<<= Back Next =>>
You Are On Multi Choice Question Bank SET 1961

98051. തൈറോയ്ഡ് ഗ്രന്ധി ഉത്പാദിപ്പിക്കുന്ന ഹോർമോൺ? [Thyroydu grandhi uthpaadippikkunna hormon?]

98052. വെസ്റ്റ് ഇൻഡീസ് കണ്ടത്തിയത്? [Vesttu indeesu kandatthiyath?]

98053. പല്ലിന്‍റെ ഘടനയെ കുറിച്ചുള്ള പഠനം? [Pallin‍re ghadanaye kuricchulla padtanam?]

98054. ആംനസ്റ്റി ഇന്റർനാഷണലിന്‍റെ ആസ്ഥാനം? [Aamnastti intarnaashanalin‍re aasthaanam?]

98055. പഞ്ചാബ് ഭരിച്ച പ്രശസ്തനായ സിഖ് ഭരണാധികാരി? [Panchaabu bhariccha prashasthanaaya sikhu bharanaadhikaari?]

98056. പേർഷ്യൻ ഗൾഫ് സ്ഥിതി ചെയ്യുന്ന സമുദ്രം? [Pershyan galphu sthithi cheyyunna samudram?]

98057. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം? [Thimoor‍ inthyaye aakramiccha var‍sham?]

98058. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ? [Veemaanangalude puram bhaagam nir‍mmikkaanupayogikkunna loha sankaram ?]

98059. ഇന്ത്യക്കു വെളിയിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിച്ച സ്ഥലം? [Inthyakku veliyil aadyamaayi posttu opheesu sthaapiccha sthalam?]

98060. തിരുവിതാംകൂറിൽ മരച്ചീനി ക്രുഷി പ്രോത്സാഹിപ്പിച്ച രാജാവ്? [Thiruvithaamkooril maraccheeni krushi prothsaahippiccha raajaav?]

98061. ‘കുന്ദലത’ എന്ന കൃതിയുടെ രചയിതാവ്? [‘kundalatha’ enna kruthiyude rachayithaav?]

98062. കലിംഗ യുദ്ധം നടന്ന വർഷം? [Kalimga yuddham nadanna varsham?]

98063. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം? [Bhoomiyude ettavum uparithalatthil‍ kaanappedunna kharamulakam?]

98064. ആദ്യചേര രാജാവ്? [Aadyachera raajaav?]

98065. അഞ്ചാം വേദം എന്നറിയപ്പെടുന്നത്? [Anchaam vedam ennariyappedunnath?]

98066. "സീത" എന്ന ചിത്രത്തിന് അഭയദേവ് എഴുതിയ പ്രസിദ്ധമായ താരാട്ട്‌ പാട്ട്? ["seetha" enna chithratthinu abhayadevu ezhuthiya prasiddhamaaya thaaraattu paattu?]

98067. വൊയേജർ 1 ൽ ഏത് ഹിന്ദുസ്ഥാനി സംഗീതജ്ഞയുടെ ശബ്ദമാണ് ഫോണോഗ്രാം ഡിസ്കിൽ സൂക്ഷിച്ചിട്ടുള്ളത്? [Voyejar 1 l ethu hindusthaani samgeethajnjayude shabdamaanu phonograam diskil sookshicchittullath?]

98068. The word count command on the tools menu displays the number of words and number of:

98069. കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം ആരുടെ വരികൾ? [Kapada lokatthilaathmaarththamaayoru hrudayamundaayathaanen paraajayam aarude varikal?]

98070. ഏതു രാജാവിന്‍റെ ആസ്ഥാനകവിയാ യിരുന്നു ബാണഭട്ടൻ ? [Ethu raajaavin‍re aasthaanakaviyaa yirunnu baanabhattan ?]

98071. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ് ? [Keralatthile aadyatthe dredu yooniyan nethaavu ?]

98072. വർദ്ധമാന മഹാവീരൻ നിർവ്വാണം പ്രാപിച്ച സ്ഥലം? [Varddhamaana mahaaveeran nirvvaanam praapiccha sthalam?]

98073. എസ്.എന്‍.ഡി.പി യുടെ ആദ്യ സെക്രട്ടറി? [Esu. En‍. Di. Pi yude aadya sekrattari?]

98074. STD ?

98075. ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ്വ് വനം സ്ഥിതി ചെയ്യുന്നത്? [Aalappuzha jillayile oreyoru risarvvu vanam sthithi cheyyunnath?]

98076. ഒന്നാം ഭൗമ ഉച്ചകോടിയുടെ വേദി? [Onnaam bhauma ucchakodiyude vedi?]

98077. ‘ഒരു ആഫ്രിക്കൻ യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്? [‘oru aaphrikkan yaathra’ enna yaathraavivaranam ezhuthiyath?]

98078. കാറ്റിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kaattin‍re nagaram ennu visheshippikkappedunna sthalam?]

98079. പുരാതന ഈജിപ്ഷ്യൻ സാമ്രാജ്യ സ്ഥാപകൻ? [Puraathana eejipshyan saamraajya sthaapakan?]

98080. സമാധി സമയത്ത് ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം? [Samaadhi samayatthu shreenaaraayana guru dharicchirunna vasthratthin‍re niram?]

98081. ഡോ.ബി.ആർ.അംബേദ്ക്കറെ അനുയായികൾ വിളിച്ചിരുന്നത്? [Do. Bi. Aar. Ambedkkare anuyaayikal vilicchirunnath?]

98082. ഐ ജി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Ai ji ethu vilayude athyuthpaadana sheshiyulla vitthaan?]

98083. CIS (Commonwealth of Independent states ) സ്ഥാപിതമായത്? [Cis (commonwealth of independent states ) sthaapithamaayath?]

98084. കൊണ്ടെത്തിന്‍റെ കാഠിന്യം? [Kondetthin‍re kaadtinyam?]

98085. മധ്യപ്രദേശിനെ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം? [Madhyapradeshine vibhajicchu roopeekariccha samsthaanam?]

98086. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ദേശിയ പതാക? [Oldu glori; sttaarsu aan‍ru sdrypsu ennee perukalil ariyappedunna deshiya pathaaka?]

98087. സൂര്യനിൽ നിന്നുള്ള അകലം? [Sooryanil ninnulla akalam?]

98088. നേതാജി സുഭാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ട് സ്എവിടെ? [Nethaaji subhaashu insttittyoottu ophu sporttu sevide?]

98089. കേരളത്തിലുള്ള വനം ഡിവിഷനുകള്‍? [Keralatthilulla vanam divishanukal‍?]

98090. മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ? [Moonnaam vattamesha sammelanatthil pankeduttha prathinidhikal?]

98091. സർവരാജ്യസഖ്യത്തിന്‍റെ ആസ്ഥാനം? [Sarvaraajyasakhyatthin‍re aasthaanam?]

98092. ‘ആത്മവിദ്യാസംഘം’ എന്ന സംഘടന സ്ഥാപിച്ചത്? [‘aathmavidyaasamgham’ enna samghadana sthaapicchath?]

98093. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജാ ആവിഷ്ക്കരിച്ച യുദ്ധതന്ത്രം? [Britteeshukaarkkethire pazhashiraajaa aavishkkariccha yuddhathanthram?]

98094. "ഏറ്റവും മഹാനും ശോകാകുലനുമായ കലാകാരൻ " എന്ന് വിൽഡ്യൂറന്‍റ് വിശേഷിപ്പിച്ച ചിത്രകാരൻ? ["ettavum mahaanum shokaakulanumaaya kalaakaaran " ennu vildyooran‍ru visheshippiccha chithrakaaran?]

98095. താർ മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പടുന്നത്? [Thaar marubhoomiyile maruppaccha ennariyappadunnath?]

98096. ബി.എസ്.സി. സെൻസെക്സിന്‍റെ പൂർണ്ണരൂപം? [Bi. Esu. Si. Senseksin‍re poornnaroopam?]

98097. നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ~ ആസ്ഥാനം? [Naashanal envayonmental enchineeyarimgu risarcchu insttittyoottu ~ aasthaanam?]

98098. " ലുഡോര്‍ഫ് നമ്പര്‍" എന്നറിയപ്പെടുന്ന സംഖൃ? [" ludor‍phu nampar‍" ennariyappedunna samkhru?]

98099. ജലത്തിന്‍റെ ഖരാങ്കം? [Jalatthin‍re kharaankam?]

98100. പഴശ്ശി കലാപ സമയത്തെ മലബാർ സബ് കളക്ടർ ആരായിരുന്നു? [Pazhashi kalaapa samayatthe malabaar sabu kalakdar aaraayirunnu?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions