<<= Back Next =>>
You Are On Multi Choice Question Bank SET 1963

98151. ഇംഗ്ലണ്ടിലെ ഏറ്റവും നീളം കൂടിയ നദി? [Imglandile ettavum neelam koodiya nadi?]

98152. മുഹമ്മദ് നബിക്ക് വെളിപാട് ലഭിച്ച മല? [Muhammadu nabikku velipaadu labhiccha mala?]

98153. വേല് വാധർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Velu vaadhar desheeyodyaanam sthithicheyyunna samsthaanam?]

98154. HSBC ബാങ്കിന്‍റെ ആസ്ഥാനം? [Hsbc baankin‍re aasthaanam?]

98155. ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്ന നദീതീരം? [Cherukolppuzha hindumatha sammelanam nadakkunna nadeetheeram?]

98156. ഏറ്റവും പുരാതനമായ വേദം? [Ettavum puraathanamaaya vedam?]

98157. കേരളത്തിലെ കയറുല്‍പ്പന്നങ്ങളുടെ വിപണനം നടത്തുന്ന സ്ഥാപനം? [Keralatthile kayarul‍ppannangalude vipananam nadatthunna sthaapanam?]

98158. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ കാരണമായ യോഗം? [Dharmmaparipaalanayogam sthaapikkaan‍ kaaranamaaya yogam?]

98159. ബ്രോഡ്ബാൻഡ്‌ ജില്ല? [Brodbaandu jilla?]

98160. വൃക്കയെക്കുറിച്ചുള്ള പഠനം? [Vrukkayekkuricchulla padtanam?]

98161. ഒരു ടോർച്ച് സെല്ലിന്‍റെ വോൾട്ടേജ് എത്ര? [Oru dorcchu sellin‍re voltteju ethra?]

98162. ഗൂർഖാലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം? [Goorkhaalaandu samsthaanam roopeekarikkanamennaavashyappettu samaram nadakkunna samsthaanam?]

98163. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നേത്ര ദാന ഗ്രാമം? [Keralatthile aadyatthe sampoornna nethra daana graamam?]

98164. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ മലയാളി? [Inthyan naashanal kongrasinte prasidantaaya aadya malayaali?]

98165. എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത്? [Ethanoyiku aasidu ennariyappedunnath?]

98166. വൈക്കം സത്യാഗ്രഹത്തിന്‍റെ സവര്‍ണ്ണജാഥ നയിച്ചത്? [Vykkam sathyaagrahatthin‍re savar‍nnajaatha nayicchath?]

98167. പശ്ചാത്തല സംഗീതം പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍മ്മിച്ച മലയാള സിനിമ? [Pashchaatthala samgeetham poor‍nnamaayi ozhivaakki nir‍mmiccha malayaala sinima?]

98168. ഏറ്റവും കൂടുതല് താപം ആഗീരണം ചെയ്യാന് കഴിവുള്ള നിറം? [Ettavum kooduthalu thaapam aageeranam cheyyaanu kazhivulla niram?]

98169. ബാഹുലൽ ലോദി പരാജയപ്പെടുത്തിയ സയ്യിദ് വംശ രാജാവ്? [Baahulal lodi paraajayappedutthiya sayyidu vamsha raajaav?]

98170. ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് ഡബിള്‍ കര്‍വേച്ചര്‍ ആര്‍ച്ച് ഡാം? [Inthyayile aadyatthe kon‍kreettu dabil‍ kar‍vecchar‍ aar‍cchu daam?]

98171. എസ്. കെ. പൊറ്റെക്കാടിന് ജ്ഞാനപീഠം ലഭിച്ച കൃതി? [Esu. Ke. Pottekkaadinu jnjaanapeedtam labhiccha kruthi?]

98172. ഇന്ത്യയിൽ അമർജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത്? [Inthyayil amarjavaan jyothi theliyicchirikkunnath?]

98173. സ്വരാജ് സ്വഭാഷ സ്വധർമ്മ എന്നീ ആശയങ്ങളെ കുറിച്ച് ആദ്യമായി പ്രസ്ഥാപിച്ചത്? [Svaraaju svabhaasha svadharmma ennee aashayangale kuricchu aadyamaayi prasthaapicchath?]

98174. ഗ്യാലക്സികൾക്കിടയിൽ കാണപ്പെടുന്ന പൊടിപടലങ്ങളുടെയും വാതകങ്ങളുടെയും മേഘം? [Gyaalaksikalkkidayil kaanappedunna podipadalangaludeyum vaathakangaludeyum megham?]

98175. ‘കന്യാവനങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്? [‘kanyaavanangal’ enna kruthiyude rachayithaav?]

98176. മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ രാമായണ കാവ്യം? [Malayaalatthile aadyatthe sampoornna raamaayana kaavyam?]

98177. അക്ബറുടെ ഭരണകാലം? [Akbarude bharanakaalam?]

98178. ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം? [Aaryabhatta upagrahatthe bahiraakaashatthu etthiccha raajyam?]

98179. ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ്? [Uttharenthyan samathalangalil veeshunna varanda ushnakkaattu?]

98180. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര നിര്‍മാതാവും തിരകഥാകൃത്തും നടനുമായിരുന്ന വ്യക്തി? [Malayaalatthile aadyatthe chalacchithra nir‍maathaavum thirakathaakrutthum nadanumaayirunna vyakthi?]

98181. മനോൻ മണിയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയ കേന്ദ്രം? [Manon maniyam sundaran pillayude sahaayatthode thykkaadu ayyar sthaapiccha aathmeeya kendram?]

98182. ഗോഖലെയുടെ സെർവന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന? [Gokhaleyude servan‍rsu ophu inthyaa sosyttiyude maathrukayil roopam konda samghadana?]

98183. Cyber HiJacking?

98184. One of the following is not an example of application software:

98185. ഒളിംബിംക്സിൽ ഫൈനൽ എത്തിയ ആദ്യ ഇന്ത്യൻ വനിത? [Olimbimksil phynal etthiya aadya inthyan vanitha?]

98186. ക്യൂബ കണ്ടെത്തിയത് ആര്? [Kyooba kandetthiyathu aar?]

98187. മഗ്സാസെ അവാർഡും ഭാരതരത്നവും ലഭിയ ആര്യ വ്യക്തി? [Magsaase avaardum bhaaratharathnavum labhiya aarya vyakthi?]

98188. സിഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം? [Sidiyil kaanunna mazhavil nirangalkku kaaranam?]

98189. അറ്റ്ലാന്റിക് ചാർട്ടർ - 1941ൽ ഒപ്പുവച്ച നേതാക്കൾ? [Attlaantiku chaarttar - 1941l oppuvaccha nethaakkal?]

98190. യെമന്‍റെ തലസ്ഥാനം? [Yeman‍re thalasthaanam?]

98191. ഗിയാസുദ്ദീൻ തുഗ്ലക് സുൽത്താൻപൂർ എന്ന് പേര് മാറ്റിയ നഗരം? [Giyaasuddheen thuglaku sultthaanpoor ennu peru maattiya nagaram?]

98192. രക്തക്കുഴലുകൾക്കുള്ളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥ? [Rakthakkuzhalukalkkullil raktham katta pidikkunna avastha?]

98193. സ്വദേശാഭിമാനി എന്നറിയപ്പെടുന്നത്? [Svadeshaabhimaani ennariyappedunnath?]

98194. കൊളംബസ് സഞ്ചരിച്ചിരുന്ന കപ്പലുകൾ? [Kolambasu sancharicchirunna kappalukal?]

98195. മാമ്പള്ളി ശാസനം പുറപ്പെടുവിച്ചത്? [Maampalli shaasanam purappeduvicchath?]

98196. മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? [Maattuppetti jalavydyutha paddhathi sthithi cheyyunnath?]

98197. കേരള പോലിസ് അക്കാഡമിയുടെ ആസ്ഥാനം? [Kerala polisu akkaadamiyude aasthaanam?]

98198. ഭാരതപ്പുഴയുടെ ഉത്ഭവം? [Bhaarathappuzhayude uthbhavam?]

98199. അറബിക്കടലിന്‍റെ റാണി എന്ന് കൊച്ചി തുറമുഖത്തെ വിശേഷിപ്പിച്ചത്? [Arabikkadalin‍re raani ennu kocchi thuramukhatthe visheshippicchath?]

98200. വിസ്തീര്‍ണ്ണാടി സ്ഥാനത്തില്‍ കേരളത്തിന്‍റെ സ്ഥാനം? [Vistheer‍nnaadi sthaanatthil‍ keralatthin‍re sthaanam?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions