasheri govindan naayar] (C): ഉണ്ണായി വാര്യര്‍ [Unnaayi vaaryar] (D): ഒ.ചന്തുമേനോന്‍ [O. Chanthumenon]
97183. തേങ്ങയുടെ ചിരട്ട നിർമ്മിച്ചിരിക്കുന്ന സസ്യകല? [Thengayude chiratta nirmmicchirikkunna sasyakala?]
(A): കോളൻകൈമ [Kolankyma] (B): ഡെൻറ്റൈൻ [Denttyn] (C): സൈലം [Sylam] (D): സ്ക്ലീളറൻകൈമ [Skleelarankyma]
97184. അലക്സാണ്ടർ ദി ഗ്രേറ്റ് ഈജിപ്ത് കീഴടക്കിയ വർഷം? [Alaksaandar di grettu eejipthu keezhadakkiya varsham?]
(A): BC 326 (B): BC 331 (C): BC 332 (D): BC 336
97185. ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ? [Aasoothrana kammeeshan addhyakshan?]
(A): ഉപരാഷ്ട്രപതി [Uparaashdrapathi] (B): പ്രധാനമന്ത്രി [Pradhaanamanthri] (C): മുഖ്യ മന്ത്രി [Mukhya manthri] (D): ലോക് സഭാ സ്പീക്കർ [Loku sabhaa speekkar]
97186. ‘എന്റെ വഴിത്തിരിവ്’ ആരുടെ ആത്മകഥയാണ്? [‘enre vazhitthiriv’ aarude aathmakathayaan?]
(A): എ. കെ. ഗോപാലൻ [E. Ke. Gopaalan] (B): എം. പി. മന്മഥൻ [Em. Pi. Manmathan] (C): എം.കെ.സാനു [Em. Ke. Saanu] (D): പൊൻകുന്നം വർക്കി [Ponkunnam varkki]
97187. ബൊളീവിയയുടെ നാണയം? [Boleeviyayude naanayam?]
(A): ഉറുഗ്വാൻ പെസോ [Urugvaan peso] (B): ഓസ്ട്രേലിയൻ ഡോളർ [Osdreliyan dolar] (C): കനേഡിയൻ ഡോളർ [Kanediyan dolar] (D): ബൊളിവിയാനോ [Boliviyaano]
97188. എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന എക്സിബിഷൻ ട്രെയിൻ സർവീസ്? [Eydsu bodhavalkkarana paddhathiyumaayi sancharikkunna eksibishan dreyin sarvees?]
(A): മദർ എക്സ്പ്രസ് [Madar eksprasu] (B): റെഡ് റിബൺ എക്സ്പ്രസ് [Redu riban eksprasu] (C): വിവേക് എക്സ്പ്രസ് [Viveku eksprasu] (D): ശതാബ്ദി എക്സ്പ്രസ് [Shathaabdi eksprasu]
97189. എംഫിസീമ രോഗം ബാധിക്കുന്ന ശരീരഭാഗം? [Emphiseema rogam baadhikkunna shareerabhaagam?]
(A): കരൾ [Karal] (B): കുടൽ [Kudal] (C): ത്വക്ക് [Thvakku] (D): ശ്വാസകോശം [Shvaasakosham]
97190. പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം? [Patthanamthitta jillayumaayi athirtthi pankidunna samsthaanam?]
(A): അന്ധ്രാപ്രദേശ് [Andhraapradeshu] (B): അരുണാചല്‍പ്രദേശ് [Arunaachalpradeshu] (C): ഉത്തർപ്രദേശ് [Uttharpradeshu] (D): തമിഴ്നാട് [Thamizhnaadu]
97191. ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയ സ്പത്? [Thripurayile ujjayantha kottaaratthinu aa peru nalkiya spath?]
(A): ദേബേന്ദ്രനാഥ ടാഗോർ [Debendranaatha daagor] (B): ദ്വാരകാ നാഥ് ടാഗോർ [Dvaarakaa naathu daagor] (C): രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor] (D): രവീന്ദ്ര നാഥ ടാഗോർ
[Raveendra naatha daagor
]
97192. തുള്ളൽ പ്രസ്ഥാനത്തിന്റെ പിതാവ്? [Thullal prasthaanatthinre pithaav?]
(A): ഉണ്ണായിവാര്യർ [Unnaayivaaryar] (B): ഒ എം നമ്പ്യാർ [O em nampyaar] (C): കുഞ്ചൻ നമ്പ്യാർ [Kunchan nampyaar] (D): ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
97193. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം? [Mankompu nellu gaveshana kendram?]
(A): ആലപ്പുഴ [Aalappuzha] (B): കൊല്ലം [Kollam] (C): കോട്ടയം [Kottayam] (D): തിരുവനന്തപുരം [Thiruvananthapuram]
97194. ലതാ മങ്കേഷ്ക്കർ സമ്മാനം നൽകുന്ന സംസ്ഥാനം? [Lathaa mankeshkkar sammaanam nalkunna samsthaanam?]
(A): അന്ധ്രാപ്രദേശ് [Andhraapradeshu] (B): അരുണാചല്‍പ്രദേശ് [Arunaachalpradeshu] (C): അസ്സാം [Asaam] (D): മധ്യ പ്രദേശ് [Madhya pradeshu]
97195. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പട്ട ആദ്യ ചിത്രകാരൻ? [Thapaal sttaampiloode aadarikkappatta aadya chithrakaaran?]
(A): അപരാജിത വർമ്മൻ [Aparaajitha varmman] (B): ആദിത്യവർമ്മ [Aadithyavarmma] (C): ആറ്റൂർ രവിവർമ്മ [Aattoor ravivarmma] (D): രാജാ രവിവർമ്മ [Raajaa ravivarmma]
97196. മണിപ്പൂർ ന്റെ സംസ്ഥാന മൃഗം? [Manippoor nre samsthaana mrugam?]
(A): എരുമ [Eruma] (B): ഒട്ടകം [Ottakam] (C): കങ്കാരു [Kankaaru] (D): സാങയി [Saangayi]
97197. "വെള്ളച്ചാട്ടങ്ങളുടെ നഗരം"എന്നറി യപ്പെടുന്നത്? ["vellacchaattangalude nagaram"ennari yappedunnath?]
(A): ഇറ്റാ നഗർ [Ittaa nagar] (B): ഐസ് വാൾ [Aisu vaal] (C): ജാദുഗുഡ [Jaaduguda] (D): ജാർഖണ്ഡിലെൻറ് തലസ്ഥാനമായ റാഞ്ചി [Jaarkhandilenru thalasthaanamaaya raanchi]
97198. സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം? [Sukhavaasa kendrangalude raani ennariyappedunna sthalam?]
(A): ഊട്ടി
[Ootti
] (B): കുട്ടനാട് [Kuttanaadu] (C): ഗുവാഹട്ടി [Guvaahatti] (D): മസൂറി [Masoori]
97199. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത്? [Vejittabil geaaldu ennariyappedunnath?]
(A): ആപ്പിൾ [Aappil] (B): ഓറഞ്ച് [Oranchu] (C): കുങ്കുമം [Kunkumam] (D): ക്യാരറ്റ് [Kyaarattu]
97200. ആസിയാൻ (ASEAN) ന്റെ ആപ്തവാക്യം? [Aasiyaan (asean) nre aapthavaakyam?]
(A): Applying Thoughts (B): Be what (C): Don (D): One vision; One Identity; One Community
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution