97901. ആഫ്രിക്കയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പടുന്നത്? [Aaphrikkayude manasaakshi sookshippukaaran ennariyappadunnath?]
97902. അന്തർ ദേശീയ അണ്ഡ ദിനം? [Anthar desheeya anda dinam?]
97903. ‘അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്’ എന്ന നാടകം രചിച്ചത്? [‘adukkalayil ninnu arangattheykku’ enna naadakam rachicchath?]
97904. ദേശീയപതാകയിൽ രാജ്യത്തിന്‍റെ ഭൂപടം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം? [Desheeyapathaakayil raajyatthinre bhoopadam aalekhanam cheythirikkunna raajyam?]
97905. ടാൽക്കം പൗഡറിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു? [Daalkkam paudaril adangiyirikkunna pradhaana raasavasthu?]
97906. ശ്രീലങ്കയുടെ ദേശീയ പുഷ്പം? [Shreelankayude desheeya pushpam?]
97907. ഒഡിയ ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം? [Odiya bhaashaykku shreshdta bhaashaa padavi labhiccha varsham?]
97908. വൈക്കം സത്യാഗ്രഹത്തിന്‍റെ ഭാഗമായി സവർണ്ണ ജാഥ നയിച്ചത്? [Vykkam sathyaagrahatthinre bhaagamaayi savarnna jaatha nayicchath?]
97909. ശ്രീനാരായണ ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത്? [Shreenaaraayana guru shreenaaraayana dharmmasamgham sthaapicchath?]
97910. പ്രസിദ്ധമായ ടേബിൾ മൗണ്ടൻ സ്ഥിതി ചെയ്യുന്ന രാജ്യം? [Prasiddhamaaya debil maundan sthithi cheyyunna raajyam?]
97911. ലോകത്തിലെ ഏറ്റവും വലിയ വജ്രഖനിയായ കിംബർലി ഏത് രാജ്യത്താണ്? [Lokatthile ettavum valiya vajrakhaniyaaya kimbarli ethu raajyatthaan?]
97912. BIMSTEC - ( Bay of Bengal initiative for Multi sectoral Technical and Economic Cooperations ) സ്ഥാപിതമായ വർഷം? [Bimstec - ( bay of bengal initiative for multi sectoral technical and economic cooperations ) sthaapithamaaya varsham?]
97913. ദേശിയ വനിതാ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം? [Deshiya vanithaa kammishanile amgangalude ennam?]
97924. "ചങ്ങമ്പുഴ ; നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം" എന്ന ജീവ ചരിത്രം എഴുതിയത് ആരാണ്? ["changampuzha ; nakshathrangalude sneha bhaajanam" enna jeeva charithram ezhuthiyathu aaraan?]
97928. ‘സാഹിത്യമഞ്ജരി’ എന്ന കൃതിയുടെ രചയിതാവ്? [‘saahithyamanjjari’ enna kruthiyude rachayithaav?]
97929. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് 2009 ഡിസംബറിൽ അന്താരാഷ്ട്ര ഉച്ചകോടി നടന്ന സ്ഥലം? [Kaalaavasthaa vyathiyaanam sambandhicchu 2009 disambaril anthaaraashdra ucchakodi nadanna sthalam?]
97930. പുരുഷ പുരത്തിന്‍റെ പുതിയപേര്? [Purusha puratthinre puthiyaper?]
97931. അമൃതസർ പട്ടണം നിർമ്മിക്കാൻ സ്ഥലം നല്കിയ മുഗൾ രാജാവ്? [Amruthasar pattanam nirmmikkaan sthalam nalkiya mugal raajaav?]
97932. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ? [Bharanaghadanaa nirmmaana sabhayude aadya sammelanatthinte addhyakshan?]
97933. പത്തനംതിട്ട പട്ടണത്തിന്‍റെ ശില്‍പ്പി? [Patthanamthitta pattanatthinre shilppi?]
97934. Correct method to switch from insert mode to overtype mode:
97935. ലോകസഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര്? [Lokasabhaa sekrattari janaraline niyamikkunnathaar?]
97936. This year we had a sufficient rain
97937. വലിയ ദിവാൻജി എന്നറുപ്പെട്ടിരുന്ന തിരുവിതാംകൂറിലെ ദിവാൻ? [Valiya divaanji ennaruppettirunna thiruvithaamkoorile divaan?]
97938. ചങ്ങമ്പുഴ എഴുതിയ ഒരേ ഒരു നോവല്‍? [Changampuzha ezhuthiya ore oru noval?]
97939. മഴമംഗലത്ത് നാരായണൻ എത് കൊച്ചി രാജാവിന്‍റെ സദസ്സിലെ പ്രമുഖ കവി ആയിരുന്നു? [Mazhamamgalatthu naaraayanan ethu kocchi raajaavinre sadasile pramukha kavi aayirunnu?]
97940. Glass is transparent where as wood is ………
97941. 1 അടി എത്ര ഇഞ്ചാണ്? [1 adi ethra inchaan?]
97942. I looked, the number in the telephone directory,