<<= Back Next =>>
You Are On Multi Choice Question Bank SET 2332

116601. പ്ലേറ്റോയുടെ പ്രസിദ്ധമായ കൃതികൾ? [Plettoyude prasiddhamaaya kruthikal?]

116602. മംഗൾയാൻ പേടകം വിക്ഷേപിച്ചത്? [Mamgalyaan pedakam vikshepicchath?]

116603. ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര് ? [Hydrajan‍ kandu pidicchathu aaru ?]

116604. ബുദ്ധമതക്കാരുടെ ആരാധനാകേന്ദ്രം? [Buddhamathakkaarude aaraadhanaakendram?]

116605. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം? [Inthyayile pradhaana veliyetta thuramukham?]

116606. അവസാന മാമാങ്കം നടന്നത്? [Avasaana maamaankam nadannath?]

116607. ഗുർഗ്ഗാവോണിന്‍റെ പുതിയ പേര്? [Gurggaavonin‍re puthiya per?]

116608. ഏഷ്യയിലെ ആദ്യ സ്റ്റോക്ക് എക്സ്ചേഞ്ച്? [Eshyayile aadya sttokku ekschenchu?]

116609. അനോഫിലസ് കൊതുകകളാണ് മലേറിയ പരത്തുന്നത് എന്ന് കണ്ടെത്തിയത്? [Anophilasu kothukakalaanu maleriya paratthunnathu ennu kandetthiyath?]

116610. ഗ്രീൻ ഗേറ്റ് വേ ഓഫ് ഇൻഡ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Green gettu ve ophu indya ennu visheshippikkappedunna sthalam?]

116611. രാസ സൂര്യന്‍ എന്നറിയപ്പെടുന്ന മൂലകം? [Raasa sooryan‍ ennariyappedunna moolakam?]

116612. വടക്കേ അമേരിക്കയിലെ എറ്റവും വലിയ രാജ്യം? [Vadakke amerikkayile ettavum valiya raajyam?]

116613. ‘രാമായണം പാട്ട്’ എന്ന കൃതി രചിച്ചത്? [‘raamaayanam paattu’ enna kruthi rachicchath?]

116614. ഇന്ത്യയിൽ വളർന്ന് പന്തലിച്ച ബുദ്ധമതവിഭാഗം? [Inthyayil valarnnu panthaliccha buddhamathavibhaagam?]

116615. മംഗളോദയത്തിന്‍റെ പ്രൂഫ് റീഡറായിരുന്ന നവോത്ഥാന നായകൻ? [Mamgalodayatthin‍re proophu reedaraayirunna navoththaana naayakan?]

116616. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം? [In‍sulinil‍ adangiya leaaham?]

116617. കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ? [Kathaapaathrangalkku perillaattha malayaala noval?]

116618. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Samsthaana vyrolaji insttittyoottu sthithi cheyyunnath?]

116619. മലയാളത്തിലെ ആദ്യത്തെ ചെറുകഥ? [Malayaalatthile aadyatthe cherukatha?]

116620. ആറ്റോമിക് നമ്പർ 100 ആയിട്ടുള്ള മൂലകം? [Aattomiku nampar 100 aayittulla moolakam?]

116621. ബറൈറ്റ്സ് - രാസനാമം? [Baryttsu - raasanaamam?]

116622. സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയിലെ പ്രധാന കഥാപാത്രങ്ങൾ ആരൊക്കെ? [Si. Vi. Raamanpillayude maartthaandavarmmayile pradhaana kathaapaathrangal aarokke?]

116623. ചന്ദ്രയാന്റെ പ്രവർത്തനം അവസാനിച്ചതായി ഐ.എസ്.ആർ. ഒ പ്രഖ്യാപിച്ചത്? [Chandrayaante pravartthanam avasaanicchathaayi ai. Esu. Aar. O prakhyaapicchath?]

116624. ടാൻസൻ സമ്മാനം നൽകുന്ന സംസ്ഥാനം? [Daansan sammaanam nalkunna samsthaanam?]

116625. ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്‍റെ അളവ്? [Oru praavashyam daanam cheyyaavunna rakthatthin‍re alav?]

116626. PETA യുടെ പൂർണ്ണരൂപം? [Peta yude poornnaroopam?]

116627. ബുക്കർ സമ്മാനം നേടിയ ആദ്യ വനിത? [Bukkar sammaanam nediya aadya vanitha?]

116628. ജ്ഞാനപീഠം പുരസ്ക്കാരം ലഭിച്ച ആദ്യ തമിഴ് സാഹിത്യകാരൻ? [Jnjaanapeedtam puraskkaaram labhiccha aadya thamizhu saahithyakaaran?]

116629. കേരളത്തിലെ ഏറ്റവും വലിയ കായൽ? [Keralatthile ettavum valiya kaayal?]

116630. സ്വർണ്ണത്തിന്‍റെ അറ്റോമിക് നമ്പർ? [Svarnnatthin‍re attomiku nampar?]

116631. പുരട്ചി തലൈവി എന്നറിയപ്പെടുന്നത്? [Puradchi thalyvi ennariyappedunnath?]

116632. കാളിദാസന്റെ മഹാ കാവ്യങ്ങൾ? [Kaalidaasante mahaa kaavyangal?]

116633. ഗ്യാനി സെയിൽസിംഗിന്‍റെ അന്ത്യവിശ്രമസ്ഥലം? [Gyaani seyilsimgin‍re anthyavishramasthalam?]

116634. ജനിച്ച ശേഷം ആദ്യം മുളയ്ക്കുന്ന പല്ലുകൾ? [Janiccha shesham aadyam mulaykkunna pallukal?]

116635. മൗറീഷ്യസിന്‍റെ തലസ്ഥാനം? [Maureeshyasin‍re thalasthaanam?]

116636. തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജാവ്? [Thiruvithaamkooril ettavum kooduthal kaalam bharanam nadatthiya raajaav?]

116637. ത്രികോണാകൃതിയിൽ കാണപ്പെടുന്ന സമുദ്രം? [Thrikonaakruthiyil kaanappedunna samudram?]

116638. സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നല്കിയ വർഷം? [Saampatthika shaasthra nobal prysu aadyam nalkiya varsham?]

116639. അയോണുകൾ തമ്മിലുള്ള ആകർഷണം മൂലമുണ്ടാകുന്ന രാസബന്ധനം? [Ayonukal thammilulla aakarshanam moolamundaakunna raasabandhanam?]

116640. The author of ‘Advaita Chinta Padhati’:

116641. സാർക്ക് (SAARC) ന്‍റെ ആദ്യ സെക്രട്ടറി ജനറൽ ? [Saarkku (saarc) n‍re aadya sekrattari janaral ?]

116642. സിന്ധു നദീതട കേന്ദ്രമായ ‘ദോളവീര’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya ‘dolaveera’ kandetthiyath?]

116643. ജൈന മതത്തിന്‍റെ അഞ്ചാമത്തെ ധർമ്മമായി മഹാവീരൻ കൂട്ടിച്ചേർത്ത ധർമ്മം? [Jyna mathatthin‍re anchaamatthe dharmmamaayi mahaaveeran kootticcherttha dharmmam?]

116644. പി.ഭാസ്കരന്‍ ഗാനരചന നിര്‍വ്വഹിച്ച ആദ്യ ചിത്രം? [Pi. Bhaaskaran‍ gaanarachana nir‍vvahiccha aadya chithram?]

116645. ലോകത്താദ്യമായി ഡ്രൈവർ രഹിത ബസുകൾ ഇറങ്ങിയത്? [Lokatthaadyamaayi dryvar rahitha basukal irangiyath?]

116646. ഫൂലൻ ദേവി രൂപം നല്കിയ സേന? [Phoolan devi roopam nalkiya sena?]

116647. കാസർകോട് ജില്ലയിലെ എൻഡോ സൾഫാൻ കീടനാശിനിയെക്കിതരെ സമരം നടത്തിയ വനിത? [Kaasarkodu jillayile endo salphaan keedanaashiniyekkithare samaram nadatthiya vanitha?]

116648. കോസ്മിക് കിരണങ്ങൾ ഉത്ഭവിക്കുന്നത് എന്തിന്റെ ഫലമായിട്ടാണെന്നാണ് ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയത്? [Kosmiku kiranangal uthbhavikkunnathu enthinte phalamaayittaanennaanu jyothishaasthrajnjar kandetthiyath?]

116649. മെട്രോമാൻ എന്നിപ്പെടുന്നത്? [Medromaan ennippedunnath?]

116650. പകൽ സമയത്ത് ഭൂമിയിൽ നിന്ന് കാണാവുന്ന ഏക നക്ഷത്രം? [Pakal samayatthu bhoomiyil ninnu kaanaavunna eka nakshathram?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions