<<= Back Next =>>
You Are On Multi Choice Question Bank SET 1944

97201. വാസ്കോഡ ഗാമയെ ഇന്ത്യയിലേയ്ക്കച്ച പോർച്ചുഗീസ് രാജാവ്? [Vaaskoda gaamaye inthyayileykkaccha porcchugeesu raajaav?]

97202. ഗാന്ധിജി വൈക്കത്ത് സന്ദർശനം നടത്തിയ വർഷം? [Gaandhiji vykkatthu sandarshanam nadatthiya varsham?]

97203. ചോള രാജ വംശസ്ഥാപകൻ? [Chola raaja vamshasthaapakan?]

97204. ഏറ്റവും കൂടുതൽ തവണ അമേരിക്കൻ പ്രസിഡന്‍റ് ആയിരുന്നത്? [Ettavum kooduthal thavana amerikkan prasidan‍ru aayirunnath?]

97205. ഏറ്റവും കൂടുതൽ സൂര്യകാന്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal sooryakaanthi uthpaadippikkunna samsthaanam?]

97206. ബി.എസ്.എഫിന്‍റെ ആസ്ഥാനം? [Bi. Esu. Ephin‍re aasthaanam?]

97207. കൃത്രിമ ശ്വാസോച്ഛാസം നൽകാനായി ആശുപത്രികളിൽ ഉപയോഗിക്കുന്ന വാതകം? [Kruthrima shvaasochchhaasam nalkaanaayi aashupathrikalil upayogikkunna vaathakam?]

97208. സുൽത്താൻ കനാൽ സ്ഥിതി ചെയ്യുന്ന ജില്ല? [Sultthaan kanaal sthithi cheyyunna jilla?]

97209. പഴശ്ശി കലാപത്തിൽ പഴശ്ശിയുടെ സഹയാത്രികനായിരുന്നത് ആരാണ്? [Pazhashi kalaapatthil pazhashiyude sahayaathrikanaayirunnathu aaraan?]

97210. ഗ്ലാസ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു? [Glaasu nirmmaanatthile pradhaana asamskrutha vasthu?]

97211. കറാച്ചി സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്? [Karaacchi sthithi cheyyunnathu ethu nadeetheeratthaan?]

97212. മിസോനാഷണൽ ഫ്രണ്ട് ഏത് സംസ്ഥാനത്തെ പ്രധാന സംഘടനയാണ്? [Misonaashanal phrandu ethu samsthaanatthe pradhaana samghadanayaan?]

97213. തിരു-കൊച്ചിയിലെ രാജപ്രമുഖൻ ആര് ? [Thiru-kocchiyile raajapramukhan aaru ?]

97214. പ്രസ്സ് കൗണ്‍സി‍ല്‍ ഓഫ് ഇന്ത്യയുടെ ആസ്ഥാനം? [Prasu kaun‍si‍l‍ ophu inthyayude aasthaanam?]

97215. ‘പീപ്പിൾസ് കൺസൾട്ടേറ്റീവ് അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘peeppilsu kansalttetteevu asambli‘ ethu raajyatthe paar‍lamen‍ru aan?]

97216. നിഫ്റ്റിക്ക് രൂപം നല്കിയ സാമ്പത്തിക വിദഗ്ദ്ധർ? [Niphttikku roopam nalkiya saampatthika vidagddhar?]

97217. ബ്രിട്ടൺ; ഫ്രാൻസ് എന്നി രാജ്യങ്ങളെ വേർതിരിക്കുന്ന ചാനൽ? [Brittan; phraansu enni raajyangale verthirikkunna chaanal?]

97218. അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കുടിയ സ്റ്റേറ്റേത്? [Amerikkayile ettavum janasamkhya kudiya sttetteth?]

97219. 1857ലെ വിപ്ലവത്തിന്റെ ജഗദീഷ്പൂരിലെ നേതാവ്? [1857le viplavatthinte jagadeeshpoorile nethaav?]

97220. നാളികേര ദിനം? [Naalikera dinam?]

97221. ബംഗാളിൽ നിന്നും ബീഹാറിനേയും ഒറീസ്സയേയും വേർപെടുത്തിയ ഭരണാധികാരി? [Bamgaalil ninnum beehaarineyum oreesayeyum verpedutthiya bharanaadhikaari?]

97222. ഫ്രാൻസില്‍ രാജപക്ഷക്കാരെയെല്ലാം 1792 സെപ്റ്റംബറിൽ കൂട്ടക്കൊല ചെയ്ത സംഭവം? [Phraansil‍ raajapakshakkaareyellaam 1792 septtambaril koottakkola cheytha sambhavam?]

97223. പരസ്യബോർഡുകളിലും ട്യൂബ് ലൈറ്റുകളിലും ഉപയോഗിക്കുന്ന അലസ വാതകം? [Parasyabordukalilum dyoobu lyttukalilum upayogikkunna alasa vaathakam?]

97224. പദാർത്ഥങ്ങളുടെ കാഠിന്യം അളക്കുവാൻ ഉപയോഗിക്കുന്ന സ്‌കെയിൽ? [Padaarththangalude kaadtinyam alakkuvaan upayogikkunna skeyil?]

97225. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം? [Inthyayile ettavum neelam koodiya reyilve thurankam?]

97226. ധ്രുവപ്രദേശങ്ങൾ സൂര്യനഭിമുഖമായി വരുന്ന ഗ്രഹം? [Dhruvapradeshangal sooryanabhimukhamaayi varunna graham?]

97227. പ്രോക്സിമേറ്റ് പ്രിൻസിപ്പിൾസ് എന്നറിയപ്പെടുന്ന പോഷകങ്ങൾ? [Proksimettu prinsippilsu ennariyappedunna poshakangal?]

97228. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം? [Malayaalatthile aadyatthe yaathraavivaranagrantham?]

97229. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര്? [Sher‍shayude yathaar‍ththa per?]

97230. സ്പന്ദന സിദ്ധാന്തത്തിന്റെ മുഖ്യ പ്രായോജകൻ? [Spandana siddhaanthatthinte mukhya praayojakan?]

97231. നിയമസഭാ പ്രക്ഷോഭണം നടന്ന വര്‍ഷം? [Niyamasabhaa prakshobhanam nadanna var‍sham?]

97232. കേരളത്തിൽ തെക്കേ അറ്റത്തെ താലൂക്ക്? [Keralatthil thekke attatthe thaalookku?]

97233. മുത്തുകളുടെ ദ്വീപ് എന്നെറിയപ്പെടുന്ന രാജ്യം ഏത് ? [Mutthukalude dveepu enneriyappedunna raajyam ethu ?]

97234. ലക്ഷദ്വീപ് ഗ്രൂപ്പിൽപ്പെട്ട ദ്വീപുകളെ മിനിക്കോയി ദ്വീപുകളിൽ നിന്ന് വേർതിരിക്കുന്ന ചാനൽ? [Lakshadveepu grooppilppetta dveepukale minikkoyi dveepukalil ninnu verthirikkunna chaanal?]

97235. പാണ്ഡ്യരാജാവായ മരഞ്ചടയൻ ആയ് രാജവംശം ആക്രമിച്ചതായി പരാമർശമുള്ള ശിലാലിഖിതം? [Paandyaraajaavaaya maranchadayan aayu raajavamsham aakramicchathaayi paraamarshamulla shilaalikhitham?]

97236. വോളി" ബാളിൽ എത്ര കളിക്കാർ? [Voli" baalil ethra kalikkaar?]

97237. ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ട lNC സമ്മേളനം? [Inthyakku dominiyan padavi nalkanamennu gavanmentinodu aavashyappetta lnc sammelanam?]

97238. The major fishing grounds are:(I) North-West Pacific (II) North-West Atlantic (III) North-East Atlantic (IV) Indian ocean?

97239. When did railway open up in India?

97240. "ഓപ്പർച്യൂണിറ്റി " ഇറങ്ങിയ ചൊവ്വയിലെ സ്ഥലം ? ["opparchyoonitti " irangiya chovvayile sthalam ?]

97241. When did penal code begin in India?

97242. വാകാട വംശ സ്ഥാപകന്‍? [Vaakaada vamsha sthaapakan‍?]

97243. ബുദ്ധമതം രണ്ടായി പിരിഞ്ഞ നാലാം (4) സമ്മേളനം നടന്ന സ്ഥലം? [Buddhamatham randaayi pirinja naalaam (4) sammelanam nadanna sthalam?]

97244. കണ്ണീരിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kanneerin‍re kavaadam ennu visheshippikkappedunna sthalam?]

97245. അമേരിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പ്രവർത്തിച്ച മനുഷ്യാവകാശ പ്രവർത്തകൻ? [Amerikkayile varnnavivechanatthinethire pravartthiccha manushyaavakaasha pravartthakan?]

97246. The term’Pakistan’was mentioned first time by Britain in:

97247. ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി.? [Inthyan upadveepile ettavum neelam koodiya nadi.?]

97248. Alexander invaded India in:

97249. ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത? [Dabil senchvari nediya aadya inthyan vanitha?]

97250. ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി? [Eezhava samudaayatthil ninnum medikkal digri eduttha aadya vyakthi?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions