<<= Back Next =>>
You Are On Multi Choice Question Bank SET 1946

97301. പ്രത്യുത്പാദനകോശങ്ങളിലെ കോശവിഭജനം അറിയപ്പെടുന്നത്? [Prathyuthpaadanakoshangalile koshavibhajanam ariyappedunnath?]





97302. ദൈവത്തിന്‍റെ വാസസ്ഥലം? [Dyvatthin‍re vaasasthalam?]





97303. UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത? [Un janaral asambliyil prasidantaaya aadya vanitha?]





97304. ഐക്യരാഷ്ട്ര സംഘടനയുടെ പരമ പ്രധാനമായ ലക്‌ഷ്യം? [Aikyaraashdra samghadanayude parama pradhaanamaaya lakshyam?]





97305. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം? [Eshyayile ettavum cheriya raajyam?]





97306. വാലില്ലാത്ത ഉഭയജീവി? [Vaalillaattha ubhayajeevi?]





97307. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹം? [Bhoomiyude eka svaabhaavika upagraham?]





97308. ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന നദി? [Champakkulam moolam vallamkali nadakkunna nadi?]





97309. വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണ്ണാടകത്തിലേയ്ക്ക് ഒഴുകുന്ന നദി? [Vayanaadu jillayil uthbhavicchu karnnaadakatthileykku ozhukunna nadi?]





97310. ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1909 പാസാക്കിയ വൈസ്രോയി? [Inthyan kaunsil aakttu 1909 paasaakkiya vysroyi?]





97311. ബ്രിട്ടീഷ്‌ ഇന്ത്യയിലെ അവസാന വൈസ്രോയി? [Britteeshu inthyayile avasaana vysroyi?]





97312. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീര ഭാഗം? [Chuvanna rakthaanukkalude shavapparampu ennariyappedunna shareera bhaagam?]





97313. നീല ഹരിതവർണ്ണത്തിൽ കാണപ്പെടുന്ന ഗ്രഹം? [Neela harithavarnnatthil kaanappedunna graham?]





97314. മിസൊറാമിന്‍റെ പഴയ പേര്? [Misoraamin‍re pazhaya per?]





97315. കേരള നെഹൃ എന്നറിയപ്പെടുന്നത്? [Kerala nehru ennariyappedunnath?]





97316. കവി രാജ എന്നറിയപ്പെട്ട ഗുപ്ത രാജാവ്? [Kavi raaja ennariyappetta guptha raajaav?]





97317. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) ൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്? [Deerghadrushdi (hyppar medroppiya or long sight) l vasthuvinte prathibimbam pathikkunnath?]





97318. ‘ തുടിക്കുന്ന താളുകൾ’ ആരുടെ ആത്മകഥയാണ്? [‘ thudikkunna thaalukal’ aarude aathmakathayaan?]





97319. ഹരിദ്വാറിൽ കാംഗ്രി ഗുരുകുലം സ്ഥാപിച്ച സംഘടന? [Haridvaaril kaamgri gurukulam sthaapiccha samghadana?]





97320. ഇന്ത്യയുടെ റേഡിയോ പ്രക്ഷേപണത്തിന് ഓൾ ഇന്ത്യാ റേഡിയോ എന്ന പേര് ലഭിച്ച വർഷം? [Inthyayude rediyo prakshepanatthinu ol inthyaa rediyo enna peru labhiccha varsham?]





97321. “ഉമയവരമ്പൻ” എന്നറിയപ്പെടുന്ന ചേര രാജാവ്? [“umayavarampan” ennariyappedunna chera raajaav?]





97322. മൂന്നാം സംഘത്തിന്റെ അദ്ധ്യക്ഷൻ? [Moonnaam samghatthinte addhyakshan?]





97323. നാഷണൽ എക്സ്പ്രസ് വേ -1 നിലവിൽ വന്ന സംസ്ഥാനം? [Naashanal eksprasu ve -1 nilavil vanna samsthaanam?]





97324. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ? [Aattatthile negatteevu chaarjulla kanam ?]





97325. ബെലാറസിന്‍റെ നാണയം? [Belaarasin‍re naanayam?]





97326. കാർഷിക സർവകലാശാല ആസ്ഥാനം ? [Kaarshika sarvakalaashaala aasthaanam ?]





97327. രണ്ട് തവണ ജപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി? [Randu thavana japamukhyamanthriyaaya aadya vyakthi?]





97328. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ മുനിസിപ്പാലിറ്റി? [Keralatthil saaksharathayil munnil munisippaalitti?]





97329. " ആധുനിക കാലത്തെ മഹാത്ഭുതം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? [" aadhunika kaalatthe mahaathbhutham" ennu gaandhiji visheshippicchath?]





97330. പോണ്ടിച്ചേരിയുടെ സ്ഥാപകൻ? [Pondiccheriyude sthaapakan?]





97331. ജർമ്മൻ എകീകരണത്തിന്‍റെ ഭാഗമായി ആസ്ട്രോ- പ്രഷ്യൻ യുദ്ധം നടന്ന വർഷം? [Jarmman ekeekaranatthin‍re bhaagamaayi aasdro- prashyan yuddham nadanna varsham?]





97332. ഭൂഗുരുത്വാകർഷണ നിയമത്തിന്‍റെ ഉപജ്ഞാതാവ്? [Bhooguruthvaakarshana niyamatthin‍re upajnjaathaav?]





97333. ഏറ്റവും കുറവ് വിസരണത്തിന് (Scattering) വിധേയമാകുന്ന നിറം? [Ettavum kuravu visaranatthinu (scattering) vidheyamaakunna niram?]





97334. ഒരു കോസ്മിക് വർഷം എന്നാൽ? [Oru kosmiku varsham ennaal?]





97335. ഹരിത ഗൃഹ പ്രഭാവം തടയുന്നതിനായുള്ള അന്താരാഷ്ട്ര ഉടമ്പടി? [Haritha gruha prabhaavam thadayunnathinaayulla anthaaraashdra udampadi?]





97336. ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ? [Inthyayile aadya solaar skool?]





97337. വേദകാലഘട്ടത്തിൽ ദൂരമളക്കാനുള്ള അളവ്? [Vedakaalaghattatthil dooramalakkaanulla alav?]





97338. പുരാതന കാലത്ത് വൈശാലി ഭരിച്ചിരുന്ന രാജവംശം? [Puraathana kaalatthu vyshaali bharicchirunna raajavamsham?]





97339. ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യം? [Chandranilekku vikshepiccha pedakam thirike etthicchu dauthyam vijayakaramaayi poortthiyaakkiya aadya eshyan raajyam?]





97340. കരീബിയയിലെ സുന്ദരി എന്നറിയപ്പെടുന്നത്? [Kareebiyayile sundari ennariyappedunnath?]





97341. അസം റൈഫിൾസ് രൂപികൃതമായ വർഷം? [Asam ryphilsu roopikruthamaaya varsham?]





97342. 1999ൽ ടൈം മാഗസിൻ "പേഴ്സൺ ഓഫ് ദി സെഞ്ച്വറി"യായ് തിരഞ്ഞെടുത്തത് ആരെയാണ് ? [1999l dym maagasin "pezhsan ophu di senchvari"yaayu thiranjedutthathu aareyaanu ?]





97343. ചുവപ്പുവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Chuvappuviplavam enthumaayi bandhappettirikkunnu?]





97344. എട്ടുകാലിയുടെ വിസർജ്ജനാവയവം? [Ettukaaliyude visarjjanaavayavam?]





97345. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം? [Shathamaanaadisthaanatthil ettavum kuravu vanamulla samsthaanam?]





97346. മുന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം? [Munnuvashavum bamglaadeshinaal chuttappetta samsthaanam?]





97347. ജൈന മതത്തിന്റെ വിശുദ്ധ ഗ്രന്ഥം? [Jyna mathatthinte vishuddha grantham?]





97348. Which is the head quarters of the Theosophical Society?





97349. ബൈസാന്റൈൻ സാമ്രാജ്യ സ്ഥാപകൻ? [Bysaantyn saamraajya sthaapakan?]





97350. ‘ശബരിമല യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്? [‘shabarimala yaathra’ enna yaathraavivaranam ezhuthiyath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution