<<= Back Next =>>
You Are On Multi Choice Question Bank SET 2329

116451. ഗർബ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? [Garba ethu samsthaanatthe pradhaana nruttharoopamaan?]





116452. അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്നു മടങ്ങാണ്. 15 വര്ഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും ഇപ്പോഴത്തെ അച്ഛന്റെ വയസ്സെത്ര ? [Achchhante vayasu makante vayasinte moonnu madangaanu. 15 varsham kazhiyumpol achchhante vayasu makante vayasinte irattiyaakum ippozhatthe achchhante vayasethra ? ]





116453. ബി.സി.ജി കുത്തിവെപ്പ് ഏതു രോഗ പ്രതിരോധത്തിനാണ്? [Bi. Si. Ji kutthiveppu ethu roga prathirodhatthinaan?]





116454. 10.4×2=84 ; 3 × 6 = 612; 5x 4 = 108 ആയാൽ 7 x 3 എത്ര ? [10. 4×2=84 ; 3 × 6 = 612; 5x 4 = 108 aayaal 7 x 3 ethra ? ]





116455. ഒരു ക്ലോക്കിലെ സമയം 3.30 ആകുമ്പോൾ അതിലെ സൂചികൾക്കിടയിലുള്ള കോൺ എത്ര ? [Oru klokkile samayam 3. 30 aakumpol athile soochikalkkidayilulla kon ethra ? ]





116456. മലബാർ ലഹളയുടെ കേന്ദ്രം? [Malabaar lahalayude kendram?]





116457. ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച പോർച്ചുഗീസ് നാവികൻ? [Bhoomi urundathaanennu theliyiccha porcchugeesu naavikan?]





116458. 2009 ജനവരി 1 തിങ്കളാഴ്ചയായിരുന്നു .2010 ജനവരി 1 ഏത് ദിവസം വരും? [2009 janavari 1 thinkalaazhchayaayirunnu . 2010 janavari 1 ethu divasam varum? ]





116459. കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ്‌ ചിത്രം? [Keralatthile aadya sinima skoppu chithram?]





116460. അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ചത്? [Angaadippuram thalikshethra samaram nayicchath?]





116461. യൂറോപ്പിന്‍റെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Yooroppin‍re thalasthaanam ennu visheshippikkappedunna sthalam?]





116462. ലഘുകരിക്കുക. 7 x (12+9)/3-9= [Laghukarikkuka. 7 x (12+9)/3-9= ]





116463. 7.456 ൻറ വിലയെന്ത്? 0.007459 [7. 456 nra vilayenthu? 0. 007459 ]





116464. 240 രൂപ വീതം വിലയുള്ള 2 സാധനങ്ങൾ വിറ്റപ്പോൾ ഒന്നിന് 10% ലാഭവും മറ്റേതിന് 10% നഷ്ടവുമുണ്ടായി. കച്ചവടത്തിൽ ലാഭമോ നഷ്ടമോ, എത്ര? [240 roopa veetham vilayulla 2 saadhanangal vittappol onninu 10% laabhavum mattethinu 10% nashdavumundaayi. Kacchavadatthil laabhamo nashdamo, ethra? ]





116465. 100 രൂപയ്ക്ക് ഒരു മാസത്തേക്ക് 1 രൂപ സാധാരണ പലിശ, കൊടുക്കണമെങ്കിൽ പലിശ നിരക്ക് എത്ര? [100 roopaykku oru maasatthekku 1 roopa saadhaarana palisha, kodukkanamenkil palisha nirakku ethra? ]





116466. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി? [Lokatthile aadyatthe vanithaa pradhaanamanthri?]





116467. ഒരു സമ ചതുരത്തിന്റെ നീളം 24 മീറ്ററായാൽ വീതി എത്ര? [Oru sama chathuratthinte neelam 24 meettaraayaal veethi ethra? ]





116468. ശ്രീലങ്കയുടെ പതാകയിൽ ആലേഖനം ചെയ്തിരിക്കുന്ന മൃഗം? [Shreelankayude pathaakayil aalekhanam cheythirikkunna mrugam?]





116469. കക്കാട് പദ്ധതി സ്ഥിതിചെയ്യുന്നത്? [Kakkaadu paddhathi sthithicheyyunnath?]





116470. ശ്രീനാരായണ ഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം? [Shreenaaraayana guruvin‍re randaamatthe shreelanka sandarshanam?]





116471. Aയിൽനിന്നും Bയിലേക്ക് ഒരാൾ മണിക്കുറിൽ 40 കി.മീ. വേഗതയിലും തിരിച്ച് 60 കി.മീ. വേഗതയിലും യാത്ര ചെയ്തു:A മുതൽ B വരെയുള്ള അകലം 120 കി.മീ. എങ്കിൽ ശരാശരി അയാളുടെ വേഗത എന്ത് ? [Ayilninnum byilekku oraal manikkuril 40 ki. Mee. Vegathayilum thiricchu 60 ki. Mee. Vegathayilum yaathra cheythu:a muthal b vareyulla akalam 120 ki. Mee. Enkil sharaashari ayaalude vegatha enthu ? ]





116472. 8X72X4 = 4X3





116473. കേ​ര​ള​ത്തിൽ പ​രു​ത്തി കൃ​ഷി ചെ​യ്യു​ന്ന ഏക ജി​ല്ല? [Ke​ra​la​tthil pa​ru​tthi kru​shi che​yyu​nna eka ji​lla?]





116474. മൽഹോത്ര കമ്മിറ്റി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Malhothra kammitti kammeeshan enthumaayi bandhappettirikkunnu?]





116475. കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ കേശവദേവിന്‍റെ കൃതി? [Kendra saahithya akkaadami avaar‍du nediya keshavadevin‍re kruthi?]





116476. മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരിക്കുന്നത് [Mahaayaana buddhamathakkaar buddhane kanakkaakkiyirikkunnathu ]




116477. ഇന്ത്യയുടെ ദേശീയ സംപ്രേഷണ സ്ഥാപനം? [Inthyayude desheeya sampreshana sthaapanam?]





116478. വയനാടിന്‍റെ കവാടം? [Vayanaadin‍re kavaadam?]





116479. ഭഗവത് ഗീത ഉൾക്കൊള്ളുന്ന മഹാഭാരത്തിലെ പർവ്വം? [Bhagavathu geetha ulkkollunna mahaabhaaratthile parvvam?]





116480. 6 സെ.മീ. വശമുള്ള ഒരു സമചത് കട്ടയിൽനി ന്നും ചെത്തിയുണ്ടാക്കുന്ന ഏറ്റവും വലിയ ഗോള ത്തിന്റെ ആരം എത്ര? [6 se. Mee. Vashamulla oru samachathu kattayilni nnum chetthiyundaakkunna ettavum valiya gola tthinte aaram ethra? ]





116481. ‘ഓടക്കുഴൽ’ എന്ന കൃതിയുടെ രചയിതാവ്? [‘odakkuzhal’ enna kruthiyude rachayithaav?]





116482. ഭോപ്പാൽ ദുരന്തം നടന്ന വർഷം? [Bhoppaal durantham nadanna varsham?]





116483. മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരിക്കുന്നത് [Mahaayaana buddhamathakkaar buddhane kanakkaakkiyirikkunnathu ]





116484. സൗത്ത് സുഡാന്‍റെ തലസ്ഥാനം? [Sautthu sudaan‍re thalasthaanam?]





116485. നിവർത്തനപ്രക്ഷോഭ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത്? [Nivartthanaprakshobha kammittiyude sekrattariyaayirunnath?]





116486. ഗാന്ധിജിയെ ‘മഹാത്മാ' എന്ന് വിളിച്ചയാൾ [Gaandhijiye ‘mahaathmaa' ennu vilicchayaal ]





116487. ഒ.എൻ.വി.യുടെ ഒരു കൃതി [O. En. Vi. Yude oru kruthi ]





116488. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ? [Keralatthil janasamkhya ettavum kuranja nagarasabha?]





116489. When was the capital of India transferred from Culcutta to Delhi?





116490. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ്? [Nammude aamaashayatthil‍ ul‍ppaadippikkunna aasid?]





116491. "മാന്ത്രികന്റെ കണ്ണ്" (wizard eye) എന്ന ചുഴലി കൊടുങ്കാറ്റ് മേഖല ദൃശ്യമാകുന്ന ഗ്രഹം ? ["maanthrikante kannu" (wizard eye) enna chuzhali kodunkaattu mekhala drushyamaakunna graham ?]





116492. പ്രശസ്ത തമിഴ് കവി സുബ്രമണ്യ ഭാരതിയുടെ ഗുരു? [Prashastha thamizhu kavi subramanya bhaarathiyude guru?]





116493. കേരലത്തിലെ ആദ്യ തരിശു വയല്‍രഹിത ഗ്രാമപഞ്ചായത്ത്? [Keralatthile aadya tharishu vayal‍rahitha graamapanchaayatthu?]





116494. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്റേ അളവ് ? [Anthareekshatthil‍ kaar‍ban‍dayoksydinte alavu ?]





116495. ഡോ.ബി.ആർ.അംബേദ്ക്കർ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ? [Do. Bi. Aar. Ambedkkar aarambhiccha prasiddheekaranangal?]





116496. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല? [Inthyayil ettavum kooduthal saaksharathayulla jilla?]





116497. UN രക്ഷാസമിതി ( Secuarity Council) യുടെ അംഗരാജ്യങ്ങളുടെ എണ്ണം? [Un rakshaasamithi ( secuarity council) yude amgaraajyangalude ennam?]





116498. Pl Aഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Pl aethu raajyatthe vimaana sarvveesaan?]





116499. ഇറ്റലിയുടെ ദേശീയ മൃഗം? [Ittaliyude desheeya mrugam?]





116500. പുകയിലച്ചെടിയിൽ നിക്കോട്ടിൻ കൂടുതലായി കാണപ്പെടുന്നത്? [Pukayilacchediyil nikkottin kooduthalaayi kaanappedunnath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution