97952. His academic performance should be taken into account Replace the underlined words with a suitable option,
97953. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം? [Inthyayil ettavum uyaratthil sthithi cheyyunna vimaanatthaavalam?]
97954. ഇന്തോനേഷ്യ യുടെ ദേശീയപക്ഷി? [Inthoneshya yude desheeyapakshi?]
97955. Pickout a word that means ‘formed or created with a special
purpose.'
97956. കുമ്മായക്കൂട്ട് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസതു? [Kummaayakkoottu nirmmaanatthile pradhaana asamskrutha vasathu?]
97957. He returned after………...hour
97958. രക്തസമ്മർദ്ദം; പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യമൊരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി? [Rakthasammarddham; prameham thudangiya rogangal svantham veedukalil samayaasamayam parishodhikkaanulla saahacharyamorukkunna kudumbashreeyude paddhathi?]
97959. I am tired... working
97960. 1 ഒരു കിലോ സ്വർണ്ണം എത്ര പവൻ? [1 oru kilo svarnnam ethra pavan?]
97961. Riny is...than Sheen
97962. ഏത് രാജ്യത്താണ് 1007 റോബോട്ടു കളെ അണിനിരത്തി ഗിന്നസ് ബു ക്കിൽ ഇടം നേടിയ ഗ്രൂപ് ഡാൻസ് സംഘടിപ്പിച്ചത്? [Ethu raajyatthaanu 1007 robottu kale aniniratthi ginnasu bu kkil idam nediya groopu daansu samghadippicchath?]
97963. Rekha will have tea…..
97964. രബീന്ദ്രനാഥ ടാഗോർ അന്തരിച്ച വർഷം? [Rabeendranaatha daagor anthariccha varsham?]
97965. The stranger asked Sarah where she………..
97966. മനുഷ്യൻ മെരുക്കി വളർത്തിയ ആദ്യമൃഗം? [Manushyan merukki valartthiya aadyamrugam?]
97967. An excursion to Bangalore... by the school,
97968. Which one is correctly spelt
97969. He...to market daily
97970. If you work hard………..
97971. The tourist spotted a... of lions.
97972. ഐക്യരാഷ്ട്ര സംഘടന (UNO) രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം? [Aikyaraashdra samghadana (uno) roopeekarikkaan theerumaaniccha sammelanam?]
97973. ‘എൻ മക ജെ' എന്ന നോവലിന്റെ കർത്താവാര്?
[‘en maka je' enna novalinte kartthaavaar?
]
97974. 'കോവിലൻ' എന്നത് ആരുടെ തൂലികാനാമമാണ്?
['kovilan' ennathu aarude thoolikaanaamamaan?
]
97975. ഇ.വി.രാമസ്വാമി നായ്ക്കരുടെ സ്മാരകം സ്ഥിതി കേരളത്തിലെ ചെയ്യുന്ന സ്ഥലം? [I. Vi. Raamasvaami naaykkarude smaarakam sthithi keralatthile cheyyunna sthalam?]
97976. നിഷേധവോട്ട് ( NOTA) നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം? [Nishedhavottu ( nota) nadappilaakkiya aadya eshyan raajyam?]
97977. 2011-ലെ മുട്ടത്തുവർക്കി അവാർഡ് ലഭിച്ചതാർക്കാണ്?
[2011-le muttatthuvarkki avaardu labhicchathaarkkaan?
]
97978. ഏഷ്യ; വടക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്കേത്? [Eshya; vadakke amerikka ennee bhookhandangale verthirikkunna kadalidukketh?]
97979. കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം? [Kerala charithratthile eka muslim raajavamsham?]
97980. ശ്വസനത്തിന്റെ ശബ്ദ തീവ്രത? [Shvasanatthinte shabda theevratha?]
97981. മലയാളത്തിൽ സമാനമായ പഴഞ്ചൊല്ല് ഏത്?
Slow and steady wins the race
[Malayaalatthil samaanamaaya pazhancheaallu eth? Slow and steady wins the race
]
97982. മലയാളത്തിൽ അർഥമെന്ത്?
Passed Away
[Malayaalatthil arthamenthu? Passed away
]
97983. ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത [ Density ] ഉള്ള ഊഷ്മാവ്? [Jalatthinu ettavum kooduthal saandratha [ density ] ulla ooshmaav?]
97984. സാമാന്യ നാമത്തിനുദാഹരണമേത്?
[Saamaanya naamatthinudaaharanameth?
]
97985. ബ്രയില് ലിപിയില് എത്ര കുത്തുകളുണ്ട്? [Brayilu lipiyilu ethra kutthukalundu?]
97986. വാഴയില എന്ന പദം ഏത് സന്ധിക്കുദാഹരണമാണ്?
[Vaazhayila enna padam ethu sandhikkudaaharanamaan?
]