116662. ഉയർന്ന ആവൃതിയിലുള്ള വിദ്യുത്കാന്തിക തരംഗങ്ങള അടിസ്ഥാനമാക്കി ഭൂസർവ്വേ നടത്തുവാൻ ഉപയോഗിക്കുന്നത്? [Uyarnna aavruthiyilulla vidyuthkaanthika tharamgangala adisthaanamaakki bhoosarvve nadatthuvaan upayogikkunnath?]
116663. തകഴി മ്യുസിയം സ്ഥിതിചെയ്യുന്നത്? [Thakazhi myusiyam sthithicheyyunnath?]
116664. തിരുവാർപ്പ് സത്യാഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി? [Thiruvaarppu sathyaagraham nadanna samayatthe thiruvithaamkoor bharanaadhikaari?]
116665. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി? [Inthyayile ettavum uyarnna kodathi?]
116666. പ്രാചീനശിലായുഗ കേന്ദ്രമായ ഭീംഭേട്ക സ്ഥിതി ചെയ്യുന്നത്? [Praacheenashilaayuga kendramaaya bheembhedka sthithi cheyyunnath?]
116667. സൾഫ്യൂരിക് ആസിഡിന്‍റെ നിർമ്മാണ പ്രകിയ? [Salphyooriku aasidinre nirmmaana prakiya?]
116668. രണ്ടാം സംഘം നടന്ന സ്ഥലം? [Randaam samgham nadanna sthalam?]
116669. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം? [Vasthrangalude veluppu niratthinu pakittu koottaanulla neelam aayi upayogikkunna padaarththam?]
116670. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള സംസ്ഥാനം? [Inthyayil ettavum kooduthal svarnna nikshepamulla samsthaanam?]
116671. ലോകത്തിലാദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം? [Lokatthilaadyamaayi kaarban nikuthi erppedutthiya raajyam?]
116672. ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം? [Ettavum kooduthal pathrangal acchadikkunna samsthaanam?]
116674. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (International Court of justice ) ആസ്ഥാനം? [Anthaaraashdra neethinyaaya kodathiyude (international court of justice ) aasthaanam?]
116675. ചോളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ? [Cholatthil ninnu verthiricchedukkunna enna?]
116676. ആന്ധ്രാ കേസരി എന്നറിയപ്പെടുന്ന വ്യക്തി? [Aandhraa kesari ennariyappedunna vyakthi?]
116677. സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന്‍റെ രൂപീകരണത്തിന് കാരണമായ പതിനാലിന നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്? [Sarvvaraajya saghyam (league of nations ) tthinre roopeekaranatthinu kaaranamaaya pathinaalina nirddheshangal avatharippicchath?]
116678. പാചകവാതകം? [Paachakavaathakam?]
116679. ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് സീറോഫ്താൽമിയ ഉണ്ടാകുന്നത്? [Ethu vyttaminre kuravu moolamaanu seerophthaalmiya undaakunnath?]
116680. പത്രപ്രവർത്തനത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം? [Pathrapravartthanatthekkuricchulla malayaalatthile aadyatthe pusthakam?]
116681. ചൗധരിചരൺ സിങ് വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം? [Chaudharicharan singu vimaanatthaavalam sthithi cheyyunna sthalam?]
116682. മനാസ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Manaasu naashanal paarkku sthithi cheyyunna samsthaanam?]
116683. കേരള പ്രസ് അക്കാദമി സ്ഥാപിതമായ വര്‍ഷം? [Kerala prasu akkaadami sthaapithamaaya varsham?]
116684. ജൈന തീർത്ഥങ്കരന്‍റെയും പത്മാവതി ദേവിയുടേയും പ്രതിഷ്ഠകൾ കാണപ്പെടുന്ന കേരളത്തിലെ ക്ഷേത്രം? [Jyna theerththankaranreyum pathmaavathi deviyudeyum prathishdtakal kaanappedunna keralatthile kshethram?]
116685. കേരള ഏക ഉള്‍നാടന്‍ തുറമുഖം സ്ഥിതി ചെയ്യുന്നത്? [Kerala eka ulnaadan thuramukham sthithi cheyyunnath?]
116686. അക്ബറിന്റെ മാതാവ്? [Akbarinte maathaav?]
116687. വിനോബഭാവെയുടെ ആത്മീയ ഗവേഷണശാല? [Vinobabhaaveyude aathmeeya gaveshanashaala?]
116688. വിവാഹമോചനം കൂടിയ ജില്ല? [Vivaahamochanam koodiya jilla?]
116689. വനം വകുപ്പും; വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി? [Vanam vakuppum; vidyaabhyaasa vakuppum samyukthamaayi chernnu nadappilaakkunna paddhathi?]
116690. കുന്തിപ്പുഴയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ജലവൈദ്യുത പദ്ധതി? [Kunthippuzhayil nirmmikkaan uddheshikkunna jalavydyutha paddhathi?]
116691. 49; മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക്സ സിനിമ? [49; malayaalatthile aadyatthe niyo riyalisttiksa sinima?]
116692. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്? [Keralatthinre saamskaarika thalasthaanam ennariyappedunnath?]
116693. മഹാഭാരതത്തിൽ കിരാതൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെട്ട രാജ്യം? [Mahaabhaarathatthil kiraathanmaarude naadu ennu visheshippikkappetta raajyam?]
116694. ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാത? [Nyookliyasinu chuttumulla ilakdronukalude sanchaara paatha?]
116695. വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഗ്രഹം? [Valippatthil moonnaam sthaanamulla graham?]
116696. "കച്ചാർ ലെവി " എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം? ["kacchaar levi " ennariyappedunna ardhasynika vibhaagam?]
116697. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി? [Inthyan thapaal sttaampil prathyakshappetta aadya nartthaki?]
116698. ഏറ്റവും പ്രാചീനമായ ചമ്പു കൃതി? [Ettavum praacheenamaaya champu kruthi?]
116699. ന്യൂസിലൻഡിൽ മാത്രം കാണപ്പെടുന്ന പക്ഷി? [Nyoosilandil maathram kaanappedunna pakshi?]
116700. ലോകത്തിലെ ആദ്യ ആനിമേഷൻ ചിത്രം? [Lokatthile aadya aanimeshan chithram?]