116760. ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്? [Lokatthile ettavum valiya upadveep?]
116761. തിരുവിതാംകൂർ പ്രദേശത്തെ ആദ്യത്തെ പത്രമായ "ജ്ഞാന നിക്ഷേപം" പ്രസിദ്ധീകരിച്ചത്? [Thiruvithaamkoor pradeshatthe aadyatthe pathramaaya "jnjaana nikshepam" prasiddheekaricchath?]
116762. ഇന്ത്യൻ ക്ഷേത്ര ശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം? [Inthyan kshethra shilpakalayude kalitthottil ennariyappedunna karnaadakayile sthalam?]
116763. ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത്? [Ethu sthalatthu vecchaanu pashchima ghattavum poorvaghattavum yojikkunnath?]
116764. ഇന്ത്യയുടെ കിഴക്ക്- പടിഞ്ഞാറ് ദൂരം? [Inthyayude kizhakku- padinjaaru dooram?]
116765. മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത നദി എന്നറിയപ്പെടുന്ന നദി? [Manushyasparsham elkkaattha nadi ennariyappedunna nadi?]
116766. ലോകത്തിലെ ആദ്യ എഴുതപ്പെട്ട ഭരണഘടന? [Lokatthile aadya ezhuthappetta bharanaghadana?]
116767. കേരളത്തിൽ നീളം കൂടിയ നദി? [Keralatthil neelam koodiya nadi?]
116768. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്‍റെ സ്ഥിരം വേദി? [Intarnaashanal philim phesttivalinre sthiram vedi?]
116769. ‘അഗ്നിസാക്ഷി’ എന്ന കൃതിയുടെ രചയിതാവ്? [‘agnisaakshi’ enna kruthiyude rachayithaav?]
116770. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം? [Pinku sitti ennariyappedunna nagaram?]
116771. രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യ ബ്രിട്ടനോടൊപ്പം നിന്ന് ജർമ്മനിക്കെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ച വൈസ്രോയി? [Randaam lokamahaayuddhatthil inthya brittanodoppam ninnu jarmmanikkethire yuddham cheyyumennu prakhyaapiccha vysroyi?]
116772. പ്രസിഡന്റിന്‍റെ സ്വര്ണ്ണമെഡല്‍ നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രം? [Prasidantinre svarnnamedal nediya aadyatthe dakshinenthyan chalacchithram?]
116773. ഏറ്റവും കൂടുതല്‍ കാപ്പി ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal kaappi ulppaadippikkunna raajyam?]
116788. കേരളത്തിൽ ആദ്യമായി 3G മൊബൈൽ സംവിധാനം ലഭ്യമായ നഗരം? [Keralatthil aadyamaayi 3g mobyl samvidhaanam labhyamaaya nagaram?]
116789. ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത? [Lokasundarippattam nediya aadya inthyan vanitha?]
116790. ഇന്ത്യയിൽ ദാരിദ്ര്യം നിർണ്ണയിക്കുന്ന കമ്മിറ്റി? [Inthyayil daaridryam nirnnayikkunna kammitti?]
116791. പ്രാചീന കാലത്ത് കരപ്പുറം എന്നറിയിപ്പട്ടത്? [Praacheena kaalatthu karappuram ennariyippattath?]
116792. കുമാരനാശാൻ വീണപൂവ് എഴുതിയ "ജൈനമേട് എന്ന സ്ഥലം ഏത് ജില്ലയിൽ? [Kumaaranaashaan veenapoovu ezhuthiya "jynamedu enna sthalam ethu jillayil?]
116793. ശരീരത്തിലെ ഏറ്റവും വലിയ അവയവം? [Shareeratthile ettavum valiya avayavam?]
116794. സൈക്കിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Sykkiya kammeeshan enthumaayi bandhappettirikkunnu?]
116795. പോർച്ചുഗീസുകാർ ബീജാപൂർ സുൽത്താനെ പരാജയപ്പെടുത്തി ഗോവയുടെ അധികാരം പിടിച്ചെടുത്ത വർഷം? [Porcchugeesukaar beejaapoor sultthaane paraajayappedutthi govayude adhikaaram pidiccheduttha varsham?]
116796. ഡിലനോയിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം? [Dilanoyiyude shavakudeeram sthithi cheyyunna sthalam?]
116797. ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് AD 313 ൽ മിലൻ വിളംബരം പുറപ്പെടുവിച്ച റോമൻ ചക്രവർത്തി? [Kristhumathatthe audyogika mathamaayi prakhyaapikkunnathumaayi bandhappettu ad 313 l milan vilambaram purappeduviccha roman chakravartthi?]
116798. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം? [Glookkoma baadhikkunna avayavam?]
116799. 24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ? [24 manikkoor kondu chithreekariccha malayaala sinima?]
116800. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച മലയാള നടൻ? [Anthaaraashdra chalacchithra melayil mikaccha nadanulla puraskkaaram labhiccha malayaala nadan?]