<<= Back Next =>>
You Are On Multi Choice Question Bank SET 1949

97451. ഭുമി യും സൂര്യനും തമ്മിൽ അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം? [Bhumi yum sooryanum thammil akalam ettavum koodiyirikkunna divasam?]

97452. നാടവിരയുടെ വിസർജ്ജനാവയവം? [Naadavirayude visarjjanaavayavam?]

97453. മെഴുകില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ഏതാണ്? [Mezhukil‍ peaathinju sookshikkunna leaaham ethaan?]

97454. സ്വദേശി ബാന്ധവ് സമിതി സ്ഥാപിച്ചത്? [Svadeshi baandhavu samithi sthaapicchath?]

97455. ഏറ്റവും കൂടുതല്‍ ആപ്പിൾഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal‍ aappilulppaadippikkunna raajyam?]

97456. താരിഖ് -ഉൽ- ഹിന്ദ് എന്ന കൃതിയുടെ കർത്താവ്? [Thaarikhu -ul- hindu enna kruthiyude kartthaav?]

97457. ഇന്ത്യയിലാദ്യമായി സ്വർണ്ണഘനനം ആരംഭിച്ച സ്ഥലം? [Inthyayilaadyamaayi svarnnaghananam aarambhiccha sthalam?]

97458. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഫലമായി ജർമ്മനിയും ത്രികക്ഷി സൗഹാർദ്ദ രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച സന്ധി? [Onnaam lokamahaayuddhatthin‍re phalamaayi jarmmaniyum thrikakshi sauhaarddha raajyangalum thammil oppuvaccha sandhi?]

97459. ഏത് സെക്രട്ടറി ജനറലിന്‍റെ പേരിലാണ് ന്യൂയോർക്കിലെ യു.എൻ.ലൈബ്രററി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്? [Ethu sekrattari janaralin‍re perilaanu nyooyorkkile yu. En. Lybrarari naamakaranam cheyyappettirikkunnath?]

97460. ഉയർന്ന ആവൃതിയിലുള്ള വിദ്യുത്കാന്തിക തരംഗങ്ങള അടിസ്ഥാനമാക്കി ഭൂ സർവ്വേ നടത്തുവാൻ ഉപയോഗിക്കുന്നത്? [Uyarnna aavruthiyilulla vidyuthkaanthika tharamgangala adisthaanamaakki bhoo sarvve nadatthuvaan upayogikkunnath?]

97461. ഏറ്റവും ആയുസ് കൂടിയ ജീവി? [Ettavum aayusu koodiya jeevi?]

97462. സോവിയറ്റ് യൂണിയൻ (USSR) തകർന്ന വർഷം? [Soviyattu yooniyan (ussr) thakarnna varsham?]

97463. ‘ജീവിത സമരം’ എന്ന കൃതിയുടെ രചയിതാവ്? [‘jeevitha samaram’ enna kruthiyude rachayithaav?]

97464. ഹൈഡ്രോളിക് ലിഫ്റ്റിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം? [Hydroliku liphttin‍re pravartthanatthile adisthaana niyamam?]

97465. ടെസ്റ്റ്യൂബ് ശിശുവിന്‍റെ പിതാവ്? [Desttyoobu shishuvin‍re pithaav?]

97466. ജിവന്‍റെ ബ്ലു പ്രിന്‍റ് എന്നറിയപ്പെടുന്നത്? [Jivan‍re blu prin‍ru ennariyappedunnath?]

97467. കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം? [Kuryaakkosu eliyaasu chaavara janiccha varsham?]

97468. ജ്ഞാനപീഠം; എഴുത്തച്ഛൻ പുരസ്ക്കാരം; വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ ആദ്യ വ്യക്തി? [Jnjaanapeedtam; ezhutthachchhan puraskkaaram; vallatthol puraskkaaram enniva nediya aadya vyakthi?]

97469. ബസ്ര ഏത് രാജ്യത്തെ തുറമുഖമാണ്? [Basra ethu raajyatthe thuramukhamaan?]

97470. മോണോസൈറ്റിൽ നിന്നും വേർതിരിക്കുന്ന ന്യൂക്ലിയർ ഇന്ധനം? [Monosyttil ninnum verthirikkunna nyookliyar indhanam?]

97471. കറുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം? [Karuttha pagoda ennariyappedunna kshethram?]

97472. "കേരളം സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടത്തിയ നവസാക്ഷരയായ വ്യക്തി? ["keralam sampoorna saaksharatha prakhyaapanam nadatthiya navasaaksharayaaya vyakthi?]

97473. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്? [Pen‍sil‍ nir‍mmaanatthinu upayogikkunnath?]

97474. ഇന്ദിരാഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Indiraagaandhi desheeyodyaanam sthithi cheyyunna samsthaanam?]

97475. വാരണാസി (കാശി) സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Vaaranaasi (kaashi) sthithi cheyyunna samsthaanam?]

97476. ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹ? [Inthyayile ettavum valiya guha?]

97477. ഹൈറേഞ്ചിന്‍റെ കവാടം എന്നറിയപെടുന്ന സ്ഥലം? [Hyrenchin‍re kavaadam ennariyapedunna sthalam?]

97478. ഇന്ത്യയിൽ ഏറ്റവും കുറച്ച് ജില്ലകളുള്ള സംസ്ഥാനം? [Inthyayil ettavum kuracchu jillakalulla samsthaanam?]

97479. DNA ഫിംഗർ പ്രിന്റിങ്ങിന്‍റെ പിതാവ്? [Dna phimgar printingin‍re pithaav?]

97480. കലകളെക്കുറിച്ചുള്ള പഠനം? [Kalakalekkuricchulla padtanam?]

97481. ഗ്യാലക്സികൾ തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്? [Gyaalaksikal thammilulla akalam alakkuvaan upayogikkunna yoonittu?]

97482. ജൈനമതത്തിലെ പഞ്ചധർമങ്ങൾ? [Jynamathatthile panchadharmangal?]

97483. കസാഖിസ്താന്‍റെ നാണയം? [Kasaakhisthaan‍re naanayam?]

97484. ഭഗവത് ഗീത ബംഗാളി ഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്തത്? [Bhagavathu geetha bamgaali bhaashayileykku mozhimaattam cheythath?]

97485. ഒന്നാം ഗൾഫ് യുദ്ധത്തിൽ ഇറാഖിനെ നയിച്ചത്? [Onnaam galphu yuddhatthil iraakhine nayicchath?]

97486. അണലി വിഷം ശരിരത്തിലെത്തിയാൽ വൃക്കയെ ബാധിക്കുന്ന രോഗം? [Anali visham shariratthiletthiyaal vrukkaye baadhikkunna rogam?]

97487. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ (Watch Dog of human rights in India) എന്നറിയപ്പെടുന്നത്? [Inthyayile manushyaavakaashangalude kaavalkkaaran (watch dog of human rights in india) ennariyappedunnath?]

97488. ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത? [Eshyaadu svarnnam nediya aadyatthe vanitha?]

97489. വർഗ്ഗീകരണത്തിന്‍റെ (Taxonomy ) ഉപജ്ഞാതാവ്? [Varggeekaranatthin‍re (taxonomy ) upajnjaathaav?]

97490. ഇന്ത്യൻ മഹാസമുദ്രത്തേയും ബംഗാൾ ഉൾക്കടലിനേയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കപ്പൽ ചാൽ? [Inthyan mahaasamudrattheyum bamgaal ulkkadalineyum bandhippicchu nirmmikkunna kappal chaal?]

97491. ശ്രീനാരായണ ഗുരു നേരിട്ട് ശിഷ്യത്വം നൽകിയ സന്യാസി വര്യൻ? [Shreenaaraayana guru nerittu shishyathvam nalkiya sanyaasi varyan?]

97492. ഫ്രഞ്ച് വിപ്ലവകാരികളുടെ "ജാക്കോ ബിയൻ ക്ലബിൽ " അംഗമായിരുന്ന മൈസൂർ ഭരണാധികാരി? [Phranchu viplavakaarikalude "jaakko biyan klabil " amgamaayirunna mysoor bharanaadhikaari?]

97493. ജപ്പാന്‍റെ ദേശീയ കായിക വിനോദം? [Jappaan‍re desheeya kaayika vinodam?]

97494. The Number of delegates who attended the 1st Indian national congress session was:

97495. ടാല്‍ക്കം പൗഡറില്‍ അടങ്ങിയ പദാര്‍ത്ഥം? [Daal‍kkam paudaril‍ adangiya padaar‍ththam?]

97496. ശിവാജി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Shivaaji sttediyam sthithi cheyyunnath?]

97497. കലഹാരി മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം? [Kalahaari marubhoomi sthithi cheyyunna raajyam?]

97498. ചിറാപുഞ്ചിയുടെ പുതിയ പേര്? [Chiraapunchiyude puthiya per?]

97499. ചാനൽ ടണലിലൂടെയുള്ള അതിവേഗ ട്രെയിൻ സർവ്വീസ് അറിയപ്പെടുന്നത്? [Chaanal danaliloodeyulla athivega dreyin sarvveesu ariyappedunnath?]

97500. ‘വഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്? [‘vazhiyampalam’ enna kruthiyude rachayithaav?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions