1. Aയിൽനിന്നും Bയിലേക്ക് ഒരാൾ മണിക്കുറിൽ 40 കി.മീ. വേഗതയിലും തിരിച്ച് 60 കി.മീ. വേഗതയിലും യാത്ര ചെയ്തു:A മുതൽ B വരെയുള്ള അകലം 120 കി.മീ. എങ്കിൽ ശരാശരി അയാളുടെ വേഗത എന്ത് ?
[Ayilninnum byilekku oraal manikkuril 40 ki. Mee. Vegathayilum thiricchu 60 ki. Mee. Vegathayilum yaathra cheythu:a muthal b vareyulla akalam 120 ki. Mee. Enkil sharaashari ayaalude vegatha enthu ?
]
Ask Your Doubts Here
Comments
By: remshad on 19 Oct 2017 04.14 pm
ആദ്യം അദ്ദേഹം സഞ്ചരിക്കാനെടുത്ത സമയം കണ്ടെത്തുക ശേഷം മൊത്തം സഞ്ചരിച്ച ദൂരം സമയം കൊണ്ട് ഹരിച്ചാൽ ആവറേജ് സ്പീഡ് കിട്ടും
120/40+120/60=5 മണിക്കൂർ
120*2/5=48km/hr
120/40+120/60=5 മണിക്കൂർ
120*2/5=48km/hr