<<= Back Next =>>
You Are On Multi Choice Question Bank SET 1950

97501. ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തമേത്? [Jalashuddheekaranatthinupayogikkunna oru pottaasyam samyukthameth?]





97502. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം? [Inthyayil ettavum neelam koodiya reyilve paalam?]





97503. ദയാനന്ദ ആംഗ്ലോ - വേദിക് കോളേജ് സ്ഥാപിച്ചത്? [Dayaananda aamglo - vediku koleju sthaapicchath?]





97504. ഇടങ്ങഴിയിലെ കുരിശ് ആരുടെ ആത്മകഥയാണ്? [Idangazhiyile kurishu aarude aathmakathayaan?]





97505. പ്രാഥമിക വർണ്ണങ്ങൾ ( പ്രൈമറി കളേഴ്സ് ) ഏതെല്ലാം? [Praathamika varnnangal ( prymari kalezhsu ) ethellaam?]





97506. സെൽഷ്യസ് സ്കെയിലിലും ഫാരൻ ഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്? [Selshyasu skeyililum phaaran heettu skeyililum ore moolyam kaanikkunna ooshmaav?]





97507. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം? [Inthyayil ettavum kooduthal thavana raashdrapathi bharanam prakhyaapikkappetta samsthaanam?]





97508. വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം? [Vijayanagara saamraajyatthinte avashishdangal kandetthiya sthalam?]





97509. ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അനുമതി നല്കിയ തിരുവിതാംകൂർ ഭരണാധികാരി? [Chaannaar sthreekalkku maaru maraykkaanulla anumathi nalkiya thiruvithaamkoor bharanaadhikaari?]





97510. ശ്രീലങ്കയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ച കേരളത്തിലെ നേതാവ്? [Shreelankayil‍ inthyan‍ hykkammeeshanaraayi pravar‍tthiccha keralatthile nethaav?]





97511. കേരളത്തിൽ ഏറ്റവും കൂടുതൽ കടലോരമുള്ള ജില്ല? [Keralatthil ettavum kooduthal kadaloramulla jilla?]





97512. ‘എനിക്ക് മരണമില്ല’ എന്ന കൃതിയുടെ രചയിതാവ്? [‘enikku maranamilla’ enna kruthiyude rachayithaav?]





97513. ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ്? [Chithrakalaye prothsaahippiccha mugal‍ raajaav?]





97514. നളചരിതം ആട്ടക്കഥയെ കേരളാ ശാകുന്തളം എന്ന് വിശേഷിപ്പിച്ചതാര്? [Nalacharitham aattakkathaye keralaa shaakunthalam ennu visheshippicchathaar?]





97515. കേരളപ്പിറവി ദിനം? [Keralappiravi dinam?]





97516. ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം? [Ettavum kooduthal kshayaroga baadhitharulla raajyam?]





97517. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടിവി ചാനൽ? [Keralatthile aadyatthe svakaarya divi chaanal?]





97518. ലക്ഷഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Lakshagamga ethu vilayude athyuthpaadana sheshiyulla vitthaan?]





97519. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ? [Sooryante uparithalatthile sharaashari thaapanila ?]





97520. കപാസിറ്റൻസ് അളക്കുന്ന യൂണിറ്റ്? [Kapaasittansu alakkunna yoonittu?]





97521. നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര? [Nithya jeevithatthil upayogikkunna panchasaara?]





97522. നാഗാര്‍ജ്ജുനന്‍; ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ്? [Naagaar‍jjunan‍; charakan‍ ennivar‍ aarude sadasile amgangalaan?]





97523. ശക വംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി? [Shaka vamshatthile ettavum shakthanaaya bharanaadhikaari?]





97524. ശുക്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Shukranile ettavum uyaram koodiya kodumudi?]





97525. ശ്രീലങ്ക ബ്രിട്ടണിൽ നിന്നു സ്വതന്ത്ര്യം നേടിയ വർഷം? [Shreelanka brittanil ninnu svathanthryam nediya varsham?]





97526. നിലവിൽ സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങളുടെ എണ്ണം ? [Nilavil saurayoothatthile kullan grahangalude ennam ?]





97527. ‘സ്മാരകശിലകൾ’ എന്ന കൃതിയുടെ രചയിതാവ്? [‘smaarakashilakal’ enna kruthiyude rachayithaav?]





97528. ദ്വീപ സമൂഹം? [Dveepa samooham?]





97529. ‘സൂര്യകാന്തി’ എന്ന കൃതിയുടെ രചയിതാവ്? [‘sooryakaanthi’ enna kruthiyude rachayithaav?]





97530. കേരളത്തിൽ നിന്നാദ്യമായി മലയാളത്തിൽ ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്? [Keralatthil ninnaadyamaayi malayaalatthil delivishan sampreshanam thudangiyath?]





97531. ആദിവാസി സംസ്ഥാനം? [Aadivaasi samsthaanam?]





97532. ആരുടെ ജന്മ ദിനമാണ് ഇന്ത്യയില്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്? [Aarude janma dinamaanu inthyayil‍ desheeya kaayika dinamaayi aacharikkunnath?]





97533. ഏറ്റവും കൂടുതൽ കൊക്കോയും വാഴപ്പഴവും ഉത്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal kokkoyum vaazhappazhavum uthpaadippikkunna jilla?]





97534. ഗിനിയയുടെ നാണയം? [Giniyayude naanayam?]





97535. ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ? [Lymgika samparkkatthiloode pakarunna rogangal?]





97536. കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി? [Karippoor vimaanatthaavalatthileykku sarvveesu nadatthiya aadya videsha kampani?]





97537. ആദ്യത്തെ കൃത്രിമ റബര്‍? [Aadyatthe kruthrima rabar‍?]





97538. ഗാന്ധിജിയുടെ കേരള സന്ദർശന സമയത്ത് ഹരിജനങ്ങളുടെ ഉയർച്ചയ്ക്കായി തന്റെ സ്വർണ്ണാഭരണങ്ങൾ മുഴുവൻ ഊരി നൽകിയത്? [Gaandhijiyude kerala sandarshana samayatthu harijanangalude uyarcchaykkaayi thante svarnnaabharanangal muzhuvan oori nalkiyath?]





97539. ആഗാഖാൻ കൊട്ടാരത്തിലെ തടവറയിൽ വച്ച് മരിച്ച ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി? [Aagaakhaan kottaaratthile thadavarayil vacchu mariccha gaandhijiyude pezhsanal sekrattari?]





97540. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം? [Chandranile paarakalil‍ kanappedunna loham?]





97541. സമുദ്രത്തിലെ ഓന്ത് എന്നറിയപ്പെടുന്നത്? [Samudratthile onthu ennariyappedunnath?]





97542. മറാത്താ സാമ്രാജ്യ സ്ഥാപകൻ? [Maraatthaa saamraajya sthaapakan?]





97543. "In Defence of Globalization" എന്ന ഗ്രന്ഥ ത്തിന്‍റെ കർത്താവാര് ? ["in defence of globalization" enna grantha tthin‍re kartthaavaaru ?]





97544. വർദ്ധന വംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി? [Varddhana vamshatthile ettavum prashasthanaaya bharanaadhikaari?]





97545. തുഞ്ചന്‍ ദിനം? [Thunchan‍ dinam?]





97546. വി.കെ.കൃഷ്ണമേനോൻ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്? [Vi. Ke. Krushnamenon aarttu gaalari sthithi cheyyunnath?]





97547. ഇന്ത്യയുടെ ദേശീയ പൈതൃക ജീവി? [Inthyayude desheeya pythruka jeevi?]





97548. പറക്കും സിംഗ് എന്നറിയപ്പെടുന്നത്? [Parakkum simgu ennariyappedunnath?]





97549. നാഷണൽ ജുഡീഷ്യൽ അക്കാഡമി സ്ഥിതി ചെയ്യുന്നത്? [Naashanal judeeshyal akkaadami sthithi cheyyunnath?]





97550. കുലീന ലോഹങ്ങൾ ഏവ? [Kuleena lohangal eva?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution