97754. ‘ഷോഗ്ഡു‘ ഏത് രാജ്യത്തെ പാര്‍ലമെന്റ് ആണ്? [‘shogdu‘ ethu raajyatthe paarlamenru aan?]
97755. പതജലിയുടെ മഹാ ഭാഷ്യത്തിൽ പ്രതിപാദിക്കുന്ന സുംഗ രാജാവ്? [Pathajaliyude mahaa bhaashyatthil prathipaadikkunna sumga raajaav?]
97756. കുട്യേരി ഗുഹ; തൃച്ചമ്പലം ഗുഹകൾ സ്ഥിതി ചെയ്യുന്ന ജില്ല? [Kudyeri guha; thrucchampalam guhakal sthithi cheyyunna jilla?]
97757. ഇന്ത്യയുടെ ഉരുക്ക് നഗരം എന്നറിയപ്പെടുന്ന ജംഷഡ്പൂരിനെ ചുറ്റി ഒഴുകുന്ന നദി? [Inthyayude urukku nagaram ennariyappedunna jamshadpoorine chutti ozhukunna nadi?]
97758. ഗോവയുടെ സംസ്ഥാന മൃഗം? [Govayude samsthaana mrugam?]
97759. അമേരിക്കൻ ബസ്മതി എന്നറിയപ്പെടുന്നത്? [Amerikkan basmathi ennariyappedunnath?]
97760. ആറാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന മഹാജനപഥങ്ങളുടെ എണ്ണം? [Aaraam noottaandil vadakke inthyayil nilavilundaayirunna mahaajanapathangalude ennam?]
97761. ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി രചിച്ചത്? [‘jeevakaarunya niroopanam’ enna kruthi rachicchath?]
97762. ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിലുള്ള ഭാരം? [Bhoomiyil 60 kilo bhaaramulla oraalkku chandranilulla bhaaram?]
97763. അമിത്ര ഘാത എന്നറിയപ്പെട്ട മൗര്യ ഭരണാധികാരി? [Amithra ghaatha ennariyappetta maurya bharanaadhikaari?]
97764. ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു എന്നത് ഏത് രാജ്യത്തെ മുദ്രാവാക്യമാണ്? [Njangal dyvatthil vishvasikkunnu ennathu ethu raajyatthe mudraavaakyamaan?]
97765. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്? [Inthyan naashanal kongrasinte aadya prasidantu?]
97766. രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത? [Raajyasabhaa depyootti cheyarpezhsan aaya aadya vanitha?]
97767. ടെലിസ്കോപ്പ് കണ്ടു പിടിച്ച വ്യക്തി? [Deliskoppu kandu pidiccha vyakthi?]
97768. ഒളിംബിക്സിന് വേദിയായ ആദ്യ തെക്കേ അമേരിക്കൻ രാജ്യം? [Olimbiksinu vediyaaya aadya thekke amerikkan raajyam?]
97770. ഏഴുമലകളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Ezhumalakalude nagaram ennu visheshippikkappedunna sthalam?]
97771. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച സ്ഥലങ്ങൾ? [Denmaarkku eesttu inthyaa kampani inthyayil phaakdari sthaapiccha sthalangal?]
97772. സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി? [Samghakaalatthe pradhaana aaraadhanaamoortthi?]
97773. സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Sujaatha ethu vilayude athyuthpaadana sheshiyulla vitthaan?]
97774. യു.എൻ അണ്ടർ സെക്രട്ടറിയായി നിർമിതനായ ആദ്യ ഇന്ത്യക്കാരൻ? [Yu. En andar sekrattariyaayi nirmithanaaya aadya inthyakkaaran?]
97776. KC യുടെ ഇപ്പോഴത്തെപ്രസിഡന്റ്? [Kc yude ippozhattheprasidantu?]
97777. ജീസസിന്റെ കല്പനകൾ (Percepts of Jesus) എന്ന കൃതി രചിച്ചത്? [Jeesasinte kalpanakal (percepts of jesus) enna kruthi rachicchath?]
97778. കുന്നലക്കോനാതിരി എന്ന ബിരുദം സ്വീകരിച്ചിരുന്നത്? [Kunnalakkonaathiri enna birudam sveekaricchirunnath?]
97779. വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിൽ നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്? [Vadakku padinjaaran pravishyakalil niyamalamghana prasthaanatthinu nethruthvam nalkiyath?]
97780. ഏഷ്യയിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം? [Eshyayile rogi ennariyappedunna raajyam?]
97781. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തവണ രാജ്യസഭാംഗമായ വ്യക്തി? [Keralatthil ninnum ettavum kooduthal thavana raajyasabhaamgamaaya vyakthi?]
97782. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം? [Keralatthile ettavum valiya vellacchaattam?]
97784. കേരളത്തില്‍ ഏറ്റവും പഴക്കം ചെന്ന ആണക്കെട്ട്? [Keralatthil ettavum pazhakkam chenna aanakkettu?]
97785. ഏത് ബാങ്കിന്റെ മുദ്രാവാക്യമാണ് " വിത്ത് യു ആൾ ദ വേ "? [Ethu baankinre mudraavaakyamaanu " vitthu yu aal da ve "?]
97786. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു? [Raktham kattapidikkaathe sookshikkaan rakthabaankukalil upayogikkunna raasavasthu?]
97787. ഓറഞ്ച് നഗരം? [Oranchu nagaram?]
97788. ‘ബുദ്ധചരിതം’ എന്ന കൃതി രചിച്ചത്? [‘buddhacharitham’ enna kruthi rachicchath?]
97789. ഹികാത്ത് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Hikaatthu ethu samsthaanatthe nruttharoopamaan?]
97790. ചിട്ടി ബാബു ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Chitti baabu ethu samgeetha upakaranavumaayi bandhappettirikkunnu?]
97792. ഏറ്റവും ചെറിയ പക്ഷി? [Ettavum cheriya pakshi?]
97793. മാതൃഭൂമി പത്രം ആരംഭിച്ച വർഷം? [Maathrubhoomi pathram aarambhiccha varsham?]
97794. മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം? [Mykrosophttinre puthiya opparettimgu sisttam?]
97795. "ഋതുക്കളുടെ കവി" എന്ന് അറിയപ്പെടുന്നത് ആര്? ["ruthukkalude kavi" ennu ariyappedunnathu aar?]
97796. ഇറ്റലിയുടെ തലസ്ഥാനം? [Ittaliyude thalasthaanam?]
97797. സൈമൺ കമ്മിഷനെതിരെ നടന്ന ലാത്തിച്ചാർജിൽ കൊല്ലപ്പെട്ടത്? [Syman kammishanethire nadanna laatthicchaarjil kollappettath?]
97798. ഒരു ലോഹത്തെ അടിച്ചു പരത്തി ഷീറ്റുകളാക്കാൻ സാധിക്കുന്ന സവിശേഷത? [Oru lohatthe adicchu paratthi sheettukalaakkaan saadhikkunna savisheshatha?]
97799. മുസ്ലിം വിഭാഗങ്ങൾക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിച്ച ഭരണപരിഷ്കാരം? [Muslim vibhaagangalkku prathyeka mandalangal anuvadiccha bharanaparishkaaram?]
97800. തിരഞ്ഞെടുക്കപ്പെടുന്ന രാജാവ് ഭരണം നടത്തുന്ന ലോകത്തിലെ ഏക രാജ്യം? [Thiranjedukkappedunna raajaavu bharanam nadatthunna lokatthile eka raajyam?]