116857. അന്താരാഷ്ട്ര തപാൽ സംഘടന (UPU ) യുടെ ഔദ്യോഗിക ഭാഷ? [Anthaaraashdra thapaal samghadana (upu ) yude audyogika bhaasha?]
116858. ഏറ്റവും കുറച്ചുകാലം നിയമസഭാംഗമായിരുന്ന വനിത? [Ettavum kuracchukaalam niyamasabhaamgamaayirunna vanitha?]
116859. 1896 ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തത്? [1896 le eezhava memmoriyalinu nethruthvam kodutthath?]
116860. കരയിലെ ഏറ്റവും വലിയ സസ്തനി? [Karayile ettavum valiya sasthani?]
116861. ലെനിൻ ഗ്രാഡിന്‍റെ പുതിയപേര്? [Lenin graadinre puthiyaper?]
116862. Indian political leader who was killed in police attacks while fighting against the Simon Commission:
116863. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോകം? [Bhoovalkkatthil ettavum kooduthalulla upalokam?]
116864. യൂറോപ്പിൽ സപ്തവത്സര യുദ്ധം നടന്നത്? [Yooroppil sapthavathsara yuddham nadannath?]
116865. ബുധന്റെ അകക്കാമ്പ് നിർമ്മിക്കപ്പെട്ടിരക്കുന്ന വസ്തു? [Budhante akakkaampu nirmmikkappettirakkunna vasthu?]
116866. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത ആന " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthinte bhaagamaayi "chempil theerttha aana " kandetthiya sthalam?]
116867. സൗരയൂഥത്തിന്റെ ആരം(സൂര്യൻ മുതൽ നെപ്ട്യൂൺ വരെയുള്ള അകലം) ? [Saurayoothatthinte aaram(sooryan muthal nepdyoon vareyulla akalam) ?]
116868. ‘ദി കോൺഷ്യസ് ഓഫ് ലിബറൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘di konshyasu ophu libaral’ enna saampatthika shaasathra grantham rachicchath?]
116869. കാസർകോഡ് ചന്ദ്രഗിരി കോട്ട നിർമ്മിച്ചത്? [Kaasarkodu chandragiri kotta nirmmicchath?]
116870. കാലഘട്ടത്തിൽ കേരളത്തിൽ നിലവിൽ വന്ന ക്ഷേത്രരൂപം? [Kaalaghattatthil keralatthil nilavil vanna kshethraroopam?]
116871. ‘അച്ഛനും മകളും’ എന്ന കൃതിയുടെ രചയിതാവ്? [‘achchhanum makalum’ enna kruthiyude rachayithaav?]
116872. ജവഹർലാൽ നെഹ്രു ജനിച്ചവർഷം? [Javaharlaal nehru janicchavarsham?]
116873. ശരീരത്തിലെ പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കഴിയാത്ത അവസ്ഥ? [Shareeratthile peshee pravartthanangale ekopippikkaan kazhiyaattha avastha?]
116874. കേരളത്തിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്വ്? [Keralatthile aadyatthe bayosphiyar risarvvu?]
116875. ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ ഉള്ള ജില്ല? [Ettavum kooduthal desheeyodyaanangal ulla jilla?]
116876. കേരളത്തിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം? [Keralatthil rediyo prakshepanam aarambhiccha varsham?]
116880. കംപ്യൂട്ടർ രംഗത്തെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത് ? [Kampyoottar ramgatthe nobel sammaanam ennariyappedunnathu ?]
116881. ഇന്ത്യയിൽ എത്ര വർഷം കൂടുമ്പോഴാണ് ഫിനാൻസ് കമ്മീഷനെ നിയോഗിക്കുന്നത്? [Inthyayil ethra varsham koodumpozhaanu phinaansu kammeeshane niyogikkunnath?]
116882. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്ക ണം? [Inthyan pradhaanamanthriyaavaan ethra vayasu thikanjirikka nam?]
116883. ഓപ്പെക്കിൽ (OPEC) ൽ നിന്നും 2008ൽ പിൻ വാങ്ങിയ രാജ്യം? [Oppekkil (opec) l ninnum 2008l pin vaangiya raajyam?]
116884. രാമക്കല്‍മേട് വൈദ്യുത പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്? [Raamakkalmedu vydyutha paddhathi raashdratthinu samarppicchath?]
116885. ഉത്തർപ്രദേശിന്‍റെ നീതിന്യായ തലസ്ഥാനം എന്നറിയപ്പെടുന്നത്? [Uttharpradeshinre neethinyaaya thalasthaanam ennariyappedunnath?]
116892. ഇന്ത്യയിൽ ആയുധ നിയമം നടപ്പിലാക്കിയത്? [Inthyayil aayudha niyamam nadappilaakkiyath?]
116893. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം രചിച്ചത്? [‘ningalenne kammyoonisttaakki’ enna naadakam rachicchath?]
116894. തെക്കന്‍ കാശി? [Thekkan kaashi?]
116895. ഗാവ് ലോ പ്രിൻസിപ് പ്രവർത്തിച്ചിരുന്ന രഹസ്യ സംഘടന? [Gaavu lo prinsipu pravartthicchirunna rahasya samghadana?]
116896. ഏറ്റവും കൂടുതൽ കരിമ്പ് ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal karimpu udpaadippikkunna samsthaanam?]
116897. സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹങ്ങൾ ;ഉപഗ്രഹങ്ങൾ;ഉൽക്കകൾ;അസംഖ്യം ധൂമകേതുക്കൾ ഛിന്നഗ്രഹങ്ങൾ എന്നിവ അടങ്ങുന്നതാണ്? [Sooryane pradakshinam cheyyunna grahangal ;upagrahangal;ulkkakal;asamkhyam dhoomakethukkal chhinnagrahangal enniva adangunnathaan?]
116898. കേരളത്തിലെ ആദ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി? [Keralatthile aadya pothumaraamatthu vakuppu manthri?]
116899. ആദ്യത്തെ കാര്‍ട്ടൂണ്‍ സിനിമ? [Aadyatthe kaarttoon sinima?]
116900. ലോക മാനസികാരോഗ്യ ദിനം? [Loka maanasikaarogya dinam?]