<<= Back Next =>>
You Are On Multi Choice Question Bank SET 2328

116401. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ചത്? [Dacchu eesttu inthyaa kampani roopeekaricchath?]





116402. ‘അർത്ഥശാസ്ത്രം’ എന്ന കൃതി രചിച്ചത്? [‘arththashaasthram’ enna kruthi rachicchath?]





116403. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം? [Sooryanodu ettavum aduttha graham?]





116404. നാഷണൽ ഏവിയേഷൻ കമ്പനിയുടെ രജിസ്റ്റർഡ് ഓഫീസ്? [Naashanal eviyeshan kampaniyude rajisttardu ophees?]





116405. പട്ടികവര്‍ഗ്ഗക്കാർ കൂടുതലുള്ള ജില്ല? [Pattikavar‍ggakkaar kooduthalulla jilla?]





116406. അമേരിക്കയിലെ ആകെ സംസ്ഥാനങ്ങൾ? [Amerikkayile aake samsthaanangal?]





116407. മഹാസ്നാനപ്പുര സ്ഥിതിചെയ്തിരുന്ന സിന്ധു സംസ്ക്കാര കേന്ദ്രം? [Mahaasnaanappura sthithicheythirunna sindhu samskkaara kendram?]





116408. ബഷീറിനെക്കുറിച്ചുള്ള "ബഷീര്‍ ദ മാന്‍ "ഡോക്യുമെന്ററി സംവിധാനം ചെയ്തത്? [Basheerinekkuricchulla "basheer‍ da maan‍ "dokyumentari samvidhaanam cheythath?]





116409. സൗദി അറേബ്യയുടെ നാണയം? [Saudi arebyayude naanayam?]





116410. പ്രാചീന കാലത്ത് ലൗഹിത്യ എന്നറിയപ്പെടുന്ന നദി? [Praacheena kaalatthu lauhithya ennariyappedunna nadi?]





116411. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചത്? [Prathyaksha rakshaa dyvasabha sthaapicchath?]





116412. അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം? [Anthareeksha paalikalil ettavum saandratha koodiya bhaagam?]





116413. ആഫ്രിക്കൻ ഡെവലപ്പ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം? [Aaphrikkan devalappmen‍ru baankin‍re aasthaanam?]





116414. ഭൂട്ടാന്‍റെ തലസ്ഥാനം? [Bhoottaan‍re thalasthaanam?]





116415. 1890 ൽ എടയ്ക്കൽ ഗുഹ കണ്ടെത്തിയ ബ്രിട്ടീഷുകാരൻ? [1890 l edaykkal guha kandetthiya britteeshukaaran?]





116416. സുബ്രമണ്യന്റെ വാഹനം? [Subramanyante vaahanam?]





116417. പോപ്പിന്‍റെ സംരക്ഷകരായി പ്രവർത്തിക്കുന്ന ചെറു സൈന്യം? [Poppin‍re samrakshakaraayi pravartthikkunna cheru synyam?]





116418. പാക്കിസ്ഥാന്‍റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്? [Paakkisthaan‍re sthaapakan ennariyappedunnath?]





116419. -3, 3, 13, 27, 45, ............





116420. 60 ന്റെ 10 % ശതമാനത്തിനെ 6 കൊണ്ട് ഗുണിച്ചാൽ കിട്ടുന്നത് 360-ന്റെ എത്ര ശതമാനമാണ്? [60 nte 10 % shathamaanatthine 6 kondu gunicchaal kittunnathu 360-nte ethra shathamaanamaan? ]





116421. ഹൃദയത്തിന്‍റെ ഏത് അറകളിലാണ് ശമ്പരക്തമുള്ളത്? [Hrudayatthin‍re ethu arakalilaanu shamparakthamullath?]





116422. അരവിന്ദാശ്രമത്തിന്‍റെ ആസ്ഥാനം? [Aravindaashramatthin‍re aasthaanam?]





116423. ലോകത്തിലെ ഏറ്റവും വലിയ എംബസ്സി? [Lokatthile ettavum valiya embasi?]





116424. CBH എന്നത് 858 നെ സൂചിപ്പിക്കുന്നു. CHGIZ എന്നതിനെ സൂചിപ്പിക്കുന്ന സംഖ്യ [Cbh ennathu 858 ne soochippikkunnu. Chgiz ennathine soochippikkunna samkhya ]





116425. ശ്രാവണബൽഗോളയെ ജൈനമത കേന്ദ്രമാക്കി മാറ്റിയത്? [Shraavanabalgolaye jynamatha kendramaakki maattiyath?]





116426. തെങ്ങ് നടേണ്ട ശരിയായ അകലം? [Thengu nadenda shariyaaya akalam?]





116427. ഏത് നദിയുടെ പോഷക നദിയാണ് മുതിരപ്പുഴ ? [Ethu nadiyude poshaka nadiyaanu muthirappuzha ?]





116428. സോൾഡറിങ് വയർ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ? [Soldaringu vayar nirmmikkaanupayogikkunna lohangal?]





116429. യൂറി ഗഗാറിൻ ആദ്യമായി ബഹിരാകാ ശസഞ്ചാരം നടത്തിയ വാഹനം? [Yoori gagaarin aadyamaayi bahiraakaa shasanchaaram nadatthiya vaahanam?]





116430. പെരിയാർ ലീസ് എഗ്രിമെന്‍റ് പുതുക്കിയ വർഷം? [Periyaar leesu egrimen‍ru puthukkiya varsham?]





116431. എണ്ണൂർ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Ennoor thuramukham sthithicheyyunna samsthaanam?]





116432. സ്വപ്നം സംബന്ധിച്ച ശാസ്ത്രിയ പഠനം? [Svapnam sambandhiccha shaasthriya padtanam?]





116433. ‘പ്രവാചകന്‍റെ വഴിയെ’ എന്ന കൃതിയുടെ രചയിതാവ്? [‘pravaachakan‍re vazhiye’ enna kruthiyude rachayithaav?]





116434. ‘+’= 'X',’-’ = ‘+’, 'X’='-', '+' = '+' ആയാൽ 7+6+2-1= [‘+’= 'x',’-’ = ‘+’, 'x’='-', '+' = '+' aayaal 7+6+2-1=]





116435. ഇൻസുലിന്‍റെ കുറവ് കൊണ്ടുണ്ടാകുന്ന രോഗം ? [Insulin‍re kuravu kondundaakunna rogam ?]





116436. നിശാന്ധതയ്ക്ക് ( Nightst Blindness ) കാരണം? [Nishaandhathaykku ( nightst blindness ) kaaranam?]





116437. പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം? [Padinjaarottozhukunna nadikalude ennam?]





116438. ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം? [Jnjaanapeedtam erppedutthiya varsham?]





116439. കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്? [Keralatthil sahakarana prasthaanatthin‍re pithaav?]





116440. A എന്ന ബിന്ദുവിൽനിന്നും പടിഞ്ഞാറോട്ടും അവിടെനിന്നും 12 മീറ്ററും അവിടെനിന്നും നേരെ ഇടത്തോട്ട് 12 മീറ്ററും അവിടെനിന്നും നേരെ വലത്തോട്ട് 3 മീറ്ററും നടന്നു . Aയിൽനിന്നും ഇപ്പോൾ അയാൾ എത്ര അകലെയാണ്? [A enna binduvilninnum padinjaarottum avideninnum 12 meettarum avideninnum nere idatthottu 12 meettarum avideninnum nere valatthottu 3 meettarum nadannu . Ayilninnum ippol ayaal ethra akaleyaan?]






116441. ഉദയസൂര്യന്‍റെ ക്ഷേത്രം എന്നറിയപ്പെടുന്നത്? [Udayasooryan‍re kshethram ennariyappedunnath?]





116442. കേരളത്തിലെ ആദ്യ ഡാം? [Keralatthile aadya daam?]





116443. എസ്എൻ.ഡി.പി യുടെ സ്ഥാപക സെക്രട്ടറി? [Esen. Di. Pi yude sthaapaka sekrattari?]





116444. ലക്ഷ്മിപ്ളാനം പീഠഭൂമി എവിടെ സ്ഥിതിചെയ്യുന്നു? [Lakshmiplaanam peedtabhoomi evide sthithicheyyunnu?]





116445. അടുത്ത പദം കാണുക: 4, 11, 25, 46, ......... [Aduttha padam kaanuka: 4, 11, 25, 46, ......... ]





116446. ആനന്ദ തീർത്ഥൻ ജനിച്ചവർഷം? [Aananda theerththan janicchavarsham?]





116447. കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക. [Koottatthil bandhamillaattha samkhya kandetthuka.]





116448. ഗാന്ധിജിയുടെ മൂന്നാമത്തെ കേരളം സന്ദർശനം? [Gaandhijiyude moonnaamatthe keralam sandarshanam?]





116449. ഒരു ക്ലസ്സില 40 കുട്ടികേളില 10 േപര്‍ ഫുട്ബേബൊള്‍ മാത്രവും 15 കുട്ടികൾ ക്രിക്കറ്റ് മാത്രവും കളിക്കുന്നവരാണ് 5 കുട്ടികൾ രണ്ടും കളിക്കുന്നവരാണ് എന്നാൽ ഒന്നും കളിക്കാത്തവരുടെ എണ്ണം എത്ര ? [ oru klasila 40 kuttikelila 10 epar‍ phudbebol‍ maathravum 15 kuttikal krikkattu maathravum kalikkunnavaraanu 5 kuttikal randum kalikkunnavaraanu ennaal onnum kalikkaatthavarude ennam ethra ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution