<<= Back Next =>>
You Are On Multi Choice Question Bank SET 1956

97801. ചിന്നസ്വാമി എന്നറിയപ്പെടുന്ന കവി? [Chinnasvaami ennariyappedunna kavi?]





97802. നോബൽ സമ്മാനം നേടിയ ആദ്യ മുസ്ലീം വനിത? [Nobal sammaanam nediya aadya musleem vanitha?]





97803. കേന്ദ്ര ലളിതകലാ അക്കാഡമി (1954) യുടെ ആസ്ഥാനം? [Kendra lalithakalaa akkaadami (1954) yude aasthaanam?]





97804. ആദ്യമലയാള സിനിമാസ്കോപ്പ് ചിത്രം? [Aadyamalayaala sinimaaskoppu chithram?]





97805. കോപ്പർനിക്കസിന്റെ സൗരകേന്ദ്രവാദം അംഗീകരിക്കുകയും വൃത്താകൃത ഭ്രമണപഥവാദം തള്ളുകയും ചെയ്ത വ്യക്തി? [Kopparnikkasinte saurakendravaadam amgeekarikkukayum vrutthaakrutha bhramanapathavaadam thallukayum cheytha vyakthi?]





97806. ആദ്യനാരോഗേജ് റെയിൽപാത? [Aadyanaarogeju reyilpaatha?]





97807. രണ്ടാം ഗൾഫ് യുദ്ധം ആരംഭിച്ചത്? [Randaam galphu yuddham aarambhicchath?]





97808. യൂറോപ്പിന്‍റെ സാമ്പത്തിക തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Yooroppin‍re saampatthika thalasthaanam ennu visheshippikkappedunna sthalam?]





97809. 2006ൽ കോമൺവെൽത്തിൽ നിന്നും പുറത്തായ രാജ്യം? [2006l komanveltthil ninnum puratthaaya raajyam?]





97810. അരിസ്റ്റോട്ടിൽ വിമാനത്താവളം? [Aristtottil vimaanatthaavalam?]





97811. ടൂറിസം വ്യവസായമായി കേരളം അംഗീകരിച്ച വര്‍ഷം? [Doorisam vyavasaayamaayi keralam amgeekariccha var‍sham?]





97812. സഹോദരൻ അയ്യപ്പൻ അന്തരിച്ചത്? [Sahodaran ayyappan antharicchath?]





97813. പഴശ്ശി രാജയെ "കേരളസിംഹം" എന്ന് വിശേഷിപ്പിച്ചത്? [Pazhashi raajaye "keralasimham" ennu visheshippicchath?]





97814. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയാരുന്ന നവോത്ഥാന നായകൻ? [Kodathiyil nerittu haajaraakunnathil ninnum thiruvithaamkoor raajaakkanmaar ozhivaakkiyaarunna navoththaana naayakan?]





97815. നാഷണൽ ഡവലപ്പ്മെന്‍റ് കൗൺസിലിന് പകരമായി രൂപം കൊണ്ട സംവിധാനം? [Naashanal davalappmen‍ru kaunsilinu pakaramaayi roopam konda samvidhaanam?]





97816. ഡോ.പൽപ്പു ജനിച്ചത് ഏതു വര്ഷം ? [Do. Palppu janicchathu ethu varsham ?]





97817. ഇന്ത്യയിൽ ആദ്യമായി കണ്ടെയിനർ കപ്പൽ എത്തിയ സ്ഥലം? [Inthyayil aadyamaayi kandeyinar kappal etthiya sthalam?]





97818. Who is the author of Indica?





97819. ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത്? [Aaddhyaathmaraamaayanam kilippaattu rachicchath?]





97820. പാക്കിസ്ഥാൻ ഇസ്ലാമിക റിപ്പബ്ളിക്കായ വർഷം? [Paakkisthaan islaamika rippablikkaaya varsham?]





97821. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി? [Poornamaayum inthyayil sthithicheyyunna ettavum valiya kodumudi?]





97822. കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ആസ്ഥാനം? [Keralaa sttettu vaattar draansporttu korppareshan‍re aasthaanam?]





97823. ജിപ്സത്തെ 125° C ൽ ചൂടാക്കുമ്പോൾ ലഭിക്കുന്ന ഉത്പന്നം? [Jipsatthe 125° c l choodaakkumpol labhikkunna uthpannam?]





97824. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ? [Chausa yuddhatthil‍ sher‍sha paraajayappedutthiyathu aare?]





97825. എ.ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഖിച്ച് കുമാരനാശാൻ രചിച്ച വിലാപ കാവ്യം? [E. Aar raajaraajavarmmayude niryaanatthil dukhicchu kumaaranaashaan rachiccha vilaapa kaavyam?]





97826. യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ െവച്ചാണ് ? [Yamunaanadi gamgayumaayi cherunnathu evide evacchaanu ?]





97827. പ്രകാശസംശ്ലേഷണ പ്രവർത്തനങ്ങളെ കുറിച്ചുള്ള പ0നങ്ങൾക്ക് നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ? [Prakaashasamshleshana pravartthanangale kuricchulla pa0nangalkku nobal sammaanam nediya shaasthrajnjan?]





97828. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ & പീസ് അവാർഡ് ലഭിച്ചത്? [Prathama shreenaaraayana guru global sekkular & peesu avaardu labhicchath?]





97829. ഹരിയാനയിലെ ഏകനദി? [Hariyaanayile ekanadi?]





97830. കേരളത്തിലെ ആദ്യ 70 mm ചിത്രം? [Keralatthile aadya 70 mm chithram?]





97831. നോർത്തേൺ റൊഡേഷ്യ എന്നറിയപ്പെടുന്ന രാജ്യം? [Nortthen rodeshya ennariyappedunna raajyam?]





97832. "കൊട്ടിയൂര്‍ ഉത്സവപ്പാട്ട്" രചിച്ചതാര് ? ["kottiyoor‍ uthsavappaattu" rachicchathaaru ?]





97833. മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ? [Merkkuri shuddheekarikkunna prakriya?]





97834. വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം ) പരിഹരിക്കുന്നതിനുള്ള ലെൻസ്? [Vishamadrushdi (asttigmaattisam ) pariharikkunnathinulla lens?]





97835. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ്? [Inthyayile aadya jalavydyutha paddhathi ethaan?]





97836. ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനം? [Inthyayil ettavum valiya samsthaanam?]





97837. പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു? [Paattaa gulikayaayi upayogikkunna raasavasthu?]





97838. ഇന്ത്യയിലെ കേന്ദ്ര ബാങ്ക്? [Inthyayile kendra baanku?]





97839. ദേവരാജൻ എന്നറിയപ്പെട്ട ഗുപ്ത രാജാവ്? [Devaraajan ennariyappetta guptha raajaav?]





97840. കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവും ചെറിയ നദി? [Kizhakkottu ozhukunna nadikalil‍ ettavum cheriya nadi?]





97841. നരവംശശാസ്ത്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Naravamshashaasthratthekkuricchulla shaasthreeya padtanam?]





97842. മോത്തി മസ്ജിദ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി? [Motthi masjidu pani kazhippiccha mugal chakravartthi?]





97843. ഇന്തോനേഷ്യയുടെ നാണയം? [Inthoneshyayude naanayam?]





97844. ഷേർഷാ സൂരിയുടെ യഥാർത്ഥ പേര്? [Shershaa sooriyude yathaarththa per?]





97845. പെൻഷനേഴ്‌സ് പാരഡൈസ് എന്നറിയപ്പെടുന്നത്? [Penshanezhsu paaradysu ennariyappedunnath?]





97846. വെളുത്ത സിംഹങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം? [Veluttha simhangalkku prasiddhamaaya sthalam?]





97847. ‘ഓർക്കുക വല്ലപ്പോഴും’ എന്ന കൃതിയുടെ രചയിതാവ്? [‘orkkuka vallappozhum’ enna kruthiyude rachayithaav?]





97848. ജാർഖണ്ഡിൽ ബുദ്ധനദിയിലെ വെള്ളച്ചാട്ടം? [Jaarkhandil buddhanadiyile vellacchaattam?]





97849. ന്യക്ലിയസിലെ പ്രോട്ടോൺ; ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത് ? [Nyakliyasile protton; nyoodron ennivayude pindatthinu parayunnathu ?]





97850. മദ്രാസ് സംസ്ഥാനത്തിന് തമിഴ്നാട് എന്ന പേര് നൽകിയ വർഷം? [Madraasu samsthaanatthinu thamizhnaadu enna peru nalkiya varsham?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution