<<= Back Next =>>
You Are On Multi Choice Question Bank SET 1960

98001. ഇന്ത്യയിൽ മുഗൾഭരണത്തിന് അടിത്തറപാകിയ യുദ്ധമേത്? [Inthyayil mugalbharanatthinu adittharapaakiya yuddhameth?]





98002. വസൂരി പകരുന്നത്? [Vasoori pakarunnath?]





98003. 13 -മത്തെ തുറമു മായി ഉയർത്തപ്പെട്ടത്? [13 -matthe thuramu maayi uyartthappettath?]





98004. ദക്ഷിണ ധ്രുവത്തിൽ എത്തിയ ആദ്യ വ്യക്തി? [Dakshina dhruvatthil etthiya aadya vyakthi?]





98005. മഹാരാഷ്ട്രയിലെ രത്നം എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്? [Mahaaraashdrayile rathnam ennu gopaalakrushna gokhaleye visheshippicchath?]





98006. ഇന്ത്യയുടെ പര്‍വ്വത സംസ്ഥാനം? [Inthyayude par‍vvatha samsthaanam?]





98007. മലയാളത്തിലെ ആദ്യത്തെ ശാസ്ത്രപുസ്തകം? [Malayaalatthile aadyatthe shaasthrapusthakam?]





98008. 2003 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്? [2003 le loka pusthaka thalasthaanamaayi yunesko theranjedutthath?]





98009. ഗാന്ധിജി ഡർബനിൽ സ്ഥാപിച്ച ആശ്രമം? [Gaandhiji darbanil sthaapiccha aashramam?]





98010. പ്രാചീന കാലത്ത് കലിംഗ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? [Praacheena kaalatthu kalimga ennariyappettirunna samsthaanam?]





98011. മുഖമുള്ള സൂര്യന്‍റെ ചിത്രം ഉള്ള ദേശീയ പതാക? [Mukhamulla sooryan‍re chithram ulla desheeya pathaaka?]





98012. കുഞ്ഞാലി മരയ്ക്കാർ നാലാമന്‍റെ സ്മരണയ്ക്കായി നാമകരണം ചെയ്യപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പരിശീലന കേന്ദ്രം? [Kunjaali maraykkaar naalaaman‍re smaranaykkaayi naamakaranam cheyyappetta inthyan naavikasenayude parisheelana kendram?]





98013. ഈജിപ്റ്റിന്‍റെ തലസ്ഥാനം? [Eejipttin‍re thalasthaanam?]





98014. അമേരിക്കൻ പ്രതിരോധവകുപ്പിന്‍റെ റ ആസ്ഥാന മന്ദിരമേത്? [Amerikkan prathirodhavakuppin‍re ra aasthaana mandirameth?]





98015. ഇന്ത്യൻ സമൂഹത്തിൽ ഹിന്ദു മുസ്ളീം ചേരിതിരിവിന് കാരണമായ ഭരണ പരിഷ്കാരം? [Inthyan samoohatthil hindu musleem cherithirivinu kaaranamaaya bharana parishkaaram?]





98016. കേരളത്തിൽ കോർപ്പറേഷനുകൾ? [Keralatthil korppareshanukal?]





98017. Press-----------------key to erase a character on the left side of the insertion point.





98018. പെട്രോളിന്‍റെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ്? [Pedrolin‍re gunam prasthaavikkunna yoonittu?]





98019. പ്രത്യേക രാഷ്ട്രവാദം ഉന്നയിച്ച മുസ്ലിം ലീഗ് സമ്മേളനം? [Prathyeka raashdravaadam unnayiccha muslim leegu sammelanam?]





98020. വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം ? [Vyttamin‍ bi 12 l‍ adangiyirikkunna loham ?]





98021. കേരളത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി? [Keralatthil avishvaasa prameyatthiloode puratthaakkappetta aadya mukhyamanthri?]





98022. തകഴിയുടെ ചെമ്മീൻ സിനിമയ്ക്ക് പശ്ചാത്തലം ഒരുക്കിയ കടൽതീരം? [Thakazhiyude chemmeen sinimaykku pashchaatthalam orukkiya kadaltheeram?]





98023. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Sugandha vyanjjanangalude raajaavu ennariyappedunnath?]





98024. ആയ് രാജവംശത്തിന്‍റെ പരദേവത? [Aayu raajavamshatthin‍re paradevatha?]





98025. View buttons are located at:





98026. ഗാന്ധിജിയെ കുറിച്ച് ആദ്യമായി മയാളത്തിൽ രചന നടത്തിയത്? [Gaandhijiye kuricchu aadyamaayi mayaalatthil rachana nadatthiyath?]





98027. കഥകളിയുടെ പിതാവ്? [Kathakaliyude pithaav?]





98028. ടാഗോറിനോടുള്ള ബഹുമാനസൂചകമായി കുമാരനാശാൻ രചിച്ച കൃതി? [Daagorinodulla bahumaanasoochakamaayi kumaaranaashaan rachiccha kruthi?]





98029. കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി? [Keralatthile naalaamatthe neelam koodiya nadi?]





98030. Shortcut keys for Track changes:





98031. കമ്പ്യൂട്ടർ എന്ന വാക്കിന്‍റെ ഉത്ഭവം ഏത് ഭാഷയാൽ നിന്നാണ്? [Kampyoottar enna vaakkin‍re uthbhavam ethu bhaashayaal ninnaan?]





98032. മരച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിക്കുന്ന ജില്ല? [Maraccheeni ettavum kooduthal ulpaadikkunna jilla?]





98033. മിസോറാമിന്‍റെ സംസ്ഥാന മൃഗം? [Misoraamin‍re samsthaana mrugam?]





98034. അരുണ രക്താണുക്കളുടെ ( RBC or Erythrocytes ) ശവപ്പറമ്പ് എന്നറിയപ്പെടുന്നത്? [Aruna rakthaanukkalude ( rbc or erythrocytes ) shavapparampu ennariyappedunnath?]





98035. ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച മഠം? [Shankaraachaaryar inthyayude vadakku sthaapiccha madtam?]





98036. കേരള ഹൈക്കോടതിയിൽ നിന്നും രാജിവച്ച ആദ്യ ജഡ്ജി? [Kerala hykkodathiyil ninnum raajivaccha aadya jadji?]





98037. മധുര കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അറിയപ്പെടുന്നത്? [Madhura kendramaakki pravar‍tthiccha saahithya saamskaarika koottaayma ariyappedunnath?]





98038. ‘ധർമ്മരാജ’ എന്ന കൃതിയുടെ രചയിതാവ്? [‘dharmmaraaja’ enna kruthiyude rachayithaav?]





98039. ഇന്ത്യൻ നാവികസേന കുഞ്ഞാലി മരയ്ക്കാരുടെ സ്മാരകം സ്ഥാപിച്ച സ്ഥലം? [Inthyan naavikasena kunjaali maraykkaarude smaarakam sthaapiccha sthalam?]





98040. അയ്യാഗുരുവിന്‍റെ തമിഴ് താലിയോലഗ്രന്ഥം ആസ്പദമാക്കി ചട്ടമ്പിസ്വാമികള്‍ തയ്യാറാക്കിയ കൃതി? [Ayyaaguruvin‍re thamizhu thaaliyolagrantham aaspadamaakki chattampisvaamikal‍ thayyaaraakkiya kruthi?]





98041. നൈജറിന്‍റെ നാണയം? [Nyjarin‍re naanayam?]





98042. സർദാർ വല്ലഭായി പട്ടേൽ അദ്ധ്യക്ഷത വഹിച്ച ഏക കോൺഗ്രസ് സമ്മേളനം 1931 ൽ നടന്ന സ്ഥലം? [Sardaar vallabhaayi pattel addhyakshatha vahiccha eka kongrasu sammelanam 1931 l nadanna sthalam?]





98043. തിരുവിതാംകൂറിലെ ആദ്യ പോസ്റ്റ് ഓഫീസ് 1857 ൽ ആലപ്പുഴയിൽ സ്ഥാപിച്ചത് ആരുടെ കാലത്താണ്? [Thiruvithaamkoorile aadya posttu opheesu 1857 l aalappuzhayil sthaapicchathu aarude kaalatthaan?]





98044. പാർത്ഥിയൻ രാജവംശസ്ഥാപകൻ? [Paarththiyan raajavamshasthaapakan?]





98045. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthinte bhaagamaayi "nruttham cheyyunna penkuttiyude venkala prathima " kandetthiya sthalam?]





98046. ഇടുക്കി അണക്കെട്ട് പദ്ധതിയിൽ സഹായിച്ച രാജ്യം? [Idukki anakkettu paddhathiyil sahaayiccha raajyam?]





98047. രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്‍റ്? [Randaamatthe amerikkan prasidan‍r?]





98048. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തുറമുഖം? [Bamgaal ulkkadalil sthithi cheyyunna thuramukham?]





98049. സൗരയൂഥത്തിൽ പലായനപ്രവേഗം കൈവരിച്ച ആദ്യ ബഹിരാകാശ പേടകം? [Saurayoothatthil palaayanapravegam kyvariccha aadya bahiraakaasha pedakam?]





98050. കപ്പൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി? [Kappal nirmmaanatthinu upayogikkunna thadi?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution