<<= Back Next =>>
You Are On Multi Choice Question Bank SET 2334

116701. അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ബ്രിട്ടീഷ് ഗവർണ്ണർ? [Apavaada prachaaranatthe thudarnnu aathmahathya cheytha britteeshu gavarnnar?]





116702. വേദഭാഷ്യഭൂമിക എന്ന കൃതിയുടെ കർത്താവ്? [Vedabhaashyabhoomika enna kruthiyude kartthaav?]





116703. കൊച്ചി തുറമുഖത്തിന്‍റെ നിര്‍മ്മാണത്തിന് സഹായിച്ച രാജ്യം? [Kocchi thuramukhatthin‍re nir‍mmaanatthinu sahaayiccha raajyam?]





116704. The first struggle led by Gandhiji in India was at:





116705. കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്? [Keralatthil ethra naashanal paarkkukal undu?]





116706. സിസ്റ്റർ നിവേദിതയുടെ ആദ്യകാല നാമം? [Sisttar nivedithayude aadyakaala naamam?]





116707. കേരള മുസ്ലീം നവോത്ഥാനത്തിന്‍റെ പിതാവ്? [Kerala musleem navoththaanatthin‍re pithaav?]





116708. ഗുജറാത്തിനുള്ളിൽസ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം? [Gujaraatthinullilsthithi cheyyunna kendrabharana pradesham?]





116709. കൃത്രിമമായിനിർമ്മിച്ച ഒരു സെല്ലുലോസാണ്....? [Kruthrimamaayinirmmiccha oru sellulosaanu....?]





116710. ‘ എന്‍റെ ബാല്യകാല സ്മരണകൾ’ ആരുടെ ആത്മകഥയാണ്? [‘ en‍re baalyakaala smaranakal’ aarude aathmakathayaan?]





116711. Provide one word alternatives: A person recovering from an illness.?





116712. Identify the annual Congress meeting in which Mahatma Gandhi became the President:





116713. പേർഷ്യനു പകരം ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോകിക ഭാഷയാക്കിയ ഭരണാധികാരി? [Pershyanu pakaram imgleeshu inthyayude audyokika bhaashayaakkiya bharanaadhikaari?]





116714. MODVAT ന്‍റെ സ്ഥാനത്ത് വന്ന പുതിയ നികുതി? [Modvat n‍re sthaanatthu vanna puthiya nikuthi?]





116715. 1857ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചത്? [1857le viplavatthe shipaayi lahala ennu visheshippicchath?]





116716. സൂര്യന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ഒരു തവണ വലം വെയ്ക്കാൻ വേണ്ട സമയം ? [Sooryanu ksheerapathatthinte kendratthe oru thavana valam veykkaan venda samayam ?]





116717. ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം? [Shadpadangale kuricchulla padtanam?]





116718. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര്? [Graantu dranku rodu nir‍mmicchathaar?]





116719. മാസങ്ങൾക്ക് പേരിടാൻ മൃഗങ്ങളുടെ പേര് ഉപയോഗിച്ചിരുന്ന രാജ്യം? [Maasangalkku peridaan mrugangalude peru upayogicchirunna raajyam?]





116720. ചിക്കൻ പോക്സ് (വൈറസ്)? [Chikkan poksu (vyrasu)?]





116721. ഹിന്ദു വളർച്ചാ നിരക്ക് ( Hindu Rate of Growth) ന്‍റെ ഉപജ്ഞാതാവ്? [Hindu valarcchaa nirakku ( hindu rate of growth) n‍re upajnjaathaav?]





116722. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം? [Keralatthile ettavum cheriya vanyajeevi sanketham?]





116723. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന നേതാവ്? [Paavangalude padatthalavan ennariyappedunna nethaav?]





116724. ലക്ഷദ്വീപിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ദ്വീപ്? [Lakshadveepil janasamkhya ettavum kooduthalulla dveep?]





116725. മലയാറ്റൂരിന്‍റെ ചരിത്ര നോവൽ? [Malayaattoorin‍re charithra noval?]




116726. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശിയ പാത? [Keralatthiloode kadannupokunna ettavum neelam koodiya deshiya paatha?]





116727. തടിയിലൂടെയുള്ള ശബ്ദത്തിന്റെ വേഗത? [Thadiyiloodeyulla shabdatthinte vegatha?]





116728. ലോക ക്ഷീരദിനം? [Loka ksheeradinam?]





116729. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Keralatthile ettavum uyaram koodiya kodumudi?]





116730. ‘ഹൃദയസ്മിതം’ എന്ന കൃതിയുടെ രചയിതാവ്? [‘hrudayasmitham’ enna kruthiyude rachayithaav?]





116731. രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം? [Raasasooryan ennariyappedunna loham?]





116732. യൂറോപ്യരാൽ കോളനിവൽക്കരിക്കപ്പെ ടാത്ത ഏക തെക്കുകിഴക്കനേഷ്യൻ രാജ്യം? [Yooropyaraal kolanivalkkarikkappe daattha eka thekkukizhakkaneshyan raajyam?]





116733. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം? [Aaphrikkayile ettavum janasamkhya koodiya nagaram?]





116734. ഇന്ത്യയുടെ നാണയം? [Inthyayude naanayam?]





116735. ഇപ്പോൾ നിലവിലുള്ള പഞ്ചവത്സര പദ്ധതി? [Ippol nilavilulla panchavathsara paddhathi?]





116736. ‘സൗന്ദര്യലഹരി’ എന്ന കൃതി രചിച്ചത്? [‘saundaryalahari’ enna kruthi rachicchath?]





116737. ഒരു ടോർച്ച് സെല്ലിന്‍റെ വോൾട്ടേജ്? [Oru dorcchu sellin‍re volttej?]





116738. യുണൈറ്റഡ് കിങ്ഡത്തിന്‍റെ ദേശിയ പതാക അറിയപ്പെടുന്നത്? [Yunyttadu kingdatthin‍re deshiya pathaaka ariyappedunnath?]





116739. പ്രാചീന കാലത്ത് ബാക്ട്രിയ എന്നറിയപ്പെട്ടിരുന്ന സ്ഥലം ഇപ്പേൾ ഏത് രാജ്യത്താണ്? [Praacheena kaalatthu baakdriya ennariyappettirunna sthalam ippel ethu raajyatthaan?]





116740. കടത്തുകാരന് ഒരു ദിവസം രാജപദവി വാഗ്ദാനം ചെയ്ത മുഗൾ ഭരണാധികാരി? [Kadatthukaaranu oru divasam raajapadavi vaagdaanam cheytha mugal bharanaadhikaari?]





116741. ഋഷികേശ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Rushikeshu theerththaadana kendram sthithi cheyyunna samsthaanam?]





116742. ഏറ്റവും ശക്തമായ കാന്തിക മണ്ഡലങ്ങളുള്ള ഗ്രഹം? [Ettavum shakthamaaya kaanthika mandalangalulla graham?]





116743. ഭ്രാന്തിപ്പശു രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്? [Bhraanthippashu rogam aadyamaayi ripporttu cheythath?]





116744. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം? [Ettavum kooduthal vanapradeshamulla samsthaanam?]





116745. ഹരപ്പൻ സംസ്ക്കാരം നിലനിന്നിരുന്ന നദീതീരം? [Harappan samskkaaram nilaninnirunna nadeetheeram?]





116746. ഐസിൽ കറിയുപ്പ് ചേർത്താൽ ഖരണാങ്കത്തിൽ (freezing point) ഉണ്ടാകുന്ന മാറ്റം? [Aisil kariyuppu chertthaal kharanaankatthil (freezing point) undaakunna maattam?]





116747. വിമോചകൻ (Liberator) എന്നറിയപ്പെട്ട ലാറ്റിനമേരിക്കൻ വിപ്ലവകാരി? [Vimochakan (liberator) ennariyappetta laattinamerikkan viplavakaari?]





116748. ആസ്പർജില്ലോസിസ് (ഫംഗസ്)? [Aasparjillosisu (phamgasu)?]





116749. യൂറോപ്പിന്‍റെ അപ്പത്തൊട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Yooroppin‍re appatthotti ennu visheshippikkappedunna sthalam?]





116750. അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ സ്റ്റേറ്റ്? [Amerikkayile ettavum janasamkhya kuranja sttettu?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution