<<= Back Next =>>
You Are On Multi Choice Question Bank SET 2327

116351. ലോകത്തിലെ ഏറ്റവും വലിയ തുറമുഖം? [Lokatthile ettavum valiya thuramukham?]

116352. സന്ദിഷ്ട വാദി എന്ന പത്രം കണ്ടു കെട്ടിയത്? [Sandishda vaadi enna pathram kandu kettiyath?]

116353. പഞ്ചമഹാശക്തികളിൽ പെടാത്തത്? [Panchamahaashakthikalil pedaatthath? ]

116354. യു.എസ്.എ. യുടെ ആദ്യത്തെ പ്രസിഡൻറ് [Yu. Esu. E. Yude aadyatthe prasidanru]

116355. ആസാം റൈഫിൾസിന്‍റെ അസ്ഥാനം? [Aasaam ryphilsin‍re asthaanam?]

116356. കോർണിയ വൃത്താകൃതിയിലല്ലെങ്കിൽ കണ്ണിനുണ്ടാകുന്ന ന്യൂനത? [Korniya vrutthaakruthiyilallenkil kanninundaakunna nyoonatha?]

116357. ഇംഗ്ലീഷ് കവിതയുടെ പിതാവ് [Imgleeshu kavithayude pithaavu]

116358. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ? [Inthyan thapaal sttaampil prathyakshappetta aadya inthyan vanitha ?]

116359. ഏറ്റവും കൂടുതൽ വാക്കുകളുള്ള ഭാഷ? [Ettavum kooduthal vaakkukalulla bhaasha?]

116360. ബുർക്കിനഫാസോയുടെ പഴയ പേര്? [Burkkinaphaasoyude pazhaya per?]

116361. ഭരണഘടയുടെ 356 ആർട്ടിക്കിൾ ഉപയോഗിച്ച് ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം? [Bharanaghadayude 356 aarttikkil upayogicchu aadyamaayi raashdrapathi bharanam prakhyaapiccha samsthaanam?]

116362. ലോകത്തിൽ ഏറ്റവും കൂടുതൽ വെള്ളമുള്ള നദി? [Lokatthil ettavum kooduthal vellamulla nadi?]

116363. നബാർഡ് ~ ആസ്ഥാനം? [Nabaardu ~ aasthaanam?]

116364. സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്? [Sttaampil prathyakshappetta keralatthile aadya raajaav?]

116365. എവറസ്റ്റ് സ്ഥിതിചെയ്യുന്നത് [Evarasttu sthithicheyyunnathu]

116366. വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം? [Vandemaatharam aadyamaayi aalapiccha kongrasu sammelanam?]

116367. രക്തസമ്മർദ്ദം സാധാരണ നിരക്കിൽ നിന്നും ഉയരുന്ന അവസ്ഥ? [Rakthasammarddham saadhaarana nirakkil ninnum uyarunna avastha?]

116368. ചട്ടമ്പിസ്വാമികളുടെ ഗുരു? [Chattampisvaamikalude guru?]

116369. ‘ഫസ്റ്റ്റാങ്ക്' എന്ന കൃതിയുടെ കർത്താവ്. [‘phasrttaanku' enna kruthiyude kartthaavu.]

116370. ഇന്ത്യ രണ്ടാമത്തെ അണു പരീക്ഷണം (ഓപ്പറേഷൻ ശക്തി) നടത്തിയ വർഷം? [Inthya randaamatthe anu pareekshanam (oppareshan shakthi) nadatthiya varsham?]

116371. ചതുരാകൃതിയിലല്ലാത്ത ദേശീയ പതാകയുള്ള ഒരേയൊരു രാജ്യം? [Chathuraakruthiyilallaattha desheeya pathaakayulla oreyoru raajyam?]

116372. മനുഷ്യവർഗ്ഗത്തെകുറിച്ചുള്ള ശാസ്ത്രിയ പഠനം? [Manushyavarggatthekuricchulla shaasthriya padtanam?]

116373. 'ഇന്ത്യൻ മാക്കവല്ലി' എന്നറിയപ്പെടുന്നയാൾ ['inthyan maakkavalli' ennariyappedunnayaal ]

116374. പരമഭട്ടാരക മഹാരാജാധിരാജ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഭരണാധികാരി? [Paramabhattaaraka mahaaraajaadhiraaja enna aparanaamatthil ariyappettirunna bharanaadhikaari?]

116375. ആത്മീയ സഭ (1815) - സ്ഥാപകന്‍? [Aathmeeya sabha (1815) - sthaapakan‍?]

116376. വല്ലഭായ് പട്ടേൽ സ്റ്റേഡിയം എവിടെ? [Vallabhaayu pattel sttediyam evide?]

116377. അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്നത്? [Akhilenthyaa khilaaphatthu konpharansu nadannath?]

116378. കവിത ചാട്ടവാറാക്കിയ കവി ആര്? [Kavitha chaattavaaraakkiya kavi aar?]

116379. പദാർത്ഥത്തിന്‍റെ ആറാമത്തെ അവസ്ഥ? [Padaarththatthin‍re aaraamatthe avastha?]

116380. ഇടക്കാല തെരഞ്ഞെടുപ്പ് എന്നാലെന്ത്? [Idakkaala theranjeduppu ennaalenthu?]

116381. കേരളം ഇന്ത്യൻ ഉപദ്വീപിന്‍റെ ഏത് ഭാഗത്ത് സ്ഥിതിചെയ്യുന്നു? [Keralam inthyan upadveepin‍re ethu bhaagatthu sthithicheyyunnu?]

116382. ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം? [Chandranil ninnu prakaasham bhoomiyil etthaan edukkunna samayam?]

116383. കർണ്ണന്റെ ധനുസ്സ്? [Karnnante dhanusu?]

116384. റയട്ട്വാരി സമ്പ്രദായം എന്നാലെന്ത്? [Rayattvaari sampradaayam ennaalenthu?]

116385. പ്രസ്സ് കൗണ്‍സി‍ല്‍ ആദ്യമായി നിലവില്‍ വന്നത്? [Prasu kaun‍si‍l‍ aadyamaayi nilavil‍ vannath?]

116386. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ ഹിഡാസ്പസ് യുദ്ധം നടന്നത് എത് നദീതീരത്താണ്? [Alaksaandar chakravartthi porasine paraajayappedutthiya hidaaspasu yuddham nadannathu ethu nadeetheeratthaan?]

116387. ലെവുലോസ് എന്നറിയപ്പെടുന്ന പഞ്ചസാര? [Levulosu ennariyappedunna panchasaara?]

116388. നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം? [Nethaaji subhaashu chandra bosu vimaanatthaavalam?]

116389. നക്ഷത്രാങ്കിത പതാക എന്നു തുടങ്ങുന്ന ദേശിയ ഗാനം എത് രാജ്യത്തിന്‍റെയാണ്? [Nakshathraankitha pathaaka ennu thudangunna deshiya gaanam ethu raajyatthin‍reyaan?]

116390. സസ്യകോശ ഭിത്തിക്ക് കട്ടി നൽകുന്ന വസ്തുവേത്? [Sasyakosha bhitthikku katti nalkunna vasthuveth?]

116391. വൈറസ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ? [Vyrasu kandu pidiccha shaasthrajnjan?]

116392. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം അടിസ്ഥാനമാക്കിയ രേഖ ? [Inthyan sttaanderdu samayam adisthaanamaakkiya rekha ?]

116393. അസം റൈഫിൾസിന്‍റെ ആസ്ഥാനം? [Asam ryphilsin‍re aasthaanam?]

116394. എന്താണ് "ക്രൈസ് പ്ലാനിറ്റിയ’? [Enthaanu "krysu plaanittiya’?]

116395. രംഗൻത്തിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Ramgantthittu pakshi sanketham sthithi cheyyunna samsthaanam?]

116396. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം? [Sooryanil ninnulla aldraavayalattu rashmikalkkethireyulla bhoomiyude rakshaakavacham?]

116397. റ്റാറ്റാ ഇരുമ്പുരുക്കു വ്യവസായശാല സ്ഥിതിചെയ്യുന്നത് [Ttaattaa irumpurukku vyavasaayashaala sthithicheyyunnathu]

116398. സുര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Suryakshethram sthithi cheyyunnath?]

116399. ഇന്ത്യയിലെ റെയിൽവേ കോച്ചു ഫാക്ടറി [Inthyayile reyilve kocchu phaakdari]

116400. അക്ബറിന്റെ പിതാവ്? [Akbarinte pithaav?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions