<<= Back Next =>>
You Are On Multi Choice Question Bank SET 1952

97601. റിവർ ഹോഴ്സ് എന്നറിയപ്പെടുന്ന ജീവി? [Rivar hozhsu ennariyappedunna jeevi?]





97602. എയർ ഫോഴ്സ് മ്യൂസിയം~ ആസ്ഥാനം? [Eyar phozhsu myoosiyam~ aasthaanam?]





97603. സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമർദ്ദം? [Samudranirappile sharaashari anthareekshamarddham?]





97604. Panthalayani Kollam stands for:





97605. ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള കേന്ദ്ര ഭരണ പ്രദേശം? [Ettavum kooduthal vistheernnamulla kendra bharana pradesham?]





97606. മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? [Meenmutti vellacchaattam sthithi cheyyunnath?]





97607. പുലിക്കാട്ട് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Pulikkaattu pakshisanketham sthithi cheyyunna samsthaanam?]





97608. Puthuvaippu era in Kerala starts in:





97609. പാട്ടു സാഹിത്യത്തിന്‍റെ ലക്ഷണങ്ങൾ നിർണ്ണയിച്ചിരിക്കുന്ന കൃതി? [Paattu saahithyatthin‍re lakshanangal nirnnayicchirikkunna kruthi?]





97610. ക്രോമോസ്ഫിയറും;കൊറോണയും ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത് എപ്പോൾ മാത്രമാണ്? [Kromosphiyarum;koronayum bhoomiyil ninnum drushyamaakunnathu eppol maathramaan?]





97611. ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച സംസ്ഥാനം? [Daagor shaanthinikethan sthaapiccha samsthaanam?]





97612. വൈകുണ്ഠ സ്വാമികൾ അന്തരിച്ചത്? [Vykundta svaamikal antharicchath?]





97613. പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം? [Poykayil yohannaan prathyaksha rakshaa dyvasabha sthaapiccha varsham?]





97614. ‘കേസരിയുടെ കഥ’ എന്ന ജീവചരിത്രം എഴുതിയത്? [‘kesariyude katha’ enna jeevacharithram ezhuthiyath?]





97615. Which fruit among the following are not bought by the Portuguese in India?





97616. ഭക്രാ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്? [Bhakraa anakkettu sthithi cheyyunnath?]





97617. രണ്ടാം ലോകമഹായുദ്ധത്തിന് ആരംഭം കുറിച്ച സംഭവം? [Randaam lokamahaayuddhatthinu aarambham kuriccha sambhavam?]





97618. ലോകത്തിലെ ഏറ്റവും വലിയ പൂവ്? [Lokatthile ettavum valiya poov?]





97619. സോഡിയം ഓക്സിജനുമായി ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന പദാർത്ഥം? [Sodiyam oksijanumaayi jvalikkumpol undaakunna padaarththam?]





97620. ലെനിൻ സഞ്ചരിച്ചിരുന്ന കപ്പൽ? [Lenin sancharicchirunna kappal?]





97621. ബ്ലീച്ചിംഗ് പൗഡറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം? [Bleecchimgu paudaraayi upayogikkunna kaathsyam samyuktham?]





97622. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍? [Kumil‍ naashiniyaayi upayeaagikkunna beaar‍deaa mishrithatthile ghadakangal‍?]





97623. "അങ്കിൾ സാം"എന്ന പ്രയോഗത്തിന്‍റെ ഉപജ്ഞാതാവ്? ["ankil saam"enna prayogatthin‍re upajnjaathaav?]





97624. കായംകുളം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Kaayamkulam 1 ethu vilayude athyuthpaadana sheshiyulla vitthaan?]





97625. അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വ്യക്തി? [Avasaanamaayi chandranil irangiya vyakthi?]





97626. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം? [Harithakatthil‍ adangiyirikkunna loham?]





97627. കേരളത്തിലെ എക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്? [Keralatthile eka layan saphaari paarkku sthithi cheyyunna dveep?]





97628. ആരോഗ്യവാനായ ഒരാളുടെ കരളിന്‍റെ തൂക്കം? [Aarogyavaanaaya oraalude karalin‍re thookkam?]





97629. ദേശീയ കയര്‍ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Desheeya kayar‍ gaveshana kendram sthithi cheyyunnath?]





97630. ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്ന സ്ഥലം? [Uttharaakhandil kumbhamela nadakkunna sthalam?]





97631. ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? [Oksijan kazhinjaal bhaumoparithalatthil ettavum kooduthalulla moolakam?]





97632. Buddha was born in which country?





97633. ബാബറിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച ലോദി രാജാവ്? [Baabarine inthyayileykku kshaniccha lodi raajaav?]





97634. ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം? [Shreenaaraayana guruvine daagor sandarshiccha varsham?]





97635. 1929 ൽ തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ച ഭരണാധികാരി? [1929 l thiruvananthapuram pattanam vydyutheekariccha bharanaadhikaari?]





97636. ബുദ്ധന്‍റെ ഗുരുക്കൾ ആരെല്ലാം? [Buddhan‍re gurukkal aarellaam?]





97637. മാരാമൺ കൺവെൻഷൻ ആദ്യമായി നടന്ന വർഷം? [Maaraaman kanvenshan aadyamaayi nadanna varsham?]





97638. മാസ്റ്റർ റാൽഫ് ഫിച്ച് സഞ്ചരിച്ചിരുന്ന കപ്പൽ? [Maasttar raalphu phicchu sancharicchirunna kappal?]





97639. ഏറ്റവും കൂടുതല്‍ റബ്ബർ ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal‍ rabbar ulppaadippikkunna raajyam?]





97640. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി? [Inthyayile aadyatthe musleem palli?]





97641. ഇന്ത്യയുടെ ധാന്യ കലവറ? [Inthyayude dhaanya kalavara?]





97642. പല്ലിന്‍റെ കേട് അടയ്ക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം? [Pallin‍re kedu adaykkaan upayogikkunna raasapadaarththam?]





97643. തദ്ദേശ സ്വയംഭരണ പ്രസ്ഥാനത്തിന്‍റെ പിതാവ്? [Thaddhesha svayambharana prasthaanatthin‍re pithaav?]





97644. ബെലാറസിന്‍റെ തലസ്ഥാനം? [Belaarasin‍re thalasthaanam?]





97645. റോബോട്ടിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? [Robottiksin‍re pithaavu ennariyappedunnath?]




97646. മാലിയുടെ നാണയം? [Maaliyude naanayam?]





97647. മനുഷ്യൻ കൃത്രിമമായി ഉത്പാദിപ്പിച്ച ആദ്യത്തെ ധാന്യം? [Manushyan kruthrimamaayi uthpaadippiccha aadyatthe dhaanyam?]





97648. “ധാതുസമ്പത്തിന്‍റെ കലവറ" എന്ന റിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [“dhaathusampatthin‍re kalavara" enna riyappedunna inthyan samsthaanam?]





97649. ചൈന ഇന്ത്യയെ ആക്രമിച്ച വർഷം? [Chyna inthyaye aakramiccha varsham?]





97650. ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ? [Ettavum kuranja parikramanakaalamulla dhoomakethu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution