116904. ദൽഹസ്തി പവർ പ്രോജക്ട് ഏതു നദിയിലാണ്? [Dalhasthi pavar projakdu ethu nadiyilaan?]
116905. ലിറ്റില്‍ സില്‍വ്വര്‍ അഥവാ വൈറ്റ് ഗോള്‍ഡ് എന്ന് അറിയപ്പെട്ടലോഹം? [Littil silvvar athavaa vyttu geaaldu ennu ariyappettaleaaham?]
116906. മഞ്ഞ് സംബന്ധിച്ച ശാസ്ത്രിയ പഠനം? [Manju sambandhiccha shaasthriya padtanam?]
116907. ഏറ്റവും വലിയ ഏകകോശം ഏത് പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്? [Ettavum valiya ekakosham ethu pakshiyude muttayude manjakkaruvaan?]
116908. സ്വന്തമായി തപാൽ സ്റ്റാമ്പ് ഇറക്കിയ ആദ്യ ഇന്ത്യൻ നാട്ടുരാജ്യം? [Svanthamaayi thapaal sttaampu irakkiya aadya inthyan naatturaajyam?]
116909. മൂന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി? [Moonnaam karnnaattiku yuddham avasaanikkaan kaaranamaaya sandhi?]
116910. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർ പ്രൈസസിന്‍റെ ആസ്ഥാനം എവിടെ ? [Kerala sttettu phinaanshyal enrar prysasinre aasthaanam evide ?]
116911. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക വിമാനം? [Amerikkan prasidantinre audyogika vimaanam?]
116912. ഔറംഗബാദിന്‍റെ പുതിയ പേര്? [Auramgabaadinre puthiya per?]
116913. ഇന്ത്യയ്ക്ക് ഒരു പ്രസിഡന്‍റ് ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്? [Inthyaykku oru prasidanru undaayirikkanamennu anushaasikkunna bharanaghadanaa vakuppu?]
116921. സ്റ്റേറ്റ് ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം? [Sttettu listtilulla vishayangalude ennam?]
116922. ആഹാരത്തിൽ അന്നജത്തിന്‍റെ സാന്നിദ്ധ്യം അറിയാൻ ഉപയോഗിക്കുന്നത്? [Aahaaratthil annajatthinre saanniddhyam ariyaan upayogikkunnath?]
116923. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്? [Aandamaan nikkobaar dveepukal sthithi cheyyunnath?]
116924. ലോകത്തിലാദ്യമായി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത്? [Lokatthilaadyamaayi delivishan sampreshanam aarambhicchath?]
116925. 1857 ലെ വിപ്ലവത്തെ " ആദ്യത്തേതുമല്ല ദേശീയ തലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല " എന്ന് പറഞ്ഞത്? [1857 le viplavatthe " aadyatthethumalla desheeya thalatthilulla svaathanthrya samaravumalla " ennu paranjath?]
116926. ‘കേരളത്തിലെ ദേശനാമങ്ങൾ’ എന്ന കൃതി രചിച്ചത്? [‘keralatthile deshanaamangal’ enna kruthi rachicchath?]
116927. സൗരയൂഥത്തിൽ അന്തരീക്ഷമുള്ള ഏക ഉപഗ്രഹം ? [Saurayoothatthil anthareekshamulla eka upagraham ?]
116928. മലയാളത്തിലെ ആദ്യ ശബ്ദ സിനിമ? [Malayaalatthile aadya shabda sinima?]
116929. ആദിത്യയുടെ സുപ്രധാന ലക്ഷ്യം? [Aadithyayude supradhaana lakshyam?]
116931. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം? [Rakthatthil ninnu yooriya neekkam cheyyunna mukhyavisarjanaavayavam?]
116932. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ? [Shreenaaraayana drophi vallamkali nadakkunna kaayal?]
116933. മൗര്യ സാമ്രാജ്യം സ്ഥാപിക്കാൻ ചന്ദ്രഗുപ്ത മൗര്യൻ പരാജയപ്പെടുത്തിയ നന്ദ രാജാവ്? [Maurya saamraajyam sthaapikkaan chandraguptha mauryan paraajayappedutthiya nanda raajaav?]
116934. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്? [Thekkadi vanyajeevi sanketham sthaapiccha thiruvithaamkoor raajaav?]
116935. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ തടാകം? [Lokatthil ettavum uyaram koodiya thadaakam?]
116936. വേഴ്സായിസ് കൊട്ടാരം പണികഴിപ്പിച്ച രാജാവ്? [Vezhsaayisu kottaaram panikazhippiccha raajaav?]
116937. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് ഓഫീസർ? [Jaaliyan vaalaabaagu koottakkolaykku nethruthvam nalkiya britteeshu opheesar?]
116938. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി? [Inthyayile aadyatthe kammyoonisttu mukhyamanthri?]
116943. വിൽപ്പനയ്ക്ക് വച്ചതിനെത്തുടർന്ന് വാർത്താ പ്രാധാന്യം നേടിയ ഗാന്ധിജിയുടെ ജോഹന്നസ് ബർഗിലെ വീട്? [Vilppanaykku vacchathinetthudarnnu vaartthaa praadhaanyam nediya gaandhijiyude johannasu bargile veed?]
116944. ജോൺ എഫ് കെന്നഡിയുടെ കൊലപാതകി? [Jon ephu kennadiyude kolapaathaki?]