Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1947
97351. സതി സമ്പ്രദായം നിർത്തലാക്കുവാൻ വില്യം ബെന്റിക് പ്രഭുവിനെ സഹായിച്ച സാമൂഹ്യ പരിഷ്കർത്താവ്? [Sathi sampradaayam nirtthalaakkuvaan vilyam bentiku prabhuvine sahaayiccha saamoohya parishkartthaav?]
(A): ആചാര്യ പി.സി റോയ് [Aachaarya pi. Si royu ] (B): രാജാറാം മോഹൻ റോയ് [Raajaaraam mohan royu] (C): സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi] (D): സർ സയിദ് അഹമ്മദ് ഖാൻ [Sar sayidu ahammadu khaan]
97352. പക്ഷിപ്പനി ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്? [Pakshippani inthyayil aadyamaayi ripporttu cheythath?]
(A): കൊൽക്കത്ത [Kolkkattha] (B): ഖഡക് വാസല [Khadaku vaasala] (C): തെംപ്ലി [Thempli] (D): നന്ദർബാർ [Nandarbaar]
97353. ലോക്സഭയിൽ കാസ്റ്റിങ് വോ ട്ട് രേഖപ്പെടുത്താൻ അവകാശമുള്ളതാർക്ക്? [Loksabhayil kaasttingu vo ttu rekhappedutthaan avakaashamullathaarkku?]
(A): ഗവർണ്ണർ [Gavarnnar] (B): പ്രധാന മന്ത്രി [Pradhaana manthri] (C): മുഖ്യമന്ത്രി [Mukhyamanthri] (D): സ്പീക്കർക്ക് [Speekkarkku]
97354. പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടു പിടിച്ചത്? [Prakaashatthekkaal vegathayil sancharikkunna daakkiyonukal kandu pidicchath?]
(A): അലക്സാണ്ടർ ദേബെയ്ൻ [Alaksaandar debeyn] (B): അലക്സാണ്ടർ ഫളെമിങ്ങ് [Alaksaandar phalemingu] (C): അലൻ ട്യൂറിംഗ് [Alan dyoorimgu] (D): ഇ.സി.ജി സുദർശൻ [I. Si. Ji sudarshan]
97355. യുനസ്കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഗുജറാത്തിലെ ആർക്കിയോളജിക്കൽ പാർക്ക്? [Yunaskoyude pythruka pattikayil sthaanam nediya gujaraatthile aarkkiyolajikkal paarkku?]
(A): അഗസ്ത്യ വനം ബയോളജിക്കൽ പാർക്ക് [Agasthya vanam bayolajikkal paarkku] (B): ചംപാനെർ - പാവ്ഗഢ് ആർക്കിയോളജിക്കൽ പാർക്ക് [Champaaner - paavgaddu aarkkiyolajikkal paarkku] (C): ലയൺ സഫാരി പാർക്ക് [Layan saphaari paarkku ] (D): വുഡ് ബുഫല്ലോ നാഷണൽ പാർക്ക് [Vudu buphalleaa naashanal paarkku]
97356. ഹര്‍ഷവര്‍ദ്ധനന്റെ ഭരണകാലഘട്ടം? [Harshavarddhananre bharanakaalaghattam?]
(A): 606 – 647 (B): 606-645 (C): 606-646 (D): 606-648
97357. സ്വാമി വിവേകാനന്ദന്റെ പ്രഭാഷണത്തിൽ ആകൃഷ്ടയായി ശിഷ്യയായ ബ്രിട്ടീഷ് യുവതി? [Svaami vivekaanandante prabhaashanatthil aakrushdayaayi shishyayaaya britteeshu yuvathi?]
(A): ലൂയി ബ്രെയിൽ [Looyi breyil] (B): സിസ്റ്റർ അൽഫോൺസ [Sisttar alphonsa ] (C): സിസ്റ്റർ നിവേദിത [Sisttar niveditha] (D): സിസ്റ്റർ ലൂസി കുര്യൻ [Sisttar loosi kuryan]
97358. ഊരുട്ടമ്പലം ലഹള എന്നറിയപ്പെടുന്നത്? [Ooruttampalam lahala ennariyappedunnath?]
(A): ഊരാട്ടമ്പലം ലഹള [Ooraattampalam lahala] (B): തൊണ്ണൂറാമാണ്ട് സമരം [Thonnooraamaandu samaram] (C): പുന്നപ്ര വയലാർ സമരം [Punnapra vayalaar samaram ] (D): ‘മൂക്കുത്തി സമരം [‘mookkutthi samaram]
97359. ബംഗ്ലാദേശ് സ്വതന്ത്രമായ വർഷം? [Bamglaadeshu svathanthramaaya varsham?]
(A): 1909 (B): 1971 (C): 1765 (D): 1789
97360. വിമാനത്തിന്റെ ശബ്ദ തീവ്രത? [Vimaanatthinte shabda theevratha?]
(A): 110 db (B): 120 db (C): 170 db (D): 65 db
97361. "ലോങ്ങ് വാക്ക് " ; സഡക്ക് - ഇ- അസം എന്നിങ്ങനെ അറിയപ്പെടുന്നത്? ["longu vaakku " ; sadakku - i- asam enningane ariyappedunnath?]
(A): ആൻഡമാൻ ടങ്ക് റോഡ് [Aandamaan danku rodu ] (B): ഗ്രാന്റ് ട്രങ്ക് റോഡ് [Graantu dranku rodu] (C): ഗ്രാന്റ് സെൻട്രൽ ടെർമിനൽ ന്യൂയോർക്ക് [Graantu sendral derminal nyooyorkku] (D): മെയിൻ സെൻട്രൽ റോഡ് [Meyin sendral rodu]
97362. ഏഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന പാലം? [Eshyayeyum yooroppineyum bandhippikkunna paalam?]
(A): ഗോശ്രീ പാലം [Goshree paalam] (B): ചിനാബ് പാലം [Chinaabu paalam] (C): പാമ്പൻ പാലം [Paampan paalam] (D): ബോസ്ഫറസ് പാലം [Bospharasu paalam]
97363. രാജതരംഗിണി രചിച്ചത്? [Raajatharamgini rachicchath?]
(A): -ഭട്ടി [-bhatti] (B): അകത്തിയർ [Akatthiyar] (C): അശ്വഘോഷൻ [Ashvaghoshan] (D): കൽഹണൻ [Kalhanan]
97364. രണ്ടാം മൈസൂർ യുദ്ധം രണ്ടാം ഘട്ടം? [Randaam mysoor yuddham randaam ghattam?]
(A): 1746 - 48 (B): 1748 - 54 (C): 1758 - 64 (D): 1782 - 1784
97365. കോർട്ടിസോളിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം? [ korttisolinre aparyaapthatha moolamundaakunna rogam?]
(A): അഡിസൺസ് രോഗം [Adisansu rogam] (B): ഇതായ് -ഇതായ് രോഗം [Ithaayu -ithaayu rogam] (C): എബോള [Ebola] (D): കാർപ്പൽ ടണൽ സിൻഡ്രോം [Kaarppal danal sindrom]
97366. ലോകത്ത് ഏറ്റവും കൂടുതൽ മംഗളോയിഡ് വർഗക്കാരുള്ള രാജ്യം? [Lokatthu ettavum kooduthal mamgaloyidu vargakkaarulla raajyam?]
(A): അംഗോള [Amgola ] (B): അമേരിക്ക [Amerikka] (C): അയർലണ്ട് [Ayarlandu] (D): ചൈന [Chyna]
97367. ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ ഏവ? [Bhoomiyil svathanthraavasthayil kaanappedunna lohangal eva?]
(A): ഇരുമ്പ്, ക്രോമിയം, നിക്കൽ [Irumpu, kromiyam, nikkal] (B): പ്ലാറ്റിനം ; ഗാലിയം ;ചെമ്പ് [Plaattinam ; gaaliyam ;chempu] (C): മെർക്കുറി; സീസിയം; ഫ്രാൻസിയം; [Merkkuri; seesiyam; phraansiyam;] (D): സ്വർണം; വെള്ളി; പ്ലാറ്റിനം [Svarnam; velli; plaattinam]
97368. താഴെ പറയുന്നവയിൽ കാളിദാസന്റെ കൃതിയല്ലാത്തത്: [Thaazhe parayunnavayil kaalidaasante kruthiyallaatthath:]
(A): കുമാരസംഭവം
[Kumaarasambhavam
] (B): ദേവിചന്ദ്രഗുപ്തം [Devichandraguptham] (C): മേഘസന്ദേശം [Meghasandesham] (D): രഘു വംശം [Raghu vamsham]
97369. Ramakrishna Mission started by:
(A): Dr.Atmaram Pandurang (B): Kesab Chandra Sen (C): Sri Ramakrishna (D): Vivekanada
97370. ബാംഗ്ലൂരില്‍ പ്ലേഗ് നിര്‍മാര്‍ജ്ജനത്തിന് നേതൃത്വം കൊടുത്തത്? [Baamglooril plegu nirmaarjjanatthinu nethruthvam kodutthath?]
(A): അഡ്മിറൽ വാൻറീഡ് [Admiral vaanreedu] (B): എഡർ [Edar] (C): ചിന്നസ്വമി [Chinnasvami] (D): ഡോ.പല്‍പ്പു [Do. Palppu]
97371. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ? [Irumpil sinku pooshunna prakriya ethu peril ariyappedunnu ?]
(A): ഗാല്‍വ നേസേഷന്‍ [Gaalva neseshan] (B): നൂമിസ്മാറ്റിക്സ് [Noomismaattiksu] (C): പഗോഡ. [Pagoda.] (D): റിട്ടുകൾ [Rittukal]
97372. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം? [Svadeshaabhimaani raamakrushnapillaye naadukadatthiya sthalam?]
(A): അഗുമ്പെ . [Agumpe .] (B): അഭയ് ഘട്ട് [Abhayu ghattu] (C): അയിരൂർ [Ayiroor] (D): തിരുനൽവേലി [Thirunalveli]
97373. സൈലന്റ് വാലി ഓഫ് കണ്ണൂർ എന്നറിയപ്പെടുന്നത്? [Sylanru vaali ophu kannoor ennariyappedunnath?]
(A): ആറളം ഫാം [Aaralam phaam] (B): കഞ്ചിക്കോട് [Kanchikkodu ] (C): ടോൾസ്റ്റോയ് ഫാം [Dolsttoyu phaam] (D): ദി അനിമല്‍ ഫാം [Di animal phaam]
97374. കേരളത്തിലെ ഏക ബയോളജിക്കൽ പാർക്ക്? [Keralatthile eka bayolajikkal paarkku?]
(A): അഗസ്ത്യ വനം ബയോളജിക്കൽ പാർക്ക് [Agasthya vanam bayolajikkal paarkku] (B): ക്രുഗൻ നാഷണൽ പാർക്ക് ദക്ഷിണാഫ്രിക്ക [Krugan naashanal paarkku dakshinaaphrikka] (C): ഗ്രീൻലാന്റ് നാഷണൽ പാർക്ക് [Greenlaanru naashanal paarkku] (D): ചംപാനെർ - പാവ്ഗഢ് ആർക്കിയോളജിക്കൽ പാർക്ക് [Champaaner - paavgaddu aarkkiyolajikkal paarkku]
97375. “വരിക വരിക സഹജരേ” എന്നു തുടങ്ങുന്ന ഗാനം ഏത് സമരത്തിന്റെ മാർച്ചിംഗ് ഗാനമാണ്? [“varika varika sahajare” ennu thudangunna gaanam ethu samaratthinre maarcchimgu gaanamaan?]
(A): ഉപ്പ് സത്യാഗ്രഹം [Uppu sathyaagraham] (B): ഗുരുവായൂർ സത്യാഗ്രഹം [Guruvaayoor sathyaagraham] (C): ചമ്പാരൻ സത്യാഗ്രഹം [Champaaran sathyaagraham] (D): പാലിയം സത്യാഗ്രഹം [Paaliyam sathyaagraham ]
97376. നിത്യ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Nithya nagaram ennu visheshippikkappedunna sthalam?]
(A): ജറുസലേം [ jarusalem ] (B): അഗുമ്പെ . [Agumpe .] (C): അഭയ് ഘട്ട് [Abhayu ghattu] (D): റോം [Rom]
97377. സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ മത സമ്മേളനത്തിൽ പങ്കെടുത്ത വർഷം? [Svaami vivekaanandan chikkaagoyil matha sammelanatthil pankeduttha varsham?]
(A): 1863 (B): 1881 (C): 1893 (D): 1896
97378. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം? [Malayaalatthile aadya shabda chithram?]
(A): അച്ഛനും ബാപ്പയും [Achchhanum baappayum] (B): ആത്മസഖി [Aathmasakhi] (C): എലിപ്പത്തായം [Elippatthaayam] (D): ബാലൻ [Baalan]
97379. ജമ്മു- കാശ്മീരിന്റ ഭരണ ഘടന നിലവിൽ വന്നത്? [Jammu- kaashmeerinta bharana ghadana nilavil vannath?]
(A): 1 9 5 0 ജനുവരി 2 6 [1 9 5 0 januvari 2 6] (B): 1556 ജനുവരി 24 [1556 januvari 24] (C): 1750 ജനുവരി 8 [1750 januvari 8] (D): 1957 ജനുവരി 26 [1957 januvari 26]
97380. വരയാടിന്റെ ശാസ്ത്രീയ നാമം? [Varayaadinre shaasthreeya naamam?]
(A): അഡാത്തോഡ വസിക്കനീസ് [Adaatthoda vasikkaneesu] (B): അരെക്ക കറ്റെച്ച [Arekka katteccha] (C): അല്ലിയം സെപ [Alliyam sepa] (D): ഹൈലോക്രിയസ് ട്രാഗസ് [Hylokriyasu draagasu]
97381. ‘എന്റെ നാടുകടത്തൽ’ എന്ന കൃതിയുടെ രചയിതാവ്? [‘enre naadukadatthal’ enna kruthiyude rachayithaav?]
(A): അക്കിത്തം അച്ചുതൻ നമ്പൂതിരി [Akkittham acchuthan nampoothiri] (B): അപ്പൻ തമ്പുരാൻ [Appan thampuraan] (C): അയ്യപ്പപ്പണിക്കർ [Ayyappappanikkar] (D): സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
97382. അർദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി? [Arddha gamga ennariyappedunna nadi?]
(A): അമരാവതി [Amaraavathi] (B): അമൂർ [Amoor] (C): അളകനന്ദ [Alakananda] (D): കൃഷ്ണ [Krushna]
97383. സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി? [Sekratteriyattu mandiratthinre shilpi?]
(A): ആർതർ ഡങ്കൽ [Aarthar dankal] (B): ആൽബർട്ട് ഹെൻട്രി [Aalbarttu hendri] (C): എഡ്വിൻ ലൂട്ടിൻസ് [Edvin loottinsu] (D): വില്ല്യം ബാർട്ടൺ [Villyam baarttan]
97384. National University of Advanced Legal Studies - NUALS ന്റെ ചാൻസിലർ? [National university of advanced legal studies - nuals nre chaansilar?]
(A): ഉപ രാഷ്ട്രപതി [Upa raashdrapathi] (B): ഗവർണർ [Gavarnar] (C): പ്രധാന മന്ത്രി [Pradhaana manthri] (D): ഹൈക്കോടതി ചീഫ് ജസ്റ്റീസ് [Hykkodathi cheephu jastteesu]
97385. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്? [Pabliku akkaundsu kammittiyude kannum kaathum ennariyappedunnath?]
(A): Contingent Reserve Arrangement (B): അറ്റോര്‍ണി ജനറല്‍. [ attorni janaral.] (C): ബാങ്കിങ് കോർപ്പറേഷൻ [ baankingu korppareshan] (D): കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (CAG) [Kampdrolar aanru odittar janaral (cag)]
97386. രാജാസാൻസി വിമാനത്താവളം? [Raajaasaansi vimaanatthaavalam?]
(A): അഫ്ഗാനിസ്ഥാൻ [Aphgaanisthaan] (B): അമൃതസർ [Amruthasar] (C): അറ്റ്ലാന്റാ [Attlaantaa] (D): അഹമ്മദാബാദ് [Ahammadaabaadu]
97387. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാളിൽ ആധിപത്യം സ്ഥാപിച്ചത് പ്ലാസി യുദ്ധത്തിലൂടെയാണ്; ഏതു വർഷം? [Imgleeshu eesttu inthyaa kampani bamgaalil aadhipathyam sthaapicchathu plaasi yuddhatthiloodeyaanu; ethu varsham?]
(A): 1757 (B): 1909 (C): 1765 (D): 1789
97388. വേള്‍ഡ് അതലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ ഇന്ത്യൻ വനിത? [Veldu athalattiksu chaampyanshippil svarnna medal nediya aadya inthyan vanitha?]
(A): മീരാബായ് [ meeraabaayu ] (B): സെവ്ലാന സവിത് സ്കായ [ sevlaana savithu skaaya ] (C): അഞ്ജു ബോബി ജോര്‍ജ് [Anjju bobi jorju] (D): കാതറിൻ ബി ഗലോ [Kaatharin bi galo]
97389. ‘വില കുറഞ്ഞ മനുഷ്യൻ’ എന്ന നാടകം രചിച്ചത്? [‘vila kuranja manushyan’ enna naadakam rachicchath?]
(A): -ഭട്ടി [-bhatti] (B): ഹോമർ [ homar ] (C): അപ്പു നെടുങ്ങാടി [Appu nedungaadi] (D): എസ്.എൽ പുരം സദാനന്ദൻ [Esu. El puram sadaanandan]
97390. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ വന്ദ്യവയോധികന്? [Inthyan pathrapravartthanatthinre vandyavayodhikan?]
(A): അനില്‍ കുംബ്ലെ [Anil kumble] (B): കെ.പി.കേശവമേനോന് [Ke. Pi. Keshavamenon] (C): തുഷാര്‍ കാന്തിഘോഷ് [Thushaar kaanthighoshu] (D): സ്വാദേശാഭിമാനി രാമകൃഷണ പിള്ള [Svaadeshaabhimaani raamakrushana pilla]
97391. ആദ്യത്തെ മൂന്നു ടെസ്റ്റുമാച്ചുകളിലും സെഞ്ച്വറി അടിച്ച ഇന്ത്യൻ ക്രിക്കറ്റർ? [Aadyatthe moonnu desttumaacchukalilum senchvari adiccha inthyan krikkattar?]
(A): ബാല ഗംഗാധര തിലക് [ baala gamgaadhara thilaku ] (B): അസറുദ്ദീൻ [Asaruddheen] (C): ജിം ലേക്കർ [Jim lekkar] (D): സലീം ദുരാനി [Saleem duraani]
97392. തിരുവിതാംകൂറിൽ ഓഡിറ്റ് ആന്റ് അക്കൗണ്ട് സമ്പ്രദായം കൊണ്ടുവന്നതാര്? [Thiruvithaamkooril odittu aanru akkaundu sampradaayam konduvannathaar?]
(A): കേണൽ ആൻഡ്രുവാഗ് [Kenal aandruvaagu] (B): കേണൽ ആർതർ വെല്ലസ്ലി [Kenal aarthar vellasli] (C): കേണൽ ഗില്ലസ്പി [Kenal gillaspi] (D): കേണൽ മൺറോ [Kenal manro]
97393. ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതിയുടെ രചയിതാവ്? [‘graamavrukshatthile kuyil’ enna kruthiyude rachayithaav?]
(A): അതുലൻ [Athulan] (B): അപ്പൻ തമ്പുരാൻ [Appan thampuraan] (C): ഇ.വി കൃഷ്ണപിള്ള [I. Vi krushnapilla] (D): കുമാരനാശാൻ [Kumaaranaashaan]
97394. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറായ ആദ്യ മലയാളി? [Kendra thiranjeduppu kammishanaraaya aadya malayaali?]
(A): സി.എം. സ്റ്റീഫൻ [ si. Em. Stteephan ] (B): ഇ ശ്രീധരൻ [I shreedharan] (C): എ ജെ ജോൺ [E je jon] (D): റ്റി.എൻ.ശേഷൻ [Tti. En. Sheshan]
97395. Which part of the following sentences is incorrect
(A): how old
(B): say us
(C): she was (D): she would not
97396. തിരുകൊച്ചി രൂപീകരണ സമയത്തെ കൊച്ചി രാജാവ്? [Thirukocchi roopeekarana samayatthe kocchi raajaav?]
(A): അപരാജിത വർമ്മൻ [Aparaajitha varmman] (B): ആദിത്യവർമ്മ [Aadithyavarmma] (C): കോഴിമല മാന്നാർ രാജാവ് [Kozhimala maannaar raajaavu ] (D): പരിക്ഷിത്ത് രാജാവ് [Parikshitthu raajaavu]
97397. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയായ താർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Inthyayile ettavum valiya marubhoomiyaaya thaar sthithi cheyyunna samsthaanam?]
(A): അന്ധ്രാപ്രദേശ് [Andhraapradeshu] (B): അരുണാചല്‍പ്രദേശ് [Arunaachalpradeshu] (C): അസ്സാം [Asaam] (D): രാജസ്ഥാൻ [Raajasthaan]
97398. ബേപ്പൂരിനെ "സുൽത്താൻ പട്ടണം" എന്ന് വിശേഷിപ്പിച്ചത്? [Beppoorine "sultthaan pattanam" ennu visheshippicchath?]
(A): ഇബൻബത്തൂത്ത [Ibanbatthoottha] (B): എച്ച്.ജി. വെൽസ് [Ecchu. Ji. Velsu] (C): എഡ്വേർഡ് തനാസ് [Edverdu thanaasu] (D): ടിപ്പു സുൽത്താൻ [Dippu sultthaan]
97399. മഹാവീരചരിതം; ഉത്തരരാമചരിതം എന്നിവ രചിച്ചതാര്? [Mahaaveeracharitham; utthararaamacharitham enniva rachicchathaar?]
(A): അതുലൻ [Athulan] (B): ഇന്ദുചൂഡൻ [Induchoodan] (C): എ.വി. ശങ്കരൻ [E. Vi. Shankaran] (D): ഭവഭൂതി [Bhavabhoothi]
97400. പാർലമെൻറിലെ സ്ഥിരം സഭ എന്നറിയപ്പെടുന്നതേത്? [Paarlamenrile sthiram sabha ennariyappedunnatheth?]
(A): നിയമസഭ [Niyamasabha] (B): മന്ത്രി സഭ [Manthri sabha] (C): രാജ്യസഭ [Raajyasabha] (D): ലോകസഭ [Lokasabha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution