116951. ഖാസി വിപ്ലവം നടന്ന സംസ്ഥാനം? [Khaasi viplavam nadanna samsthaanam?]
116952. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും പ്രതിഫലിക്കുന്ന താപ വികിരണത്തിന്‍റെ അനുപാതം? [Bhoomiyude uparithalatthil ninnum prathiphalikkunna thaapa vikiranatthinre anupaatham?]
116953. Partition of Bengal took place in:
116954. തളിപ്പറമ്പിന്‍റെ പഴയ പേര്? [Thalipparampinre pazhaya per?]
116955. ദുധ് വാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Dudhu vaa desheeyodyaanam sthithicheyyunna samsthaanam?]
116956. സ്ലോമോഷൻ; ഡബിൾ എക്സ്‌പോഷർ; ഡിസോൾവിങ്ങ് തുടങ്ങിയ വിദ്യകൾ ആദ്യമായി സിനിമയിൽ ഉപയോഗിച്ചത്? [Slomoshan; dabil eksposhar; disolvingu thudangiya vidyakal aadyamaayi sinimayil upayogicchath?]
116961. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം? [Inthyan naashanal kongrasu poornna svaraaju prameyam paasaakkiya varsham?]
116962. ധാതുക്കളെ (Minerals) കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Dhaathukkale (minerals) kuricchulla shaasthreeya padtanam?]
116963. വാൻടാങ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Vaandaangu vellacchaattam sthithi cheyyunna samsthaanam?]
116964. വലിയ ദിവാൻജി എന്നറിയപ്പെടുന്നത്? [Valiya divaanji ennariyappedunnath?]
116965. ശകാരി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? [Shakaari enna aparanaamatthil ariyappedunnath?]
116966. ‘സഫാ ഹെങ്സാറ്റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘saphaa hengsaattu‘ ethu raajyatthe paarlamenru aan?]
116967. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം? [Inthyayil speedu posttu aarambhiccha varsham?]
116968. വിപ്ലവം പരാജയപ്പെട്ടപ്പോൾ നേപ്പാളിലേയ്ക്ക് പലായനം ചെയ്ത വിപ്ലവകാരി? [Viplavam paraajayappettappol neppaalileykku palaayanam cheytha viplavakaari?]
116969. മൂന്നാം ബുദ്ധമത സമ്മേളനം നടത്തിയ രാജാവ്? [Moonnaam buddhamatha sammelanam nadatthiya raajaav?]
116978. കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്? [Keralatthil saaksharathayude pithaavaayi ariyappedunnath?]
116979. തെക്കേ ഇന്ത്യയിലെ ആദ്യത്തെ വാനനിരീക്ഷണശാല? [Thekke inthyayile aadyatthe vaananireekshanashaala?]
116980. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കെ.ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ "ഹാങ്ങ് വുമൺ" എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്? [Kendra saahithya akkaadami avaardu labhiccha ke. Aar meerayude aaraacchaar enna noval "haangu vuman" enna peril imgleeshilekku paribhaashappedutthiyathaar?]
116982. രക്തത്തിൽ കാത്സ്യത്തിന്‍റെ അളവ് ക്രമാതീതമായി കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം? [Rakthatthil kaathsyatthinre alavu kramaatheethamaayi kuranjaal undaakunna rogam?]
116983. ബ്രിട്ടണിലെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത്? [Brittanile vandya vayodhikan ennariyappedunnath?]
116984. ഏതിന്റെ അടിസ്ഥാനത്തിലാണ് ഗ്രഹങ്ങളെ അന്തർഗ്രഹങ്ങൾ; ബാഹ്യ ഗ്രഹങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്? [Ethinte adisthaanatthilaanu grahangale anthargrahangal; baahya grahangal enningane tharam thiricchirikkunnath?]
116985. ഒന്നാം ഗൾഫ് യുദ്ധം നടന്ന വർഷം? [Onnaam galphu yuddham nadanna varsham?]
116986. സൂര്യൻ കഴിഞ്ഞാൻ ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം? [Sooryan kazhinjaan bhoomiyodu ettavum adutthu sthithi cheyyunna nakshathram?]
116987. വേണാടിനെ സ്വതന്ത്രരാജ്യമാക്കി മാറ്റിയ ഭരണാധികാരി? [Venaadine svathanthraraajyamaakki maattiya bharanaadhikaari?]
116988. ഗാന്ധിജി ഗോ സേവാ സംഘം ആരംഭിച്ച വർഷം? [Gaandhiji go sevaa samgham aarambhiccha varsham?]
116990. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക ഹെലികോപ്റ്റർ? [Amerikkan prasidantinre audyogika helikopttar?]
116991. ചിലിയുടെ നാണയം? [Chiliyude naanayam?]
116992. കേരളത്തിലെ ആദ്യത്തെ ഗവർണർ? [Keralatthile aadyatthe gavarnar?]
116993. ഓസ്കാർ നേടിയ ആദ്യ ചിത്രം? [Oskaar nediya aadya chithram?]
116994. ദാമൻ ദിയു കേന്ദ്രഭരണ പ്രദേശം ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്? [Daaman diyu kendrabharana pradesham ethu hykkodathiyude adhikaara paridhiyilaan?]