<<= Back Next =>>
You Are On Multi Choice Question Bank SET 1948

97401. 1952ൽ പാർലമെന്‍റ് അംഗമായ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ? [1952l paarlamen‍ru amgamaaya prashastha jyothishaasthrajnjan?]

97402. മധ്യ പ്രദേശിന്‍റെ സംസ്ഥാന മൃഗം? [Madhya pradeshin‍re samsthaana mrugam?]

97403. പാര്‍വ്വതി പരിണയത്തിന്‍റെ കര്‍ത്താവ് ആര്? [Paar‍vvathi parinayatthin‍re kar‍tthaavu aar?]

97404. മിറാഷ് എന്ന യുദ്ധ വിമാനം ഇന്ത്യ വാങ്ങിയത്ഏത് രാജ്യത്തു നിന്നാണ്? [Miraashu enna yuddha vimaanam inthya vaangiyathethu raajyatthu ninnaan?]

97405. കന്യാകുമാരിക്ക് സമീപം വട്ട കോട്ട നിർമ്മിച്ച ഭരണാധികാരി? [Kanyaakumaarikku sameepam vatta kotta nirmmiccha bharanaadhikaari?]

97406. ആയിരം ദ്വീപുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Aayiram dveepukalude naadu ennu visheshippikkappedunna sthalam?]

97407. Which part of the following sentences is incorrect?

97408. 100 കി.ഗ്രാം മാത്രം ഭാരമുള്ള ആദിത്യയെ എവിടെയാണ് സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നത്? [100 ki. Graam maathram bhaaramulla aadithyaye evideyaanu sthaapikkuvaan uddheshikkunnath?]

97409. ടെഫ്ലോൺ - രാസനാമം? [Dephlon - raasanaamam?]

97410. Indian women association was instituted by:

97411. ‘ശങ്കര ശതകം’ എന്ന കൃതി രചിച്ചത്? [‘shankara shathakam’ enna kruthi rachicchath?]

97412. Arivippuram Movement was in the year:

97413. പ്രിൻസ് ചാൾസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്? [Prinsu chaalsu kadalidukku sthithi cheyyunnath?]

97414. Which part of the following sentences is incorrect?

97415. ‘ബിലാത്തിവിശേഷങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്? [‘bilaatthivisheshangal’ enna kruthiyude rachayithaav?]

97416. കേരളത്തിന്റേതല്ലാത്ത ദൃശ്യകല: [Keralatthintethallaattha drushyakala:]

97417. ഇലകളിൽ നിന്ന് പുതിയ സസ്യങ്ങൾഉണ്ടാകുന്നതിന് ഉദാഹരണമാണ്? [Ilakalil ninnu puthiya sasyangalundaakunnathinu udaaharanamaan?]

97418. ഒരു കേവല ക്രിയ [Oru kevala kriya]

97419. ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Aaphrikkayude kompu ennu visheshippikkappedunna sthalam?]

97420. ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത മുസ്ലീം ഭരണാധികാരി? [Charithratthilaadyamaayi oru hindu raajakumaariye vivaaham cheytha musleem bharanaadhikaari?]

97421. ഏറ്റവും വലിയ ശുദ്ധജല മത്സ്യം? [Ettavum valiya shuddhajala mathsyam?]

97422. ‘തേവാരപ്പതികങ്ങൾ’ രചിച്ചത്? [‘thevaarappathikangal’ rachicchath?]

97423. ഹൈഡ്രജന്‍റെ രൂപാന്തരങ്ങൾ കണ്ടുപിടിച്ചത്? [Hydrajan‍re roopaantharangal kandupidicchath?]

97424. കൊല്ലം നഗരത്തിന്റെ ശില്ലി? [Kollam nagaratthinte shilli?]

97425. കേരള ഹൈക്കോടതിയുടെ ആസ്ഥാനം? [Kerala hykkodathiyude aasthaanam?]

97426. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ്? [Vaahanangalil upayogikkunna glaas?]

97427. ‘ശിവയോഗ രഹസ്യം’ എന്ന കൃതി രചിച്ചത്? [‘shivayoga rahasyam’ enna kruthi rachicchath?]

97428. ‘സ്ത്രീ വിദ്യാപോഷിണി’ എന്ന കൃതി രചിച്ചത്? [‘sthree vidyaaposhini’ enna kruthi rachicchath?]

97429. ഉദയംപേരൂർ സുന്നഹദോസിനുശേഷം കേരളത്തിലെ ക്രൈസ്തവരിൽ നിലവിൽ വന്ന രണ്ട് വിഭാഗങ്ങൾ? [Udayamperoor sunnahadosinushesham keralatthile krysthavaril nilavil vanna randu vibhaagangal?]

97430. 1911 ലെ ചൈനീസ് വിപ്ലവത്തിലൂടെ അധികാരം നഷ്ടപ്പെട്ട മഞ്ചു രാജാവ്? [1911 le chyneesu viplavatthiloode adhikaaram nashdappetta manchu raajaav?]

97431. Self Respect Movement of South was started by:

97432. വിവിധ കാലാവസ്ഥ വിഭാഗങ്ങളായ അർദ്രത; ഊഷ്മാവ്;വിതരണം ഇവയെക്കുറിച്ചുള്ള പ0നം? [Vividha kaalaavastha vibhaagangalaaya ardratha; ooshmaavu;vitharanam ivayekkuricchulla pa0nam?]

97433. ഇന്ത്യ ഇതുവരെ ഹോക്കിയില്‍ എത്ര ഒളിംപിക്സ് സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്? [Inthya ithuvare hokkiyil‍ ethra olimpiksu svar‍nna medalukal‍ nediyittundu?]

97434. മലയാളത്തിലെ ആദ്യത്തെ ചമ്പു? [Malayaalatthile aadyatthe champu?]

97435. ആധുനിക ശാസ്ത്രീയ ചരിത്രത്തിന്‍റെ പിതാവ്? [Aadhunika shaasthreeya charithratthin‍re pithaav?]

97436. ഗംഗാനദി എവിടെയാണ് ഒഴുകി ചേരുന്നത്? [Gamgaanadi evideyaanu ozhuki cherunnath?]

97437. വിമോചന സമരകാലത്ത് ജീവശിഖാ ജാഥ നയിച്ചത്? [Vimochana samarakaalatthu jeevashikhaa jaatha nayicchath?]

97438. ഏറ്റവും കൂടുതൽ ബാർലി ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal baarli udpaadippikkunna samsthaanam?]

97439. കേരളത്തിലെ ആദ്യ മെട്രോ ട്രെയിൻ നിലവിൽ വരുന്നത്? [Keralatthile aadya medro dreyin nilavil varunnath?]

97440. ചിപ്കോ പ്രസ്ഥാനത്തിന്‍റെ നേതാവ്? [Chipko prasthaanatthin‍re nethaav?]

97441. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്? [Mahaaraashdrayile sokratteesu ennariyappedunnath?]

97442. ശങ്കരാചാര്യരുടെ ഗുരു? [Shankaraachaaryarude guru?]

97443. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ? [A raktha grooppu ullavarude rakthatthil adangiyirikkunna aantijan?]

97444. By which Act Britain took company possession in crowns hand?

97445. സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം? [Svaraaju kongrasinte lakshyamaanennu prakhyaapiccha kongrasu sammelanam?]

97446. ഏറ്റവും കുറച്ച് ദേശീയപാതാ ദൈർഘുമുള്ള സംസ്ഥാനം? [Ettavum kuracchu desheeyapaathaa dyrghumulla samsthaanam?]

97447. റഷ്യയുടെ ആദ്യ തലസ്ഥാനം? [Rashyayude aadya thalasthaanam?]

97448. സെക്വയ നാഷണൽ പാർക്ക്? [Sekvaya naashanal paarkku?]

97449. കാത്തേയുടെ പുതിയപേര്? [Kaattheyude puthiyaper?]

97450. മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി? [Mysoor kaduva ennariyappedunna bharanaadhikaari?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions