<<= Back Next =>>
You Are On Multi Choice Question Bank SET 1964

98201. വളപട്ടണം നദിയെയും കവ്വായി കായലിനെയും ബന്ധിക്കുന്ന കനാൽ? [Valapattanam nadiyeyum kavvaayi kaayalineyum bandhikkunna kanaal?]

98202. തുർക്ക്മെനിസ്ഥാന്‍റെ നാണയം? [Thurkkmenisthaan‍re naanayam?]

98203. കത്തിഡ്രൽ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Katthidral nagaram ennu visheshippikkappedunna sthalam?]

98204. ഏറ്റവും കുറവ് ഐസോടോപ്പുകളുള്ള മൂലകം? [Ettavum kuravu aisodoppukalulla moolakam?]

98205. തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത്? [Thurumpiccha graham ennariyappedunnath?]

98206. കുടി അരശ് എന്ന വാരികയുടെ സ്ഥാപകൻ? [Kudi arashu enna vaarikayude sthaapakan?]

98207. ജലത്തിന്‍റെ കാഠിന്യം മാറ്റാൻ ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം? [Jalatthin‍re kaadtinyam maattaan upayogikkunna kaathsyam samyuktham?]

98208. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം? [Inthyayile eka veliyetta thuramukham?]

98209. ജർമ്മനിയിലെ ഏറ്റവും നീളം കൂടിയ നദി? [Jarmmaniyile ettavum neelam koodiya nadi?]

98210. ഇന്ത്യാ സമുദ്രത്തിന്‍റെ അധിപൻ;മൂറുകളുടെ രാജാവ് എന്നീ ബിരുദങ്ങൾ സ്വീകരിച്ചത്? [Inthyaa samudratthin‍re adhipan;moorukalude raajaavu ennee birudangal sveekaricchath?]

98211. ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വി ഭരണ സമ്പ്രദായം ഏർപ്പെടുത്തിയ ഭരണ പരിഷ്കാരം? [Britteeshu inthyan provinsukalil dvi bharana sampradaayam erppedutthiya bharana parishkaaram?]

98212. സ്റ്റീറോയിഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്? [Stteeroyidu vyttamin ennariyappedunnath?]

98213.  കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി? [ kendra prathirodha manthriyaaya aadya malayaali?]

98214. കേരളത്തിലെ പഴനിഎന്നറിയപ്പെടുന്നത്? [Keralatthile pazhaniennariyappedunnath?]

98215. കെപിഎസിയുടെ ആസ്ഥാനം? [Kepiesiyude aasthaanam?]

98216. Which is the default paper size in the page setup window?

98217. ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ? [Inthyayeyum paakisthaaneyum thammil verthirikkunna athirtthi rekha?]

98218. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കൂടുതലുള്ള സ്ഥലം? [Keralatthil svarnna nikshepam kooduthalulla sthalam?]

98219. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് "ബംഗ്ലാമാ"? [Ethu raajyatthin‍re desheeya vyakthithvamaanu "bamglaamaa"?]

98220. പുരുഷ സിംഹം എന്ന് വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ? [Purusha simham ennu visheshippikkappetta navoththaana naayakan?]

98221. ഇന്ത്യയിലെ പ്രധാന മണ്ണിനം? [Inthyayile pradhaana manninam?]

98222. ഒരാറ്റത്തിലെ പ്രോട്ടോണുകളുടേയും ഇലക്ട്രോണുളുടേയും ആകെ തുക? [Oraattatthile prottonukaludeyum ilakdronuludeyum aake thuka?]
98223. Print preview in Word 2003 is taken by clicking File-Print preview.But in word 2007 it is taken by clicking:

98224. പാഗൽ പാദുഷ എന്ന് വിശേഷിപ്പിക്കപ്പെട്ടത്? [Paagal paadusha ennu visheshippikkappettath?]

98225. ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര കണ്ടെത്തിയത്? [Uttharaakhandile pookkalude thaazhvara kandetthiyath?]

98226. സഹകരണ പ്രസ്ഥാനത്തിന്‍റെ ജന്മനാട്? [Sahakarana prasthaanatthin‍re janmanaad?]

98227. മറാത്താ മാക്യവല്ലി എന്നറിയപ്പെട്ടത്? [Maraatthaa maakyavalli ennariyappettath?]

98228. ലോകത്തിലെ ആദ്യ സോളാർ വിമാനം? [Lokatthile aadya solaar vimaanam?]

98229. മൂന്നു വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ സിനിമയായി അവതരിപ്പിച്ച ആദ്യ മലയാള ചിത്രം? [Moonnu vyathyastha sinimakal‍ kootticcher‍tthu otta sinimayaayi avatharippiccha aadya malayaala chithram?]

98230. മഹാത്മാഗാന്ധിയുടെ പിതാവ്? [Mahaathmaagaandhiyude pithaav?]

98231. കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം? [Kaayamkulam thaapavydyutha nilayatthil upayogikkunna indhanam?]

98232. തലച്ചോറിനെക്കുറിച്ചുള്ള പഠനം? [Thalacchorinekkuricchulla padtanam?]

98233. മുംബൈ ബോംബർ എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം? [Mumby bombar ennariyappedunna inthyan krikkattu thaaram?]

98234. ഗവർണരായ ആദ്യ മലയാളി വനിത? [Gavarnaraaya aadya malayaali vanitha?]

98235. Which is the correct step to take Auto shapes?

98236. ചൈനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഏഷ്യൻ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്ക്? [Chynayude nethruthvatthil aarambhikkunna eshyan adisthaana saukarya nikshepa baanku?]

98237. കടൽ കുതിര എന്നറിയപ്പെടുന്ന മത്സ്യം? [Kadal kuthira ennariyappedunna mathsyam?]

98238. സൗരയൂഥത്തിന് പുറത്തു കടക്കുവാൻ ആവശ്യമായ പലായനപ്രവേഗം? [Saurayoothatthinu puratthu kadakkuvaan aavashyamaaya palaayanapravegam?]

98239. One of the following tab stops is not available in Word 2003:

98240. വോയ്സ് ഓഫ് ഇന്ത്യ എന്ന പത്രത്തിന്‍റെ സ്ഥാപകൻ? [Voysu ophu inthya enna pathratthin‍re sthaapakan?]

98241. വാഗ്ഭടാനന്ദന്‍റ ജന്മസ്ഥലം? [Vaagbhadaanandan‍ra janmasthalam?]

98242. ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട വർഷം? [Benaseer bhootto kollappetta varsham?]

98243. പോർച്ചുഗലിന്‍റെ നാണയം? [Porcchugalin‍re naanayam?]

98244. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാല? [Inthyayile ettavum valiya kappal nirmmaanashaala?]

98245. സെൻട്രൽ ട്രൈബൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? [Sendral drybal risercchu insttittyoottin‍re aasthaanam?]

98246. കോൾ ബർഗിന്‍റെ മേൽനോട്ടത്തിൽ സ്ഥാപിതമായ കമ്പനി? [Kol bargin‍re melnottatthil sthaapithamaaya kampani?]

98247. കൊച്ചിൻ ഷിപ്പിയാർഡിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? [Kocchin shippiyaardin‍re nirmmaanatthil sahakariccha raajyam?]

98248. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര്? [Alaavuddheen‍ khil‍jiyude senaanaayakan‍ aar?]

98249. ഭൂമിയിൽ ലഭ്യമായ ഓക്സിജന്‍റെ 85% വും ഉത്പാദിപ്പിക്കുന്ന സസ്യവർഗ്ഗം? [Bhoomiyil labhyamaaya oksijan‍re 85% vum uthpaadippikkunna sasyavarggam?]

98250. ലൂയി XIV ന്‍റെ പ്രസിദ്ധനായ മന്ത്രി? [Looyi xiv n‍re prasiddhanaaya manthri?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions