<<= Back Next =>>
You Are On Multi Choice Question Bank SET 1962

98101. മുടിയിലടങ്ങിയിരിക്കുന്ന മാംസ്യം? [Mudiyiladangiyirikkunna maamsyam?]





98102. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആദ്യ പ്രസിഡന്‍റ്? [Thiruvithaamkoor devasvam bordin‍re aadya prasidan‍r?]





98103. മുഹമ്മദ് നബി മക്കയിൽ നിന്നും മദീദയിലേയ്ക്ക് പലായനം ചെയ്ത വർഷം? [Muhammadu nabi makkayil ninnum madeedayileykku palaayanam cheytha varsham?]





98104. ഭക്തകവി എന്നറിയപ്പെടുന്നത്? [Bhakthakavi ennariyappedunnath?]





98105. കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവ കലാശാലയുടെ ആദ്യ വൈസ്ചാൻസലർ ആരായിരുന്നു? [Kocchin shaasthrasaankethika sarva kalaashaalayude aadya vyschaansalar aaraayirunnu?]





98106. നെടിയിരിപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്? [Nediyirippu svaroopam enna peril ariyappettirunnath?]





98107. സോമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Soma ethu vilayude athyuthpaadana sheshiyulla vitthaan?]





98108. വാനിയുടെ ജന്മദേശം? [Vaaniyude janmadesham?]





98109. കോളറ (ബാക്ടീരിയ)? [Kolara (baakdeeriya)?]





98110. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കിയ ഭരണഘടനാ ഭേദഗതി? [Panchaayattheeraajinu bharanaghadanaa saadhutha nalkiya bharanaghadanaa bhedagathi?]





98111. ഭവാനിപ്പുഴയുടെ പ്രധാന പോഷകനദി? [Bhavaanippuzhayude pradhaana poshakanadi?]





98112. ജൈനമതത്തിലെ പ്രാഥമിക തത്വത്തെപ്പറ്റി പരാമർശിക്കുന്ന ഗ്രന്ഥം? [Jynamathatthile praathamika thathvattheppatti paraamarshikkunna grantham?]





98113. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ് ഐൻസ്റ്റീൻ കണ്ടൻ സേറ്റ് കണ്ടെത്തിയവർ? [Dravyatthinte anchaamatthe avasthayaaya bosu ainstteen kandan settu kandetthiyavar?]





98114. കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ചത്? [Kaayamkulatthe krushnapuram kottaaram pani kazhippicchath?]





98115. ഡ്രക്സ് ആന്‍റ് ഫാർമസ്യൂട്ടിക്കൽസ് സ്ഥിതി ചെയ്യുന്നത്? [Draksu aan‍ru phaarmasyoottikkalsu sthithi cheyyunnath?]





98116. ഗോവയിലെ ഏക തുറമുഖം? [Govayile eka thuramukham?]





98117. പകൽ സമയത്ത് കാഴ്ച ഏറ്റവും കൂടുതലുള്ള ജീവി? [Pakal samayatthu kaazhcha ettavum kooduthalulla jeevi?]





98118. lNA (ഇന്ത്യൻ നാഷണൽ ആർമി) എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്? [Lna (inthyan naashanal aarmi) enna aashayam aadyamaayi munnottuvacchath?]





98119. കണ്ണിലെ ഏറ്റവും വലിയ അറ? [Kannile ettavum valiya ara?]





98120. സൗരയൂഥത്തില രണ്ടാമത്തെ വലിയ ഉപഗ്രഹം? [Saurayoothatthila randaamatthe valiya upagraham?]





98121. ഖുർ-ആൻ എന്ന വാക്കിന്‍റെ അർത്ഥം? [Khur-aan enna vaakkin‍re arththam?]





98122. മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവൽ? [Malayaalatthile aadyatthe odiyo noval?]





98123. തിരുവനന്തപുരത്ത് സംസ്കൃത കോളേജ്; ആയുർവേദ കോളേജ്; പുരാവസ്തു വകുപ്പ് എന്നിവ ആരംഭിച്ച രാജാവ്? [Thiruvananthapuratthu samskrutha koleju; aayurveda koleju; puraavasthu vakuppu enniva aarambhiccha raajaav?]





98124. ബോട്ടുമുങ്ങി അന്തരിച്ച മലയാള കവി? [Bottumungi anthariccha malayaala kavi?]





98125. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആന്‍റ് പബ്ലിക് ഹെൽത്ത് സ്ഥിതി ചെയ്യുന്നത്? [Aal inthya insttittyoottu ophu hyjin aan‍ru pabliku heltthu sthithi cheyyunnath?]





98126. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ വൈസ് പ്രസി‍ഡന്‍റ്? [Esu. En‍. Di. Pi yogatthin‍re aadya vysu prasi‍dan‍r?]





98127. യൂറോപ്പിലെ ഏറ്റവും നീളംകൂടിയ നദി? [Yooroppile ettavum neelamkoodiya nadi?]





98128. ‘എന്‍റെ ജീവിതകഥ’ ആരുടെ ആത്മകഥയാണ്? [‘en‍re jeevithakatha’ aarude aathmakathayaan?]





98129. വാഗ്ഭടാനന്ദന്‍റ യഥാർത്ഥ പേര്? [Vaagbhadaanandan‍ra yathaarththa per?]





98130. കോമൺവെൽത്ത് രൂപീകരണത്തിന് ഇടയാക്കിയ പ്രഖ്യാപനം? [Komanveltthu roopeekaranatthinu idayaakkiya prakhyaapanam?]





98131. ഇന്ത്യയുടെ തെക്കേയറ്റം? [Inthyayude thekkeyattam?]





98132. "കടൽ പുറകോട്ടിയ" എന്ന ബിരുദം നേടിയ ചേരരാജാവ്? ["kadal purakottiya" enna birudam nediya cheraraajaav?]





98133. വേണാട് രാജാവിന്‍റെ സ്ഥാനപ്പേര്? [Venaadu raajaavin‍re sthaanapper?]





98134. വാസ്കോഡ ഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം? [Vaaskoda gaama randaamathaayi inthyayiletthiya varsham?]





98135. “ഹാ പുഷ്പ്പമേ അധിക തുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കേ നീ” ആരുടെ വരികൾ? [“haa pushppame adhika thumgapadatthilethra shobhicchirunnithoru raajnji kanakke nee” aarude varikal?]





98136. When a hyperlink is created,word formats the hyperlinked word as.





98137. ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി? [Lejisletteevu asambliyil amgamaakaanulla kuranja praaya paridhi?]





98138. നദിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ മേജർ തുറമുഖം? [Nadiyil sthithi cheyyunna inthyayile mejar thuramukham?]





98139. ഫെർഡിനന്‍റ് മഗല്ലൻ സഞ്ചരിച്ചിരുന്ന കപ്പൽ? [Pherdinan‍ru magallan sancharicchirunna kappal?]





98140. ’Change Case’ command is in which menu?





98141. അഭിമന്യുവിന്റെ ധനുസ്സ്? [Abhimanyuvinte dhanusu?]





98142. സസ്യകോശഭിത്തി ഏത് വസ്തുകൊണ്ട് നിർമ്മിതമാണ്? [Sasyakoshabhitthi ethu vasthukeaandu nirmmithamaan?]





98143. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പുക്കുന്ന സംസ്ഥാനം? [Inthyayil‍ ettavum kooduthal‍ kashuvandi uthpaadippukkunna samsthaanam?]





98144. Kumbhalgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kumbhalgarh fort sthithi cheyyunna samsthaanam?]





98145. RNA യിലെ നൈട്രജൻ ബേസുകൾ? [Rna yile nydrajan besukal?]





98146. ചിലിയുടെ തലസ്ഥാനം? [Chiliyude thalasthaanam?]





98147. കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ? [Keralatthil kandetthiya shaasanangal ezhuthaan upayogicchirikkunna bhaasha?]





98148. രോഗം ബാധിച്ച പശുവിൻ പാൽ കുടിക്കുന്നതിലൂടെ മനുഷ്യരിലേക്ക് പടരുന്ന രോഗം? [Rogam baadhiccha pashuvin paal kudikkunnathiloode manushyarilekku padarunna rogam?]





98149. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം? [Inthyayil shathamaanaadisthaanatthil pattikajaathikkaar kooduthalulla samsthaanam?]





98150. ഫ്രഞ്ച് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Phranchu prasidan‍rn‍re audyogika vasathi?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution