<<= Back Next =>>
You Are On Multi Choice Question Bank SET 1953

97651. പ്രാചീന കാലത്ത് ജയസിംഹനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Praacheena kaalatthu jayasimhanaadu ennariyappettirunna sthalam?]





97652. ഏറ്റവും ദൈർഘ്യമേറിയ നിയമസഭ? [Ettavum dyrghyameriya niyamasabha?]





97653. ചവറയിലെ ഇന്ത്യൻ റെയർ എർത്ത്സിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? [Chavarayile inthyan reyar ertthsin‍re nirmmaanatthil sahakariccha raajyam?]





97654. കല്‍ക്കട്ട സ്ഥാപിച്ചത്? [Kal‍kkatta sthaapicchath?]





97655. അക്ബർ നാമ രചിച്ചത്? [Akbar naama rachicchath?]





97656. ചെമ്മീനീന്‍റെ കഥ എഴുതിയത്? [Chemmeeneen‍re katha ezhuthiyath?]





97657. കേരളത്തില്‍ റേഡിയോ സര്‍വ്വീസ് ആരംഭിച്ച വര്‍ഷം? [Keralatthil‍ rediyo sar‍vveesu aarambhiccha var‍sham?]





97658. എക്സിമ രോഗം ബാധിക്കുന്ന ശരീര ഭാഗം? [Eksima rogam baadhikkunna shareera bhaagam?]





97659. ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude theyilatthottam ennariyappedunna samsthaanam?]





97660. റിങ് വേം (ഫംഗസ്)? [Ringu vem (phamgasu)?]





97661. ഏത് വൈറ്റമിന്‍റെ അഭാവമാണ് നിശാന്ധതയ്ക്ക് കാരണം? [Ethu vyttamin‍re abhaavamaanu nishaandhathaykku kaaranam?]





97662. ‘തോറ്റങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്? [‘thottangal’ enna kruthiyude rachayithaav?]





97663. കംപുച്ചിയയുടെ പുതിയ പേര്? [Kampucchiyayude puthiya per?]





97664. ശുക്രൻ കഴിഞ്ഞാൽ ഏറ്റവും വൃത്താ കൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം? [Shukran kazhinjaal ettavum vrutthaa kruthiyilulla bhramanapathamulla graham?]





97665. ഭൂഖണ്ഡങ്ങളുടെ എണ്ണം? [Bhookhandangalude ennam?]





97666. ബുദ്ധമത വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തി അറിയപ്പെടുന്നത്? [Buddhamatha vidyaabhyaasam poortthiyaakkiya vyakthi ariyappedunnath?]





97667. കുന്നക്കുടി ആർ വൈദ്യനാഥൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kunnakkudi aar vydyanaathan ethu samgeetha upakaranavumaayi bandhappettirikkunnu?]





97668. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ്? [Shabda sundaran ennariyapetta kavi aaraan?]





97669. ബാബർ മഹാറാണ സംഗ്രാ സിംഹനെ പരാജയപ്പെടുത്തിയ യുദ്ധം? [Baabar mahaaraana samgraa simhane paraajayappedutthiya yuddham?]





97670. കോൺകോശങ്ങളിലെ വർണ്ണ വസ്തു? [Konkoshangalile varnna vasthu?]





97671. ഇന്ത്യയിലാദ്യമായി നിയമബിരുദം നേടിയ വനിത? [Inthyayilaadyamaayi niyamabirudam nediya vanitha?]





97672. താജ്മഹലിന്‍റെ സംരക്ഷണചുമതലയുള്ള അർധസൈനിക വിഭാഗം? [Thaajmahalin‍re samrakshanachumathalayulla ardhasynika vibhaagam?]





97673. സ്പിരിറ്റിന് പിന്നാലെ ചൊവ്വയിലിറങ്ങിയ അമേരിക്കൻ പേടകം? [Spirittinu pinnaale chovvayilirangiya amerikkan pedakam?]





97674. ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രി? [Shreelankayude aadya pradhaanamanthri?]





97675. ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യ വാചകമുള്ള സംസ്ഥാനം? [Inthyayude aathmaavu enna parasya vaachakamulla samsthaanam?]





97676. ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള കേരളത്തിലെ ജില്ല? [Ettavum kooduthal‍ vanyajeevi sankethangalulla keralatthile jilla?]





97677. ഇന്ത്യയുടെ ഐപിഎസ് പരിശീലന കേന്ദ്രമായ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം? [Inthyayude aipiesu parisheelana kendramaaya sardaar vallabhaayu pattel naashanal poleesu akkaadami sthithi cheyyunna sthalam?]





97678. ബാലഗംഗാധര തിലകനെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്? [Baalagamgaadhara thilakane britteeshukaar visheshippicchath?]





97679. ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്? [Aattam maathruka aadyamaayi avatharippicchath?]





97680. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റെൽ റിസേർച്ച് ~ ആസ്ഥാനം? [Daattaa insttittyoottu ophu phandamen‍rel risercchu ~ aasthaanam?]





97681. ‘ന്യൂ ഇന്ത്യ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘nyoo inthya’ pathratthin‍re sthaapakan‍?]





97682. ശ്രീലങ്കയുടെ ദേശീയ വിനോദം? [Shreelankayude desheeya vinodam?]





97683. ന്യൂമാറ്റിക് ടയർ കണ്ടു പിടിച്ചതാര്? [Nyoomaattiku dayar kandu pidicchathaar?]





97684. പ്രശസ്തമായ മൂകാംബികാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Prashasthamaaya mookaambikaa devi kshethram sthithi cheyyunnath?]





97685. ചിറവായൂർ മൂപ്പൻ എന്നറിയപ്പെട്ടിരുന്ന രാജാവ്? [Chiravaayoor mooppan ennariyappettirunna raajaav?]





97686. സേതുസമുദ്രം പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന ഏജൻസി? [Sethusamudram paddhathiyude nadatthippu chumathala vahikkunna ejansi?]





97687. എലിപ്പനി (ബാക്ടീരിയ)? [Elippani (baakdeeriya)?]





97688. ജാതിവിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേയ്ക്ക് പദയാത്ര നടത്തിയത്? [Jaathivivechanatthinethire paalakkaadu ninnu gujaraatthile sabarmathi aashramatthileykku padayaathra nadatthiyath?]





97689. വെള്ളക്കാരന്‍റെ ശവപറമ്പ് എന്നറിയപ്പെടുന്ന സ്ഥലം? [Vellakkaaran‍re shavaparampu ennariyappedunna sthalam?]





97690. ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര? [Aavar‍tthana pattikayile aake grooppukalude ennam ethra?]





97691. കേരളത്തിലെ ചിറാപുഞ്ചി? [Keralatthile chiraapunchi?]





97692. ഹിറ്റ്ലർ ആത്മഹത്യ ചെയ്ത വർഷം? [Hittlar aathmahathya cheytha varsham?]





97693. തേങ്ങാവെള്ളത്തിൽ സുലഭമായി കാണുന്ന ഹോർമോൺ? [Thengaavellatthil sulabhamaayi kaanunna hormon?]





97694. സൗരോർജ്ജം ഭൂമിയിലെത്തുന്ന രീതി? [Saurorjjam bhoomiyiletthunna reethi?]





97695. ശിവാജിയുടെ വാളിന്‍റെ പേര്? [Shivaajiyude vaalin‍re per?]





97696. 20 ഹെർട്സിൽ കുറവുള്ള ശബ്ദതരംഗം? [20 herdsil kuravulla shabdatharamgam?]





97697. ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോ ഗ്രാമർ? [Aadyatthe vanithaa kampyoottara pro graamar?]





97698. സിന്ദൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണവസ്തു? [Sindooratthiladangiyirikkunna chuvanna varnavasthu?]





97699. ബ്രാബോൺ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം? [Braabon krikkattu sttediyam sthithi cheyyunna sthalam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution