<<= Back Next =>>
You Are On Multi Choice Question Bank SET 1954

97701. സെറസിനെ കണ്ടെത്തിയത്? [Serasine kandetthiyath?]





97702. കേരളാ ഹൈക്കോടതി സ്ഥാപിതമായത്? [Keralaa hykkodathi sthaapithamaayath?]





97703. കോശത്തിന്റെ എനർജി ഏജൻസി എന്നറിയപ്പെടുന്നത്? [Koshatthinte enarji ejansi ennariyappedunnath?]





97704. പെട്രോളിയം ഉത്പാദനത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യം? [Pedroliyam uthpaadanatthil ettavum munpanthiyil nilkkunna raajyam?]





97705. അമേരിക്കയിലെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ ജനറൽ മോട്ടോഴ്‌സിന്‍റെ മേധാവിയായി നിയമിതയായ ആദ്യ വനിത? [Amerikkayile ettavum valiya kaar nirmaana kampaniyaaya janaral mottozhsin‍re medhaaviyaayi niyamithayaaya aadya vanitha?]





97706. പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ? [Porcchugeesukaare paraajayappedutthiya dacchu admiral?]





97707. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്യേഷിച്ച കമ്മീഷൻ? [Jaaliyanvaalaabaagu koottakkolayekkuricchu anyeshiccha kammeeshan?]





97708. കേരളത്തിൽ സാക്ഷരതാ നിരക്ക്? [Keralatthil saaksharathaa nirakku?]





97709. ഇറ്റലിയുടെ നാണയം? [Ittaliyude naanayam?]





97710. ‘നവജീവൻ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘navajeevan’ pathratthin‍re sthaapakan‍?]





97711. ഫ്രാൻസിൽ പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന പ്രശസ്ത ജ്യോതിഷി? [Phraansil pathinaaraam shathakatthil jeevicchirunna prashastha jyothishi?]





97712. സമുദ്ര ഗുപ്തന്‍റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര്? [Samudra gupthan‍re manthriyaayirunna buddhapandithan‍ aar?]





97713. ഭാരം കുറഞ്ഞ ഗ്രഹം ? [Bhaaram kuranja graham ?]





97714. മൂത്രത്തിൽ രക്തം കാണപ്പെടുന്ന രോഗാവസ്ഥ? [Moothratthil raktham kaanappedunna rogaavastha?]





97715. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ്? [Inthyan thapaal sttaampil idam nediya aadya amerikkan prasidantu?]





97716. 1731 ൽ കാഞ്ഞങ്ങാട്ട് കോട്ട (ഹോസ്ദുർഗ് കോട്ട) പണി കഴിപ്പിച്ചത്? [1731 l kaanjangaattu kotta (hosdurgu kotta) pani kazhippicchath?]





97717. ഒ.വി.വിജയന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി? [O. Vi. Vijayanu vayalaar avaardu nedikkoduttha kruthi?]





97718. ഏറ്റവും വലിയ സമുദ്രം? [Ettavum valiya samudram?]





97719. കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദ പരിപാടി എന്ന് കളിയാക്കിയത്? [Kongrasinte vaarshika sammelanatthe avadhikkaala vinoda paripaadi ennu kaliyaakkiyath?]





97720. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വിദേശി? [Inthyan naashanal kongrasinte prasidantaaya aadya videshi?]





97721. മൂന്നാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം? [Moonnaam mysoor yuddhatthinulla pradhaana kaaranam?]





97722. ‘പ്രേമലേഖനം’ എന്ന കൃതിയുടെ രചയിതാവ്? [‘premalekhanam’ enna kruthiyude rachayithaav?]





97723. ലെറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ഡോട്ടർ എന്ന കൃതി മലയാളത്തിലേയ്ക്ക് തർജ്ജിമ ചെയ്തത്? [Lettezhsu phram e phaadar du hisu dottar enna kruthi malayaalatthileykku tharjjima cheythath?]





97724. ശ്രീനാരായണ ഗുരുവിന് ദിവ്യ ജ്ഞാനം ലഭിച്ചത് എവിടെ വച്ച്? [Shreenaaraayana guruvinu divya jnjaanam labhicchathu evide vacchu?]





97725. ‘ശബ്ദ ദാര്‍ഢ്യൻ’ എന്നറിയപ്പെടുന്നത്? [‘shabda daar‍ddyan’ ennariyappedunnath?]





97726. ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം? [Inthyayil aadyamaayi solaar bottukal nilavil vanna sthalam?]





97727. അഫ്ഗാനിസ്ഥാന്‍റെ ദേശീയ മൃഗം? [Aphgaanisthaan‍re desheeya mrugam?]





97728. കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത്? [Kocchi raajavamsham ariyappettirunnath?]





97729. മധുമതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Madhumathi ethu vilayude athyuthpaadana sheshiyulla vitthaan?]





97730. പുനലൂർ പ്ലൈവുഡ് ഫാക്ടറി സ്ഥാപിച്ചത്? [Punaloor plyvudu phaakdari sthaapicchath?]





97731. ലോർഡ് കിച്ച്നറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവച്ച വൈസ്രോയി? [Lordu kicchnarumaayulla abhipraaya vyathyaasatthe thudarnnu raajivaccha vysroyi?]





97732. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം? [Govaye porcchugeesukaaril ninnum mochippiccha varsham?]





97733. കൊൽക്കത്ത സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റീസ്? [Kolkkattha supreem kodathiyile aadya cheephu jasttees?]



97734. പ്രകൃതി സംരക്ഷാണർത്ഥം സി.ആർ.പി.എഫ്ന്റെ നേതൃത്വത്തിൽ രൂപവൽക്കരിച്ച സേനാ വിഭാഗം? [Prakruthi samrakshaanarththam si. Aar. Pi. Ephnte nethruthvatthil roopavalkkariccha senaa vibhaagam?]





97735. കേരളത്തില്‍ ഗ്രാമീണ്‍ ബാങ്കിന്‍റെ ആസ്ഥാനം? [Keralatthil‍ graameen‍ baankin‍re aasthaanam?]





97736. സൂചിപ്പാറ; കാന്തൻപാറ; ചെതലയം എന്നീ വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്ന ജില്ല? [Soochippaara; kaanthanpaara; chethalayam ennee vellacchaattangal kaanappedunna jilla?]





97737. ‘ചന്ദ്രിക’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘chandrika’ ethu kruthiyile kathaapaathramaan?]





97738. ഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നഗരം എന്നറിയപ്പെടുന്നത്? [Inthyayude ilakdroniksu nagaram ennariyappedunnath?]





97739. മികച്ച ഗായികക്കുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി ഗായിക? [Mikaccha gaayikakkulla deshiya bahumathi nediya aadya malayaali gaayika?]





97740. ശ്രീനാരായണഗുരുവിനെക്കുറിച്ച് ആര്.സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ? [Shreenaaraayanaguruvinekkuricchu aaru. Sukumaaran‍ samvidhaanam cheytha sinima?]





97741. "മൃദു ഭാവേ; ദൃഢ കൃതേ" എന്തിന്‍റെ ആപ്തവാക്യമാണ്.? ["mrudu bhaave; drudda kruthe" enthin‍re aapthavaakyamaanu.?]





97742. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ജന്മസ്ഥലം? [Vakkam abdul khaadar maulaviyude janmasthalam?]





97743. Which is the latest Veda?





97744. പനാമാ കനാൽ ഗതാഗതത്തിനായി തുറന്ന വർഷം? [Panaamaa kanaal gathaagathatthinaayi thuranna varsham?]





97745. ജമ്മു- കാശ്മീർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ കാശ്മീർ രാജാവ്? [Jammu- kaashmeer inthyan yooniyanil layicchappol kaashmeer raajaav?]





97746. എയ്ഡ്സ് ബാധിതരോടുള്ള ഐക്യദാർഡ്യത്തിന്‍റെ പ്രതീകം? [Eydsu baadhitharodulla aikyadaardyatthin‍re pratheekam?]





97747. മതനവീകരണ പ്രസ്ഥാനത്തിന്‍റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത്? [Mathanaveekarana prasthaanatthin‍re prabhaatha nakshathram ennariyappedunnath?]





97748. ഏറ്റവും വലിയ എക്സിബിഷൻ ഗ്രൗണ്ട്? [Ettavum valiya eksibishan graundu?]





97749. ഏതു വംശത്തിലെ രാജാവായിരുന്നു അജാതശതൃ? [Ethu vamshatthile raajaavaayirunnu ajaathashathru?]





97750. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്? [Lokatthile ettavum valiya dveep?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution