Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2331
116551. ടാഗോർ; പ്രഭുസ്ഥാനം ഉപേക്ഷിച്ചതിനു കാരണം? [Daagor; prabhusthaanam upekshicchathinu kaaranam?]
(A): അംഗങ്ങളിൽ ഇന്ത്യക്കാർ ഇല്ലാത്തതിനാൽ [Amgangalil inthyakkaar illaatthathinaal] (B): അടിയന്തിരാവസ്ഥ പ്രഖ്യാപനം [Adiyanthiraavastha prakhyaapanam] (C): കാന്റൺ കറുപ്പ് പാർട്ടി [Kaantan karuppu paartti] (D): ജാലിയൻ വാലാബാഗ് കൂട്ടകൊല [Jaaliyan vaalaabaagu koottakola]
116552. വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ച സ്ഥലം? [Varddhamaana mahaaveeranu jnjaanodayam labhiccha sthalam?]
(A): ജറുസലേം [ jarusalem ] (B): ജാവാ ദ്വീപ് [Jaavaa dveepu] (C): ജുംബി ഗ്രാമം [Jumbi graamam] (D): ബോധ്ഗയ [Bodhgaya]
116553. ഗോൽക്കോണ്ട നഗരം പണികഴിപ്പിച്ചത്? [Golkkonda nagaram panikazhippicchath?]
(A): കദംബ രാജവംശം [Kadamba raajavamsham] (B): കാക തീയ രാജവംശം [Kaaka theeya raajavamsham] (C): കാശ്മീർ രാജവംശം [Kaashmeer raajavamsham] (D): ഖുതുബ് ശാഹി രാജവംശം [Khuthubu shaahi raajavamsham]
116554. Gandhiji described it as ‘post dated cheque’:
(A): Cabinet Mission (B): Cripps Mission (C): Round Table Conferences (D): Simon Commission
116555. നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യൻ വനിത? [Nobal sammaanam nediya aadya eshyan vanitha?]
(A): സെവ്ലാന സവിത് സ്കായ [ sevlaana savithu skaaya ] (B): അക്കാമ്മ ചെറിയാൻ
[Akkaamma cheriyaan
] (C): കാതറിൻ ബി ഗലോ [Kaatharin bi galo] (D): മദർ തെരേസ [Madar theresa]
116556. ഗായത്രി മന്ത്രത്തിന്റെ കർത്താവ്? [Gaayathri manthratthinte kartthaav?]
(A): ആര്യഭടൻ [Aaryabhadan] (B): ഇളങ്കോവടികൾ [Ilankovadikal] (C): ഈശ്വര ചന്ദ്ര വിദ്യാസാഗർ [Eeshvara chandra vidyaasaagar] (D): വിശ്വാമിത്രൻ [Vishvaamithran]
116557. ലോകത്തിലെ ഏറ്റവും വലിയ കടലിടുക്ക്? [Lokatthile ettavum valiya kadalidukku?]
(A): കുക്ക് കടലിടുക്ക് [Kukku kadalidukku] (B): ജിബ്രാൾട്ടർ [Jibraalttar] (C): ഡങ്കൻ പാസേജ് [Dankan paaseju] (D): മലാക്ക കടലിടുക്ക് [Malaakka kadalidukku]
116558. കായംഗ ഏത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമാണ്? [Kaayamga ethu samsthaanatthe prathaana nruttharoopamaan?]
(A): അരുണാചൽ പ്രദേശ് [Arunaachal pradeshu] (B): അസം [Asam] (C): ആന്ധ്രാപ്രദേശ് [Aandhraapradeshu] (D): ഹിമാചൽ പ്രദേശ് [Himaachal pradeshu]
116559. ‘ഡേവിഡ് കോപ്പർ ഫീൽഡ്’ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്? [‘devidu koppar pheeld’ enna kathaapaathratthinre srushdaav?]
(A): അലക്സാണ്ടർ ഡ്യൂമ [Alaksaandar dyooma] (B): ആർതർ കോനൻ ഡോയൽ [Aarthar konan doyal] (C): എഡ്ഗാർ റൈസ് ബറോസ് [Edgaar rysu barosu] (D): ചാൾസ് ഡിക്കൻസ് [Chaalsu dikkansu]
116560. കേരളത്തിലെ ചാവേറുകളെപ്പറ്റി ആദ്യമായി പരാമർശിച്ച വിദേശി? [Keralatthile chaaverukaleppatti aadyamaayi paraamarshiccha videshi?]
(A): അബു സെയ്ദ് [Abu seydu] (B): കാറൽ മാർക്സ് [Kaaral maarksu] (C): ജയിംസ് ഓട്ടിസ് [Jayimsu ottisu] (D): ഡിലനോയി [Dilanoyi]
116561. ട്യൂറിങ് പ്രൈസ് നൽകുന്നത്? [Dyooringu prysu nalkunnath?]
(A): അസോസിയേഷൻ ഫോർ കംപ്യൂട്ടിങ് മെഷിനറി ഫോർ ടെക്നിക്കൽ [Asosiyeshan phor kampyoottingu meshinari phor deknikkal] (B): അഹമ്മദാബാദഗ് ടെക്സ്റ്റൈൽ ലേബർ അസോസിയേഷൻ [Ahammadaabaadagu deksttyl lebar asosiyeshan] (C): ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ [Intarnaashanal eyar draansporttu asosiyeshan] (D): എ.പി.ജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി [E. Pi. Je abdul kalaam deknikkal yoonivezhsitti]
116562. സൈമൺ ബൊളിവറുടെ നേതൃത്വത്തിൽ സ്വാതന്ത്രം നേടിയ രാജ്യങ്ങൾ? [Syman bolivarude nethruthvatthil svaathanthram nediya raajyangal?]
(A): അമേരിക്ക, റഷ്യ, ചൈന [Amerikka, rashya, chyna] (B): അയർലണ്ട്; ന്യൂസിലന്റ് [Ayarlandu; nyoosilanru] (C): ഇന്ത്യ, ഈജിപ്ത്, വിയറ്റ്നാം [Inthya, eejipthu, viyattnaam] (D): ബൊളീവിയ; ഇക്വഡേർ;പനാമ; കൊളംബിയ; പെറു; വെനസ്വേല [Boleeviya; ikvader;panaama; kolambiya; peru; venasvela]
116563. ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? [Aathirappalli vellacchaattam sthithi cheyyunnath?]
(A): അഞ്ചരക്കണ്ടിപ്പുഴ [Ancharakkandippuzha] (B): ചാലക്കുടിപ്പുഴയിൽ [Chaalakkudippuzhayil] (C): ചാലിയാർ [Chaaliyaar] (D): പെരിയാർ [Periyaar]
116564. മേഘങ്ങളുടെ വീട്? [Meghangalude veed?]
(A): ത്രിപുര [Thripura] (B): നാഗാലാൻഡ് [Naagaalaandu] (C): മിസോറം, [Misoram,] (D): മേഘാലയ [Meghaalaya]
116565. ഇന്ത്യയിൽ ആദ്യത്തെ ഹൈക്കോടതി നിലവിൽ വന്ന നഗരം? [Inthyayil aadyatthe hykkodathi nilavil vanna nagaram?]
(A): അഹമ്മദാബാദ് [Ahammadaabaadu ] (B): ആഗ്ര [Aagra] (C): കൊൽക്കത്ത [Kolkkattha] (D): ചെന്നൈ [Chenny]
116566. കേരളത്തിലെ ഏക കന്റോൺമെന്റ് സ്ഥിതി ചെയ്യുന്നത്? [Keralatthile eka kantonmenru sthithi cheyyunnath?]
(A): കണ്ണൂർ [Kannoor] (B): കോട്ടയം
[Kottayam
] (C): കോഴിക്കോട് [Kozhikkodu] (D): തിരുവനന്തപുരം [Thiruvananthapuram]
116567. എഡ്വിൻ അർണോൾഡിന്റെ ‘ലൈറ്റ് ഓഫ് ഏഷ്യ’ എന്ന കൃതി മലയാളത്തിൽ ‘ശ്രീബുദ്ധചരിതം’ എന്ന പേരിൽ തർജ്ജിമ ചെയ്തത്? [Edvin arnoldinre ‘lyttu ophu eshya’ enna kruthi malayaalatthil ‘shreebuddhacharitham’ enna peril tharjjima cheythath?]
(A): അബുൾ ഫയ്സി [Abul phaysi] (B): ഉള്ളൂർ [Ulloor] (C): കുമാരനാശാൻ [Kumaaranaashaan] (D): വള്ളത്തോൾ [Vallatthol]
116568. ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്ന നദി? [Dharmmadam thurutthu sthithi cheyyunna nadi?]
(A): പെരിയാർ [ periyaar ] (B): അഞ്ചരക്കണ്ടി [Ancharakkandi] (C): അമരാവതി [Amaraavathi] (D): കബനി
[Kabani
]
116569. പൂക്കൾ ;ഇലകൾ എന്നിവയുടെ പർപ്പിൾ;നീല എന്നി നിറങ്ങൾക്ക് കാരണമായ വർണ്ണകണം? [Pookkal ;ilakal ennivayude parppil;neela enni nirangalkku kaaranamaaya varnnakanam?]
(A): ആന്തോസയാനിൻ [Aanthosayaanin] (B): കരോട്ടിൻ [Karottin] (C): കുർക്കുമിൻ [Kurkkumin] (D): ഫൈകോ എറിത്രിൻ [Phyko erithrin]
116570. The founder of Tolstoy Farm:
(A): Gandhiji (B): Jawaharlal Nehru (C): Subhash Chandra Bose (D): Tolstoy
116571. പുഞ്ചിരിയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Punchiriyude naadu ennu visheshippikkappedunna sthalam?]
(A): അയർലാന്റ് [Ayarlaanru] (B): അൽബേനിയ [Albeniya] (C): ആഫ്രിക്ക [Aaphrikka] (D): തായി ലാന്റ് [Thaayi laanru]
116572. പ്രകാശസംശ്ലേഷണത്തിന്റെ പ്രവർത്തന തോത് കൂടിയ പ്രകാശം? [Prakaashasamshleshanatthinre pravartthana thothu koodiya prakaasham?]
(A): ചുവപ്പ് [Chuvappu] (B): നീല [Neela] (C): പച്ച [Paccha] (D): മഞ്ഞ [Manja]
116573. ആര്യൻമാരുടെ ആഗമനം ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്? [Aaryanmaarude aagamanam dibattil ninnaanennu abhipraayappettath?]
(A): ആഗമാനന്ദ സ്വാമി [Aagamaananda svaami] (B): ബ്രഹ്മാനന്ദശിവയോഗി [Brahmaanandashivayogi] (C): വി നാരായണ സ്വാമി
[Vi naaraayana svaami
] (D): സ്വാമി ദയാനന്ത സരസ്വതി [Svaami dayaanantha sarasvathi]
116574. നൈട്രിക് ആസിഡിന്റെ നിർമ്മാണ പ്രക്രിയ? [Nydriku aasidinre nirmmaana prakriya?]
(A): ഓസ്റ്റ് വാൾഡ് (Ostwald) [Osttu vaaldu (ostwald)] (B): ഡോ പ്രക്രിയ (Dow) [Do prakriya (dow)] (C): ഡൗൺസ് പ്രക്രിയ (Downs ) [Daunsu prakriya (downs )] (D): ഫ്രാഷ് (Frasch) [Phraashu (frasch)]
116575. ഫ്രഞ്ച് സുഡാന്റെ പുതിയപേര്? [Phranchu sudaanre puthiyaper?]
(A): ഇസ്താംബുൾ [Isthaambul] (B): കംബോഡിയ [Kambodiya] (C): കനൗജ് [Kanauju] (D): മാലി [Maali]
116576. പ്രകൃത്യായുള്ള അലുമിനിയം സിലക്കേറ്റുകൾ? [Prakruthyaayulla aluminiyam silakkettukal?]
(A): അൽ നിക്കോ [Al nikko] (B): ആലം [Aalam] (C): മൈക്ക [Mykka] (D): ലാപിസ് ലസൂലി [Laapisu lasooli]
116577. The first British man who became the President of Indian National Congress?
(A): Annie Basent (B): George Yule (C): None of these (D): O.Hume
116578. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല? [Ettavum kooduthal desheeyodyaanangalulla keralatthile jilla?]
(A): എറണാകുളം [ eranaakulam ] (B): കൊല്ലം [ keaallam ] (C): ആലപ്പുഴ
[Aalappuzha
] (D): ഇടുക്കി [Idukki]
116579. തട്ടേക്കാട് ബോട്ട് ദുരന്തം അന്വേഷിച്ച കമ്മീഷൻ? [Thattekkaadu bottu durantham anveshiccha kammeeshan?]
(A): ആറ്റോമിക് എനർജി കമ്മീഷൻ
[Aattomiku enarji kammeeshan
] (B): കേരള മനുഷ്യാവകാശ കമ്മീഷൻ [Kerala manushyaavakaasha kammeeshan] (C): ജസ്റ്റിസ് വിഷ്ണു സഹായ് കമ്മീഷൻ [Jasttisu vishnu sahaayu kammeeshan] (D): ജസ്റ്റീസ് പരിതുപിള്ള കമ്മീഷൻ [Jastteesu parithupilla kammeeshan]
116580. ഏറ്റവും കൂടുതൽ മാംസ്യാംശം അടങ്ങിയിരിക്കുന്ന ആഹാര ധാന്യം? [Ettavum kooduthal maamsyaamsham adangiyirikkunna aahaara dhaanyam?]
(A): ഗോതമ്പ് [Gothampu] (B): ചോളം [Cholam] (C): നെല്ല് [Nellu] (D): സോയാബീൻ [Soyaabeen]
116581. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം? [Umineeriladangiyirikkunna raasayougikam?]
(A): ടയലിന് [Dayalin] (B): ടെസ്റ്റോസ്റ്റൈറോണ് [Desttosttyron] (C): പ്ലാസ്മ [Plaasma] (D): ഹീമോഗ്ലോബിന് [Heemoglobin]
116582. ആഡ്രിയാട്ടിക്കിന്റെ രാജ്ഞി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Aadriyaattikkinre raajnji ennu visheshippikkappedunna sthalam?]
(A): ജറുസലേം [ jarusalem ] (B): അഗുമ്പെ . [Agumpe .] (C): അൽബേനിയ [Albeniya] (D): വെനീസ് [Veneesu]
116583. മനുഷ്യരിൽ 44 സരൂപ ക്രോമോസോമുകൾക്ക് പകരം 45 സരൂപ ക്രോമോസോമുകൾ കാണപ്പെടുന്ന രോഗം? [Manushyaril 44 saroopa kromosomukalkku pakaram 45 saroopa kromosomukal kaanappedunna rogam?]
(A): അക്രോമെഗലി [Akromegali] (B): അഡിസൺസ് രോഗം [Adisansu rogam] (C): അനീമിയ [Aneemiya] (D): ഡൗൺ സിൻഡ്രോം [Daun sindrom]
116584. സാധാരണ പഞ്ചസാരയേക്കാൾ 600 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര? [Saadhaarana panchasaarayekkaal 600 iratti madhuramulla kruthrima panchasaara?]
(A): അസ്പാർട്ടേം [Aspaarttem] (B): ഗ്ലൂക്കോസ് [Glookkosu] (C): ഫ്രക്ടോസ് [Phrakdosu] (D): സുക്രാലോസ് [Sukraalosu]
116585. മോഹന് ജദാരോ കണ്ടെത്തിയ വര്ഷം? [Mohan jadaaro kandetthiya varsham?]
(A): 1922 (B): 1923 (C): 1924 (D): 1925
116586. മാൽസുപിയൻസ് എന്നറിയപ്പെടുന്ന ജന്തുവിഭാഗം? [Maalsupiyansu ennariyappedunna janthuvibhaagam?]
(A): അഗുംബ [Agumba] (B): ഇൻസെക്റ്റാ [Insekttaa] (C): ഏവ്സ് [Evsu] (D): സഞ്ചി മൃഗങ്ങൾ [Sanchi mrugangal]
116587. ഇന്ത്യയിലെ ആദ്യത്തെ സ്മോക്ക് ഫ്രീ സിറ്റി? [Inthyayile aadyatthe smokku phree sitti?]
(A): ആന്ധ്രാപ്രദേശ്
[Aandhraapradeshu
] (B): ഉത്തർ പ്രദേശ് [Utthar pradeshu] (C): കൊൽക്കത്ത [Keaalkkattha] (D): ചണ്ഡിഗഢ് [Chandigaddu]
116588. ചാൾസ് I ന്റെ മരണശേഷം അധികാരത്തിൽ വന്ന ജനാധിപത്യവാദി? [Chaalsu i nre maranashesham adhikaaratthil vanna janaadhipathyavaadi?]
(A): ഒളിവർ ക്രോംവെൽ [Olivar kromvel] (B): ചാൾസ് ഡിക്കൻസ് [Chaalsu dikkansu] (C): ജോൺ കാൽവിൻ [Jon kaalvin] (D): ഷീമ കൽബാസി [Sheema kalbaasi]
116589. The political guru of Subhash Chandra Bose:
(A): Jawaharlal Nehru (B): Madan Mohan Malavya (C): R.Das (D): Rajagopalachari
116590. ഗംഗയെപ്പോലെ എന്ന് ഗോഖലയെ വിശേഷിപ്പിച്ചത്? [Gamgayeppole ennu gokhalaye visheshippicchath?]
(A): ഇന്ദിരാഗാന്ധി [Indiraagaandhi] (B): എസ് ബി. ചൗധരി [Esu bi. Chaudhari] (C): ഗാന്ധിജി [Gaandhiji] (D): ജവഹർ ലാൽ നെഹ്റു [Javahar laal nehru]
116591. ഗുപ്തൻമാരുടെ തലസ്ഥാനം? [Gupthanmaarude thalasthaanam?]
(A): : വാതാപി [: vaathaapi] (B): ഉറൈയൂർ [Uryyoor] (C): പ്രയാഗ് [Prayaagu] (D): – ഹൈദരാബാദ് [– hydaraabaadu]
116592. കേരളത്തിൽ ഒദ്യോഗിക പുഷ്പം? [Keralatthil odyogika pushpam?]
(A): അക്കേഷ്യ പൂവ് [Akkeshya poovu] (B): ആമ്പൽ [Aampal] (C): കണിക്കൊന്ന [Kanikkonna] (D): താമര
[Thaamara
]
116593. ശങ്കരാചാര്യർ ആവിഷ്ക്കരിച്ച ദർശനം? [Shankaraachaaryar aavishkkariccha darshanam?]
(A): അദ്വൈത പഞ്ചരം [ advytha pancharam] (B): അഞ്ചാം കേരള സന്ദർശനം [Anchaam kerala sandarshanam] (C): അദ്വൈത ദർശനം [Advytha darshanam] (D): ആനന്ദദർശനം [Aanandadarshanam]
116594. തുഞ്ചൻ സ്മാരകത്തിന്റെ ആദ്യ ചെയർമാൻ? [Thunchan smaarakatthinre aadya cheyarmaan?]
(A): ഇ.കെ. വേലായുധൻ [I. Ke. Velaayudhan] (B): എച്ച്.എം. ഉർഷാദ് [Ecchu. Em. Urshaadu] (C): എച്ച്.ജെ. ഭാഭ [Ecchu. Je. Bhaabha] (D): കെ.പി. കേശവമേനോൻ [Ke. Pi. Keshavamenon]
116595. ഈജിപ്ത്തിന്റെ ദേശീയ പുഷ്പം? [Eejiptthinre desheeya pushpam?]
(A): ആമ്പൽ [Aampal] (B): ഓർക്കിഡ് [Orkkidu] (C): കണിക്കൊന്ന [Kanikkonna] (D): താമര [Thaamara]
116596. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല? [Inthyayil ettavum kooduthal janasaandrathayulla jilla?]
(A): അജ്മീർ ( രാജസ്ഥാൻ ) [Ajmeer ( raajasthaan )] (B): അലിരാജ്പൂർ ( മധ്യപ്രദേശ് ) [Aliraajpoor ( madhyapradeshu )] (C): മുംബൈ സിറ്റി ( മഹാരാഷ്ട്ര ) [Mumby sitti ( mahaaraashdra )] (D): ലേ ( ജമ്മു - കാശ്മീർ ) [Le ( jammu - kaashmeer )]
116597. പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങൾ ? [Prapanchatthile ettavum cheriya nakshathrangal ?]
(A): കാമിനി [Kaamini] (B): നെബുല [Nebula] (C): ന്യൂട്രോൺ നക്ഷത്രങ്ങൾ [Nyoodron nakshathrangal] (D): സർപ്പിളാകൃത [Sarppilaakrutha]
116598. ആദ്യ മാനസിക രോഗാശുപത്രി? [Aadya maanasika rogaashupathri?]
(A): ആലപ്പുഴ [Aalappuzha] (B): എറണാകു ളം [Eranaaku lam] (C): കൊല്ലം [Kollam] (D): തിരുവനന്തപുരം [Thiruvananthapuram]
116599. മഡഗാസ്കറിന്റെ തലസ്ഥാനം? [Madagaaskarinre thalasthaanam?]
(A): അംബുജ [Ambuja] (B): അങ്കോറ [Ankora] (C): അബുദാബി [Abudaabi] (D): അൻറാനനാരിവോ [Anraananaarivo]
116600. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മുനിസിപ്പാലിറ്റി? [Saaksharathayil munnil nilkkunna munisippaalitti?]
(A): കല്പ്പറ്റ [Kalppatta] (B): കോട്ടയം
[Kottayam
] (C): ചെങ്ങന്നൂർ [Chengannoor] (D): മലപ്പുറം [Malappuram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution