<<= Back Next =>>
You Are On Multi Choice Question Bank SET 1945

97251. കൊറോണയിൽ നിന്നും 35 ലക്ഷം കി.മീ അകലം വരെ ചാർജ്ജുള്ള കണങ്ങൾ പ്രവഹിക്കുന്നതിന് പറയുന്നത്? [Koronayil ninnum 35 laksham ki. Mee akalam vare chaarjjulla kanangal pravahikkunnathinu parayunnath?]

97252. പോണ്ടിച്ചേരിയുടെ സ്ഥാപകൻ ആര്? [Pondiccheriyude sthaapakan aar?]

97253. വ്യവസായികമായി ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന അയിര്? [Vyavasaayikamaayi irumpu uthpaadippikkaan upayogikkunna ayir?]

97254. ബർലിൻ മതിൽ പൊളിച്ചുനീക്കിയ വർഷം? [Barlin mathil policchuneekkiya varsham?]

97255. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം? [Inthyayil ettavum kooduthal lokasabhaa mandalangalulla samsthaanam?]

97256. മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾക്ക് നൽകുന്ന പുരസ്ക്കാരം? [Malayaala sinimaykku nalkunna mikaccha sambhaavanakalkku nalkunna puraskkaaram?]

97257. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം? [Veluttha svarnnam ennariyappedunna loham?]

97258. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ആരംഭിച്ച വർഷം? [Thiruvananthapuram pabliku lybrari aarambhiccha varsham?]

97259. കോഴിക്കോടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം? [Kozhikkodine mysoorumaayi bandhippikkunna churam?]

97260. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന പശുയിനം? [Lokatthu ettavum kooduthal paal uthpaadippikkunna pashuyinam?]

97261. ഫ്യൂഡൽ വ്യവസ്ഥ ആദ്യമായി നിലവിൽ വന്ന ഭൂഖണ്ഡം? [Phyoodal vyavastha aadyamaayi nilavil vanna bhookhandam?]

97262. How many councils were held in Buddhism?

97263. പത്മശ്രി ലഭിച്ച ആദ്യ മലയാള നടൻ? [Pathmashri labhiccha aadya malayaala nadan?]

97264. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത? [Svathanthra inthyayude thapaal sttaampil prathyakshappetta aadya vanitha?]

97265. ഉറക്കഗുളികയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്? [Urakkagulikayude nirmmaanatthinu upayogikkunnath?]

97266. രണ്ടാം ജിനൻ എന്നറിയപ്പെടുന്നത്? [Randaam jinan ennariyappedunnath?]

97267. കേരളത്തിലെ ഏറ്റവും വലിയ ചുരം? [Keralatthile ettavum valiya churam?]

97268. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊല്ലം പിടിച്ചെടുത്ത വർഷം? [Dacchukaar porcchugeesukaaril ninnum kollam pidiccheduttha varsham?]

97269. ചോളവംശം സ്ഥാപിച്ചതാര്? [Cholavamsham sthaapicchathaar?]

97270. പോപ്പ രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം? [Poppa raashdradatthalavanaayittulla raajyam?]

97271. തൊൽക്കാപ്പിയം രചിച്ചത്? [Tholkkaappiyam rachicchath?]

97272. ‘ദൈവദശകം’ രചിച്ചത്? [‘dyvadashakam’ rachicchath?]

97273. “വാനവരമ്പൻ" എന്നറിയപ്പെടുന്ന ചേര രാജാവ്? [“vaanavarampan" ennariyappedunna chera raajaav?]

97274. DC യെ AC ആക്കി മാറ്റാൻ അളക്കുന്നതിനുള്ള ഉപകരണം? [Dc ye ac aakki maattaan alakkunnathinulla upakaranam?]

97275. ‘വിമല’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘vimala’ ethu kruthiyile kathaapaathramaan?]

97276. ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കോട്ട? [Inthyayil yooropyanmaar nirmmiccha aadya kotta?]

97277. യമുനോത്രി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Yamunothri theerththaadana kendram sthithi cheyyunna samsthaanam?]

97278. സാഞ്ചി സ്തൂ ഭം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Saanchi sthoo bham sthithi cheyyunna samsthaanam?]

97279. "ഏവോനിലെ കവി" എന്നറിയപ്പെടുന്നത്? ["evonile kavi" ennariyappedunnath?]

97280. ദി ലൈഫ് ഓഫ് ലോർഡ് കഴ്സൺ എന്ന പുസ്തകം എഴുതിയത്? [Di lyphu ophu lordu kazhsan enna pusthakam ezhuthiyath?]

97281. Who was the founder of Ajuvika sect?

97282. ബംഗ്ലാദേശ് ഇന്ത്യയില്‍ നിന്നും സ്വതന്ത്രമായ വര്‍ഷം? [Bamglaadeshu inthyayil‍ ninnum svathanthramaaya var‍sham?]

97283. ആഗോളതലത്തിൽ ഏറ്റവും കൂടു തൽ സ്വർണം ഉത്പാദിപ്പിക്കുന്ന രാജ്യം? [Aagolathalatthil ettavum koodu thal svarnam uthpaadippikkunna raajyam?]

97284. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ച മലയാളി? [Onnaam panchavathsara paddhathiyude nadatthippil pradhaana pankuvahiccha malayaali?]

97285. ഭക്രാനംഗല്‍ അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്? [Bhakraanamgal‍ anakkettu ethu nadiyilaanu sthithi cheyyunnath?]

97286. പുരുഷൻമാരുടെ ആരോഗ്യത്തെ ക്കുറിച്ചുള്ള പഠനം? [Purushanmaarude aarogyatthe kkuricchulla padtanam?]

97287. മനശാസ്ത്രത്തിന്‍റെ പിതാവ്? [Manashaasthratthin‍re pithaav?]

97288. ടിപ്പുവിന്‍റെ പിതാവ്? [Dippuvin‍re pithaav?]

97289. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.? [Ettavum kooduthal samudratheeramulla inthyan samsthaanam.?]

97290. ഡൽഹി സിംഹാസനത്തിലേറിയ ആദ്യ വനിത? [Dalhi simhaasanatthileriya aadya vanitha?]

97291. ബിഗ് ബോർഡ് എന്നറിയപ്പെടുന്നത്? [Bigu bordu ennariyappedunnath?]

97292. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിന്‍റെ ആസ്ഥാനം? [Insttittyoottu ophu lyphu sayansin‍re aasthaanam?]

97293. AFSPA നിയമം നിലവില്‍ വന്ന വര്‍ഷം? [Afspa niyamam nilavil‍ vanna var‍sham?]

97294. സാർക്കിൽ അവസാനം അംഗമായ രാജ്യം? [Saarkkil avasaanam amgamaaya raajyam?]

97295. വാസ്കോഡ ഗാമ എത്ര പ്രാവശ്യം കേരളത്തിൽ വന്നിട്ടുണ്ട്? [Vaaskoda gaama ethra praavashyam keralatthil vannittundu?]

97296. ശിവജി ഛത്രപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം? [Shivaji chhathrapathi enna sthaanapperu sveekariccha varsham?]

97297. പാഞ്ചാലം രാജവംശത്തിന്‍റെ തലസ്ഥാനം? [Paanchaalam raajavamshatthin‍re thalasthaanam?]

97298. പഞ്ചമഹാ തടാകങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം? [Panchamahaa thadaakangal sthithi cheyyunna bhookhandam?]

97299. കുമിൾ നഗരം (mushroom city of India) എന്നറിയപ്പെടുന്ന സ്ഥലം? [Kumil nagaram (mushroom city of india) ennariyappedunna sthalam?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions