<<= Back Next =>>
You Are On Multi Choice Question Bank SET 1951

97551. പ്പ്രകാശത്തിന്റെ വേഗത ആദ്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ? [Pprakaashatthinte vegatha aadyamaayi kanakkaakkiya amerikkan shaasthrajnjan?]

97552. കിഴക്കിന്‍റെ മുത്ത് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Kizhakkin‍re mutthu ennariyappedunna inthyan samsthaanam?]

97553. യൂറിക്കാസിഡ് അസ്ഥികളിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന വീക്കം? [Yoorikkaasidu asthikalil adinjukoodi undaakunna veekkam?]

97554. കേരള്ത്തിലെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതി? [Keraltthile ettavum valiya jalavydyootha paddhathi?]

97555. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക്‌ നമ്മൾ .." ആരുടെ വരികളാണ്? [Kuzhivetti mooduka vedanakal.. Kuthikolka shakthiyilekku nammal .." aarude varikalaan?]

97556. ഇന്ത്യയുടെ ആദ്യ യുദ്ധകപ്പൽ നിർമ്മാണ കേന്ദ്രം? [Inthyayude aadya yuddhakappal nirmmaana kendram?]

97557. ഏറ്റവും സാന്ദ്രത കൂടിയ ലോഹം? [Ettavum saandratha koodiya loham?]

97558. ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച സ്ഥലം? [Hortthoosu malabaarikkasu prasiddheekariccha sthalam?]

97559. കാലാവസ്ഥയെക്കുറിച്ചുള്ള പഠനം? [Kaalaavasthayekkuricchulla padtanam?]

97560. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം? [Demokraattiku rippabliku ophu komgoyude thalasthaanam?]

97561. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ അളവ്? [Anthareekshatthil‍ kaar‍ban‍dayoksydin‍re alav?]

97562. മംഗൾയാനിലെ പ്രധാന ഉപകരണങ്ങൾ? [Mamgalyaanile pradhaana upakaranangal?]

97563. കോമൺവെൽത്തിന്‍റെ ആദ്യ സെക്രട്ടറി? [Komanveltthin‍re aadya sekrattari?]

97564. ലോക നൃത്ത ദിനം? [Loka nruttha dinam?]

97565. പ്രസംഗകലയുടെ പിതാവ്? [Prasamgakalayude pithaav?]

97566. ദൈവത്തിന്‍റെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലം? [Dyvatthin‍re thaazhvara ennariyappedunna sthalam?]

97567. വിമാനത്തിന്‍റെ എഞ്ചിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം? [Vimaanatthin‍re enchin nirmmikkaan upayogikkunna loham?]

97568. ഫ്രഞ്ചു വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ? [Phranchu viplavatthil kollappetta rasathanthra shaasthrajnjan?]

97569. അശോകന്റെ ഭരണ ആശങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനം? [Ashokante bharana aashangalekkuricchu paraamarshikkunna shaasanam?]

97570. 2015 ലെ യുനെസ്കോയുടെ Excellence Award നേടിയ കേരളത്തിലെ ക്ഷേത്രം? [2015 le yuneskoyude excellence award nediya keralatthile kshethram?]

97571. മണ്ണാപ്പേടി; പുലപ്പേടി ഇവയെക്കുറിച്ച് ആദ്യമായി പരാമർശിച്ചത്? [Mannaappedi; pulappedi ivayekkuricchu aadyamaayi paraamarshicchath?]

97572. ഇന്ത്യ അക്രമിച്ച ആദ്യ യൂറോപ്യൻ? [Inthya akramiccha aadya yooropyan?]

97573. ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) യിൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്? [Hrasvadrushdi (mayoppiya or short sight) yil vasthuvinte prathibimbam pathikkunnath?]

97574. ഗെയ ഒബ്‌സർവേറ്ററി വിക്ഷേപിച്ച വിക്ഷേപണ വാഹനം ? [Geya obsarvettari vikshepiccha vikshepana vaahanam ?]

97575. സൂര്യനിൽ ഫോട്ടോസ്ഫിയറിൽ കാണപ്പെടുന്ന കറുത്ത പാടുകൾ? [Sooryanil phottosphiyaril kaanappedunna karuttha paadukal?]

97576. ‘അസുരവിത്ത്’ എന്ന കൃതിയുടെ രചയിതാവ്? [‘asuravitthu’ enna kruthiyude rachayithaav?]

97577. G8 ൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം? [G8 l ettavum oduvil amgamaaya raajyam?]

97578. കേന്ദ്രത്തിൽ ദ്വിഭരണം (Diarchy)വ്യവസ്ഥ ചെയ്ത നിയമം? [Kendratthil dvibharanam (diarchy)vyavastha cheytha niyamam?]

97579. ‘കമ്മോഡിറ്റീസ് ആന്‍റ് കേപ്പബിലിറ്റീസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘kammoditteesu aan‍ru keppabilittees’ enna saampatthika shaasathra grantham rachicchath?]

97580. മക്കയിൽ തീർത്ഥാടനം നടത്തിയ മുസ്ലീങ്ങൾ അറിയപ്പെടുന്നത്? [Makkayil theerththaadanam nadatthiya musleengal ariyappedunnath?]

97581. ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം? [Inthyan reyilve deshasaalkkariccha varsham?]

97582. ഹെയ്ലി നാഷണൽ പാർക്ക് ഇപ്പോൾ അറിയപ്പെടുന്നത്? [Heyli naashanal paarkku ippol ariyappedunnath?]

97583. ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യൻ? [Chattampisvaamikalude pradhaana shishyan?]

97584. ഇട്ടാവ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Ittaava kotta sthithi cheyyunna samsthaanam?]

97585. അന്തരീക്ഷത്തിൽ നീരാവി എത്തുന്ന പ്രക്രീയ? [Anthareekshatthil neeraavi etthunna prakreeya?]

97586. മാർത്താണ്ഡവർമ്മ താൻ വിസ്തൃതമാക്കിയ രാജ്യം 1750 ജനുവരി 1 ന് ശ്രീപത്മനാഭന് സമർപ്പിച്ചത് അറിയപ്പെടുന്നത്? [Maartthaandavarmma thaan visthruthamaakkiya raajyam 1750 januvari 1 nu shreepathmanaabhanu samarppicchathu ariyappedunnath?]

97587. തൊണ്ണൂറാമാണ്ട് സമരം എന്നറിയപ്പെടുന്ന സമരം? [Thonnooraamaandu samaram ennariyappedunna samaram?]

97588. ആദ്യത്തെ ഭൗമ ഉച്ചകോടി നടന്നത്? [Aadyatthe bhauma ucchakodi nadannath?]

97589. വൈദ്യുത പ്രവാഹത്തിന്റെ (Current) Sl യൂണിറ്റ്? [Vydyutha pravaahatthinte (current) sl yoonittu?]

97590. സിഫിലിസ് (ബാക്ടീരിയ)? [Siphilisu (baakdeeriya)?]

97591. ഏറ്റവും ചെറിയ അഭാജ്യ സംഖ്യ? [Ettavum cheriya abhaajya samkhya?]

97592. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ട വർഷം? [Aaphrikkan naashanal kongrasu roopamkonda varsham?]

97593. മരണശേഷം ശരിരത്തിലെ പേശികൾ ദൃഢമാകുന്ന അവസ്ഥ? [Maranashesham shariratthile peshikal druddamaakunna avastha?]

97594. നോഹയുടെ പേടകം ഉറച്ചു നിന്ന പർവ്വതം? [Nohayude pedakam uracchu ninna parvvatham?]

97595. നൈട്രിക് ആസിഡിന്‍റെ നിർ മ്മാണ പ്രക്രിയ? [Nydriku aasidin‍re nir mmaana prakriya?]

97596. പെട്രോളിൽ ആന്റി നോക്കിങ് ഏജന്റായി ചേർക്കുന്നത്? [Pedrolil aanti nokkingu ejantaayi cherkkunnath?]

97597. സൗരയൂഥത്തിൽ ഏറ്റവും അധികം അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന ഉപഗ്രഹം ? [Saurayoothatthil ettavum adhikam agniparvvathangal kaanappedunna upagraham ?]

97598. The Pioneer of Indian communism is:

97599. ഏറ്റവും വലിയ കായൽ? [Ettavum valiya kaayal?]

97600. കായംകുളം താപവൈദ്യുത നിലയത്തിന്‍റെ പുതിയ പേര്? [Kaayamkulam thaapavydyutha nilayatthin‍re puthiya per?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution