Warning: implode(): Invalid arguments passed in /www/wwwroot/jobquiz.info/mdiscuss.php on line 336
ഒരാളുടെ യാത്രയിൽ ആദ്യത്തെ 160 കി.മീ. കാറിലും തുടർന്ന് 50 കി.മീ. ബസിലും യാത്ര ചെയ്തു. കാറിന്റെ വേഗത 8 ?->(Show Answer!)
Question Set

1. ഒരാളുടെ യാത്രയിൽ ആദ്യത്തെ 160 കി.മീ. കാറിലും തുടർന്ന് 50 കി.മീ. ബസിലും യാത്ര ചെയ്തു. കാറിന്റെ വേഗത 80 കി.മീ. മണിക്കുർ ബസിന്റെ വേഗത 50 കി.മീ. മണിക്കൂർ. ഈ യാത്രകളുടെ ശരാശരി വേഗത എത്ര ? [Oraalude yaathrayil aadyatthe 160 ki. Mee. Kaarilum thudarnnu 50 ki. Mee. Basilum yaathra cheythu. Kaarinte vegatha 80 ki. Mee. Manikkur basinte vegatha 50 ki. Mee. Manikkoor. Ee yaathrakalude sharaashari vegatha ethra ?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->A man on tour travels first 160 km at 64 km/hr and the next 160 km at 80 km/hr. The average speed for the first 320 km of the tour is?....
QA->3 പുരുഷന്മാരും 4 ആൺകുട്ടികളും ഒരു ജോലി 8 ദിവസം കൊണ്ടു ചെയ്തു തീർക്കും അതേ ജോലി 4 പുരുഷന്മാരും 4 ആൺകുട്ടികളും 6 ദിവസം കൊണ്ടു ചെയ്തു തീർക്കും . എങ്കിൽ 2 പുരുഷന്മാരും 4 ആൺകുട്ടികളും ഇതേ ജോലി എത്ര ദിവസം കൊണ്ടു ചെയ്തു തീർക്കും ?....
QA->250 വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 750 വാട്ട് അയൺ ബോക്സ് 2 മണിക്കുർ പ്രവർത്തിക്കുന്നു . അതേ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 500 വാട്ട്ഫാൻ, 3 മണിക്കുർ പ്രവർത്തിക്കുന്നു. ഇതിൽ ഏത് ഉപകരണമാണ് കൂടുതൽ ഊർജം ഉപയോയോഗിക്കുന്നത്? ....
QA->രാമു ഒരു മണിക്കുർ പഠിച്ചു കഴിഞ്ഞാൽ 15 മിനുട്ട് കളിക്കാൻ ചെലവഴിക്കും. എന്നാൽ 4 മണിക്കൂർ സമയത്തിൽ എത്രസമയംരാമു പഠിക്കാൻ വിനിയോഗിക്കുന്നു ? ....
QA->തുടക്കത്തിൽ ഒരു ക്ലാസിന്റെ ശരാശരി പ്രായം 15. പുതിയതായി ചേർന്ന 5 കുട്ടികളുടെ ശരാശരി പ്രായം 12.5. ക്ലാസ്സിന്റെ ശരാശരി പ്രായം 6 മാസം കുറഞ്ഞു. തുടക്കത്തിൽ ക്ലാസ്സിൽ എത്ര കുട്ടികളുണ്ടായിരുന്നു? ....
MCQ->ഒരാളുടെ യാത്രയിൽ ആദ്യത്തെ 160 കി.മീ. കാറിലും തുടർന്ന് 50 കി.മീ. ബസിലും യാത്ര ചെയ്തു. കാറിന്റെ വേഗത 80 കി.മീ. മണിക്കുർ ബസിന്റെ വേഗത 50 കി.മീ. മണിക്കൂർ. ഈ യാത്രകളുടെ ശരാശരി വേഗത എത്ര ?....
MCQ->ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ച് 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂർകൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ ബസിന്റെ വേഗത എത വർദ്ധിപ്പിക്കണം?....
MCQ->ഒരു വാഹനം ആദ്യത്തെ 40 മിനുട്ടിൽ 30 കി മി Per മണിക്കൂർ വേഗത്തിലും അടുത്ത 50 മിനുട്ടിൽ 60 കിമി Per മണിക്കൂർ വേഗത്തിലും അടുത്ത 1 മണിക്കൂറിൽ 30 കിമി Per മണിക്കൂർ വേഗത്തിലും സഞ്ചരിച്ചു വാഹനത്തിന്റെ ശരാശരി വേഗം എത്ര?....
MCQ->100 കി.മീ. ദൂരം 4 മണിക്കുർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്റെ വേഗതയെന്ത്?....
MCQ->രണ്ടു കാറുകൾ ഒരു സ്ഥല ത്തുനിന്നും 10 മണിക്ക് എതിർ ദിശകളിൽ യാത്രയാരംഭിച്ചു. ഒരു കാർ 44 കി.മി. മണിക്കുർ ശരാശരി വേഗതയിൽ കിഴക്കു ദിക്കിലേക്കും മറ്റേ കാർ മണിക്കൂറിൽ 40 കി.മീ. ശരാശരി വേഗതയിൽ പടി ഞ്ഞാറു ദിക്കിലേക്കുമാണ് യാത്ര ചെയ്തത്. കാറുകൾ തമ്മിൽ 210 കി.മീ. അകലത്തിലെത്താൻ എത സമയം വേണ്ടിവരും?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution